WOODs
- Apr- 2020 -22 April
ലോക്ക്ഡൗണ്‍ കാലത്ത് ആരാധകർക്കായി മലയാളത്തിലെ പ്രിയ നടിമാരുടെ നൃത്തവിരുന്ന്
ലോക്ക്ഡൗണ്‍ കാലത്ത് വ്യത്യസ്തമായ നിരവധി ആശയങ്ങളുമായി സോഷ്യൽ മീഡിയയിൽ സജീവമാണ് സിനിമാ താരങ്ങൾ. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ താരങ്ങളെല്ലാം അണിനിരന്ന ഷോർട്ഫിലിമിനു പിന്നാലെ ഇപ്പോൾ…
Read More » - 22 April
നടന് റഹ്മാന്റെ അപരന് കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയയിലൂടെ നിരവധി സിനിമ താരങ്ങളുടെ അപരന്മാരെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ നടന് റഹ്മാന്റെ അപരന് കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ. ഒറ്റനോട്ടത്തിൽ കണ്ടാൽ റഹ്മാൻ ആണെന്നു…
Read More » - 22 April
നായ്ക്കള്‍ക്ക് ഭക്ഷണം, റേഷന്‍ വിതരണം ഇതിനു ശേഷം വീട്ടില്‍ എത്തിയാല്‍ വസ്ത്രങ്ങള്‍ സോപ്പിലും ചൂടുവെള്ളത്തിലും മുക്കിവച്ച ശേഷമാണ് കുളിക്കുക; മുടി സൂക്ഷിക്കാന്‍ ബുദ്ധിമുട്ടാണ്’; മൊട്ടയടിച്ച് നടി ജയ ഭട്ടാചാര്യ
ഞാന്‍ മുടി നന്നായി കഴുകിയിട്ടുണ്ട്, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുകയോ റേഷന്‍ വിതരണം ചെയ്യുകയോ ചെയ്ത ശേഷം ഞാന്‍ വീട്ടിലെത്തുമ്പോഴെല്ലാം പകലോ രാത്രിയോ ആകുന്നു. എന്റെ മുടി സൂക്ഷിക്കാന്‍…
Read More » - 22 April
മതചിഹ്നത്തിന് മുന്നിൽ നഗ്നത പ്രദർശനം; നടിയ്ക്കെതിരെ പരാതി
എനിക്കെതിരേ പരാതി ഉന്നയിച്ചിരിക്കുന്നവർ യഥാർഥത്തിൽ വിശ്വാസികളല്ല. ഒരു വിശ്വാസി ഒരിക്കലും അങ്ങനെ ചെയ്യില്ല. ഞാൻ പോൺ വീഡിയോ അല്ല ചെയ്തത്.
Read More » - 22 April
‘എന്റെ പേര് കൂടി പറയൂ പ്ലീസ്’ ; ഡ്വെയ്ൻ ജോൺസന്റെ ലൈവ് വിഡിയോയിൽ കമന്റുമായി കാളിദാസ് ജയറാം
ഇഷ്ട്ട താരങ്ങളുടെ വിഡിയോകൾക്കും ചിത്രങ്ങൾക്കും താഴെ കമന്റ് രേഖപ്പെടുത്തുന്നവരാണ് മിക്ക ആരാധകരും. അതുപോലെ തന്നെ അവർ ലൈവ് വിഡിയോകൾ ചെയ്യുമ്പോൾ ‘എന്റെ പേര് ഒന്നു പറയൂ’ എന്നൊക്കെ…
Read More » - 22 April
ആ സിനിമ സൂപ്പര്‍ ഹിറ്റായപ്പോള്‍ വീണ്ടും അതേ ടീമില്‍ സിനിമ ആഗ്രഹിച്ചു, പക്ഷെ മോഹന്‍ലാല്‍ പറഞ്ഞു നമുക്ക് അദ്ദേഹത്തിന് ഒരു സിനിമ കൊടുക്കണമെന്ന്: മണിയന്‍പിള്ള രാജു വെളിപ്പെടുത്തുന്നു
മണിയന്‍പിള്ള രാജു നിര്‍മിച്ച മോഹന്‍ലാല്‍ സിനിമകള്‍ എല്ലാം തന്നെ സൂപ്പര്‍ ഹിറ്റായവയാണ്. ‘ഒരു നാള് വരും’ എന്ന ചിത്രം മാത്രമാണ് വലിയൊരു ഹിറ്റിലേക്ക് പോകാതിരുന്നത്. ഏയ് ഓട്ടോ,…
Read More » - 21 April
കൊറോണ നെഗറ്റീവായി 14 ദിവസത്തിന് ശേഷം രക്തദാനം ചെയ്യുമെന്ന് താരപുത്രി
14 ദിവസത്തിന് ശേഷം, രക്തത്തില്‍ ആന്റിബോഡികള്‍ ഉള്ളതിനാല്‍ രക്തദാനം ചെയ്യാം
Read More » - 21 April
ജോണ്‍ എബ്രഹാമിനെ കുളിപ്പിച്ച മോഹന്‍ലാല്‍!: വേറിട്ട അനുഭവം പകര്‍ന്ന് നെടുമുടി വേണു
മോഹന്‍ലാല്‍ എന്ന നടനുമായി ബന്ധപ്പെട്ട ഏറ്റവും രസകരമായ ഒരു സന്ദര്‍ഭം പങ്കുവയ്ക്കുകയാണ് നടന് നെടുമുടി വേണു. മലയാള സിനിമയില്‍ പതിവ് മാതൃകയില്‍ നിന്ന് വ്യതി ചലിച്ച് നടന്നിരുന്ന…
Read More » - 21 April
ഒരു ഫാന്‍സി നമ്ബരില്‍ നിന്ന് പലവട്ടം കോള്‍ വന്ന് കിടപ്പുണ്ടായിരുന്നു; മോഹന്‍ലാലിന്റെ ഫോണ്‍ കോളിനെക്കുറിച്ച് രജിത് കുമാര്‍
ഒരു ഫാന്‍സി നമ്ബരില്‍ നിന്ന് പലവട്ടം കോള്‍ വന്ന് കിടപ്പുണ്ടായിരുന്നെന്നും പറഞ്ഞ രജിത് ആ നമ്ബരിലേക്ക് തുടര്‍ന്ന് വിളിച്ചെങ്കിലും കിട്ടിയില്ലെന്നും വിളിച്ചത് ലാലേട്ടനാണെന്ന് മനസിലായപ്പോള്‍ അത്ഭുതം തോന്നിയെന്നും…
Read More » - 21 April
പലരും അടുപ്പം കാണിച്ചത് തന്റെ ശരീരത്തോട് തോന്നിയ ഇഷ്ടം കൊണ്ട്; വെളിപ്പെടുത്തലുമായി മലയാളത്തിന്റെ പ്രിയ നടി
എല്ലാ രീതിയിലുമുള്ള ഡേറ്റിങ് ഞാന്‍ ആസ്വദിച്ചിട്ടുണ്ട്, അതൊക്കെ എനിക്ക് ഒരു ക്രെസ് ആയിരുന്നു. വണ്‍ നൈറ്റ് സ്റ്റാന്റിനോട് എനിക്ക് യോജിപ്പ് ഇല്ലായിരുന്നു.
Read More »