WOODs
- Apr- 2020 -17 April
വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നു ; രംഗോലി ചന്ദേലിനെതിരെ പരാതിയുമായി അഡ്വക്കേറ്റ് അലി കാഷിഫ് ഖാൻ
ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ സഹോദരി രംഗോലി ചന്ദേലിനെതിരെ പോലീസ് പരാതി. ട്വിറ്റര്‍ അക്കൌണ്ട് സസ്പെന്റ് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് താരത്തിന് നേരെ പരാതി വന്നിരിക്കുന്നത്. അഡ്വക്കേറ്റ് അലി…
Read More » - 17 April
പിറ്റേന്ന് ഒരു കുളിസീന്‍; അഭിനയിക്കാന്‍ ബുദ്ധിമുട്ടുള്ള രംഗങ്ങളെക്കുറിച്ച് ഉര്‍വശി
അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കുമ്ബോള്‍ തന്നെ വിരട്ടുവാനായി പിറ്റേന്ന് ഒരു കുളിസീന്‍ ഉണ്ടെന്നു പറയുമായിരുന്നു എന്നും അത് കേള്‍ക്കുമ്ബോള്‍ തന്റെ കാറ്റു പോകുമായിരുന്നുവെന്നും ഉര്‍വശി
Read More » - 17 April
സാമന്തയെ പോലെയിരിക്കുന്നു ; ആരാധകന്റെ കമന്റിന് മറുപടിയുമായി റിമി ടോമി
ലോക് ഡൗൺ കാലം ആരംഭിച്ചത് മുതൽ പതിവിനെക്കാളും കൂടുതൽ സോഷ്യൽ മീഡിയിൽ സജീവമാണ് റിമി ടോമി. കൊറോണ ജാഗ്രത നിർദ്ദേശങ്ങൾക്കൊപ്പം തന്റെ വിശേഷങ്ങളും റിമി ടോമി പങ്കുവെയ്ക്കാറുണ്ട്.…
Read More » - 17 April
വധുവായി ഒരുങ്ങി!! ഭര്‍ത്താവിന്റെ കാര്യം അനിശ്ചിതത്വത്തിലെന്നു യുവനടി
വിവാഹത്തിന് റെഡിയാണ് വരന് എത്തി എന്ന കമന്റുകളുമായി ആരാധകര്‍ ചിത്രം ഏറ്റെടുത്തു. എന്നാല്‍ താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ബ്രേക്ക് എടുക്കുകയാണെന്ന പോസ്റ്റും പരിനീതി പങ്കുവച്ചിട്ടുണ്ട്.
Read More » - 17 April
തൈമൂര്‍ ഉണ്ടാക്കിയ പാസ്ത ആഭരണം അണിഞ്ഞ് കരീന കപൂര്‍
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരപുത്രനാണ് തൈമൂർ. തൈമൂറിന്റെ ഫോട്ടോകളെല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ തൈമൂറിന്റെ ഒരു കുസൃതിയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. കരീന കപൂര്‍ തന്നെയാണ്…
Read More » - 17 April
‘നിങ്ങളുടെ ഏറ്റവും വലിയ ആരാധകന് നല്കുന്ന സമ്മാനം’; അച്ഛന് ജന്മദിനാശംസകള് നേര്‍ന്ന് ധ്രുവ് വിക്രം
തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരം ചിയാന്‍ വിക്രം അമ്പത്തിമൂന്നാം ജന്മദിനം ആഘോഷിക്കുകയാണ്. താരത്തിന് ജന്മദിനാശംസകള് നേര്‍ന്ന് നിരവധി പേരാണ് എത്തിയത്. ഒപ്പം മകനും നടനുമായ ധ്രുവ് വിക്രവും…
Read More » - 17 April
ബുഫേയില് എന്ത് വിളമ്ബിയെന്ന് ഓര്‍ത്താണ് അത്ഭുതം; ലോക്ഡൗണിനിടെ വിവാഹം നടത്തിയ നിഖിൽ കുമാരസ്വാമിയ്ക്കെതിരേ വിമർശനം
ഈ സമയത്ത് ബുഫേയില് എന്ത് വിളമ്ബിയെന്ന് ഓര്‍ത്താണ് അത്ഭുതം എന്നാണ് രവീണ ടണ്ടന് ട്വീറ്റ് ചെയ്തു.
Read More » - 17 April
ഈ ബന്ധം ദൃഢം ; ഐശ്വര്യ റായി – അഭിഷേക് ദാമ്പത്യത്തിന്റെ വിജയത്തിന് പിന്നിലെ ആ രഹസ്യം ഇതാണ്
ആരാധകരുടെ പ്രിയതാരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. വിവാഹത്തിന് മുൻപ് നിരവധി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിട്ടുള്ള നടിയാണ് ഐശ്വര്യ റായി. സല്മാന് ഖാന്, വിവേക് ഒബ്രോയ് തുടങ്ങിയ…
Read More » - 17 April
ഞങ്ങളെയൊക്കെ മറന്ന് പോകാതിരിക്കാന്‍ ഇടയ്ക്ക് ഫോട്ടോ കാണിച്ച് കൊടുക്കണേ എന്ന് ഞാന്‍ പാറുവിന്റെ അമ്മയോട് പറയും ; നിഷ സാരംഗ് പറയുന്നു
ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട്ട പരമ്പരയാണ് ഉപ്പും മുളകും. എന്നാൽ ലോക് ഡൗൺ തുടങ്ങിയതോടെ സിനിമകളുടെയും സീരിയലുകളുടെയും ഷൂട്ടിംഗ് നിര്‍ത്തി വെച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഉപ്പും മുളകും പരമ്പരയിലെ പ്രധാന…
Read More » - 17 April
മണി ഹീസ്റ്റിലെ പ്രൊഫസറായി ജയസൂര്യ; നിങ്ങളുടെ കയ്യില്‍ ഈ വേഷം ഭദ്രമാണെന്ന് ആരാധകര്‍
എന്റെ സ്വപ്നം ഭാഗികമായി തന്റെ വരയിലൂടെ സാക്ഷാത്കരിച്ച് താമിര്‍' എന്നാണ് ജയസൂര്യ ചിത്രത്തിന് കൊടുത്തിരിക്കുന്ന അടിക്കുറിപ്പ്
Read More »