WOODs
- Apr- 2020 -19 April
സാരിയും ബ്ലൗസുമുണ്ടെങ്കിൽ എന്തിന് മാസ്ക്ക് തേടി ഓടുന്നു!! വിദ്യ ബാലന്
ബ്ലൗസ് പീസും ഹെയര്‍ ബാന്‍ഡും ഉപയോഗിച്ച് എളുപ്പത്തില്‍ മാസ്കുണ്ടാക്കി കാണിക്കുകയാണ് വിദ്യ. ബ്ലൗസ് പീസ് മാത്രമല്ല, ഉപയോഗിക്കാത്ത സാരിയും നിങ്ങള്‍ക്കിങ്ങനെ പ്രയോജനപ്പെടുത്താമെന്നും വിദ്യ പറയുന്നു.
Read More » - 19 April
പറഞ്ഞാല്‍ അനുസരണയില്ലാത്തെ, നേരെ നില്‍ക്കാത്ത, ജഡ പിടിച്ചു കിടക്കുന്ന വരണ്ട, എന്റെ ഭ്രാന്തന് മുടി; പഴയ കാല ചിത്രങ്ങള്‍ പങ്കുവെച്ച് പൂര്‍ണിമ
ഞാന്‍ ജീവിതത്തെയും എന്നെത്തന്നെയും എന്റെ അപൂര്‍ണമായ സവിശേഷതകളെയും അത് മാറ്റി. എന്റെ മുടിക്ക് അര്‍ഹമായ ശ്രദ്ധയും കരുതലും ഞാന്‍ നല്‍കിയിരുന്നില്ല
Read More » - 19 April
റോഡിലിറങ്ങുന്ന പൊതുജനങ്ങളോട് അഭ്യര്‍ത്ഥനയുമായി നടന്!! സന്നദ്ധ പ്രവര്‍ത്തനത്തില്‍ സജീവമായി നടന് ശശി കുമാര്‍
മാസ്ക്ക് ധരിച്ച് പോലീസിനൊപ്പം വണ്ടികളുമായെത്തുന്നവരോട് സംസാരിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. സുരക്ഷിതമായിരിക്കാനാണ് താരം ആവശ്യപ്പെടുന്നത്.
Read More » - 19 April
ആമിര്‍ ഖാന് കൊലക്കേസില്‍ 7 വര്‍ഷത്തിന് ശേഷം കുറ്റവിമുക്തനായി; സ്ലീപ്പര്‍ സെല്ലുകള്‍ക്ക് അഭിനന്ദനങ്ങളുമായി ആരാധകര്‍
"ഇനിയും എത്ര പേരെ ആമിര്‍ കൊന്നു കാണും" എന്നുമുള്ള രസകരമായ കമന്റുകളുമായി ചിത്രം ആരാധകര്‍ ചര്‍ച്ചയാക്കുകയാണ്.
Read More » - 19 April
മോഹന്‍ലാല്‍ പ്രിയങ്ക ചോപ്ര ചിത്രം ഉപേക്ഷിക്കാന്‍ കാരണം?
മലയാളത്തിൽ ധാരാളം പ്രൊജക്ടുകൾ ചെയ്തുതീർക്കാനുള്ളതിനാൽ മോഹൻലാൽ ആ കഥാപാത്രത്തെ നിരസിച്ചു എന്നാണ് സൂചനകൾ.
Read More » - 19 April
ലോക്ഡൗണ്‍ കാലത്ത് ട്രാക്ടര്‍ ഓടിച്ച് നടി; താരപുത്രിയുടെ വീഡിയോ വൈറല്‍
അന്ന ബെന്‍ മികച്ച അഭിപ്രായം നേടിയ 'ഹെലന്'ന്റെ തമിഴ് റീമേക്കില്‍ നായികയാകുന്നത് കീര്‍ത്തിയാണ്. നടനും നിര്‍മ്മാതാവുമായ അരുണ്‍ പാണ്ഡ്യന്റെ മകളാണ് കീര്‍ത്തി.
Read More » - 19 April
വീട്ടുവളപ്പില്‍ ഒരു കമുകുഞ്ചേരി മോഡല്‍ ഫോട്ടോഷൂട്ട്, പിന്നണിയിലെ ചീത്ത വിളികള്‍ അമ്മൂമ്മ! നടി അനുശ്രീ
ലെമണ്‍ ജ്യൂസിന് കടപ്പാട് അമ്മ, മേല്‍നോട്ടം അച്ഛന്, ബാക്ക്ഗ്രൗണ്ടിലുള്ള വാഹനം സെറ്റ് ചെയ്തത് സഹോദരന് അനൂപ്
Read More » - 19 April
മകന് (പുലിമുരുകന്) അച്ഛനെ വിളിച്ച് സുഖവിവരം അന്വേഷിച്ചു!! മോഹന്‍ലാലിനെക്കുറിച്ച് സന്തോഷ് കീഴാറ്റൂര്‍
ഈ ദുരിത സമയത്ത് മലയാള സിനിമയിലെ പ്രിയപ്പെട്ട താരങ്ങളായ ജയസൂര്യ, വിജയരാഘവന് ചേട്ടന്, സലിംകുമാര്‍, നന്ദുഏട്ടന്‍, സിദ്ധിക്ക, കൃഷ്ണപ്രസാദ് തുടങ്ങിയവരൊക്കെ വിളിച്ച് സുഖവിവരം അന്വേഷിക്കുന്നു. സഹപ്രവര്‍ത്തകരോടുള്ള കരുതല്‍..…
Read More » - 19 April
ഇടതു കാലിൽ രക്തം കട്ടപിടിച്ചു; കൊറോണ ബാധയെ തുടർന്നു നടന്റെ കാൽ മുറിച്ചു കളയുന്നു
സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കൊറോണ സ്ഥിരീകരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഭാര്യക്കും കുഞ്ഞിനും കൊറോണ ബാധയുണ്ടായില്ല എന്നതും ആശ്വാസ്യകരമാണ്.
Read More » - 19 April
ആംബുലന്‍സ് വരാതിരുന്നതോടെ പ്രസവഡ്യൂട്ടി ഏറ്റെടുത്ത് ഓട്ടോ ചന്ദ്രന് ; തിരക്കഥാകൃത്തിനു കയ്യടി
തുടര്‍ന്ന് ആംബുലന്‍സിലെ ആരോഗ്യപ്രവര്‍ത്തകരെത്തി പൊക്കിള്‍ക്കൊടി മുറിച്ച് അമ്മയെയും കുഞ്ഞിനെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മകള്‍ തന്നെയാണ് ഫേയ്സ്ബുക്കിലൂടെ വിവരം ലോകത്തെ അറിയിച്ചത്.
Read More »