WOODs
- May- 2020 -3 May
ചില വാക്കുകളും നിലവാരം കെട്ട തമാശകളും മറ്റുള്ളവരുടെ വിശ്വാസത്തെയും അഭിമാനത്തെയും മുറിവേൽപ്പിക്കും; എല്ലാവർക്കും തൊലിക്കട്ടി ഉണ്ടാകണമെന്നില്ലെന്നു നടി
എല്ലാവർക്കും നിങ്ങളുടെ രൂക്ഷമായ പരിഹാസങ്ങളെ അതിജിവിക്കാനുള്ള തൊലിക്കട്ടി ഉണ്ടാകുമെന്ന് കരുതരുത്.'' സൈറ പറഞ്ഞു.
Read More » - 3 May
സംവിധായകന് പി.കെ. രാജ്മോഹന്‍ മരിച്ച നിലയില്‍; മൃതദേഹം ഏറ്റുവാങ്ങാന്‍ തയ്യാറാവാതെ ബന്ധുക്കള്‍
രാജ്മോഹന്‍ എന്നും സുഹൃത്തിന്റെ വീട്ടില്‍ പതിവായി ഉച്ചഭക്ഷണത്തിന് ചെല്ലാറുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിനെ കാണാത്തതിനെ തുടര്‍ന്ന് സുഹൃത്ത് അന്വേഷിച്ചു വീട്ടില്‍ എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read More » - 2 May
വിജയ് സേതുപതിയെ വാനോളം പുകഴ്ത്തി കമല്‍ ഹാസന്; താരത്തിന്റെ വാക്കുകള്‍ വൈറല്‍
ലയാളി പ്രേക്ഷകര്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട താരങ്ങള്‍ ഇത്തരം പരീക്ഷണങ്ങള്‍ ചെയ്യുന്നത് വളരെയധികം പ്രോത്സാഹിപ്പിക്കും.
Read More » - 2 May
അമ്മയും മകളും ഒരേ സാരിയില്‍; നടി ഐശ്വര്യയുടെ പുതിയ ചിത്രം വൈറല്‍
അമ്മ ഇതേ സാരി അണിഞ്ഞുള്ള ചിത്രവും ഐശ്വര്യ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു. തിരുവനന്തപുരത്തെ വീട്ടിലാണ് ഐശ്വര്യ ഇപ്പോള്‍.
Read More » - 2 May
ലാലേട്ടന് ആയതുകൊണ്ട് പ്രതികരിക്കാതിരിക്കാന്‍ പറ്റിയില്ല; മറുപടിയുമായി നിര്‍മല്‍ പാലാഴി
അന്ന് ആ മേഖലയില്‍ ജോലി ചെയ്യുമ്ബോള്‍ ഉള്ള സൌഹൃദങ്ങള്‍ പഴയപോലെ ഇപ്പോഴും നില നിര്‍ത്തുന്നുണ്ട് ഞാന്‍.
Read More » - 2 May
കാറിലെ ഗ്ലാസ് വിന്റോ തുറന്നിട്ട് കൊവിഡ് 19 നിറഞ്ഞ വായു ശ്വസിക്കും; കൊറോണയെ നേരിടാനുള്ള പ്രതിരോധ ശേഷിയുണ്ടെന്നു ഗായിക
കൊറോണ വൈറസ് പരിശോധനയുമായി ബന്ധപ്പെട്ട സി.ഡി.സി ടെസ്റ്റാണ് കഴിഞ്ഞ ദിവസം ഗായികയുടെ ശരീരത്തില്‍ നടത്തിയത്
Read More » - 2 May
കാമുകനൊപ്പം സ്വിമ്മിങ് പൂളില്‍; കിടിലന്‍ ചിത്രങ്ങളുമായി താരപുത്രി
സ്വിമ്മിങ് പൂളില്‍ സമയം ചിലവിടുന്ന ചിത്രങ്ങള്‍ മുതല്‍ ലിപ്പ്ലോക്ക് ഫോട്ടോകള്‍ വരെ പങ്കുവചിരിക്കുകയാണ് താരം
Read More » - 2 May
പ്രണവ് മോഹന്‍ലാലും വിസ്കിയും; മോഹന്‍ലാലിന്റെ ലോക്ഡൌണ് വിശേഷങ്ങള്‍
ലോക്ക് ഡൗണിലെ അദ്ദേഹത്തിന്റെ കലാവൈദഗ്ധ്യം നിങ്ങളുമായി പങ്കുവയ്ക്കണമെന്ന് തോന്നി.
Read More » - 2 May
നന്നായി, തുപ്പല് വീണ്ടും ആരംഭിക്കട്ടെ; പുകയില, മദ്യവില്‍പ്പന ശാലകള്‍ തുറക്കുന്നതിനെതിരെ നടി
മദ്യം കൂടി നല്കുമ്പോള് ഈ ദിവസങ്ങള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൂടുതല്‍ അപകടകരമാകും” എന്നാണ് ജാവേദ് അക്തറുടെ ട്വീറ്റ്.
Read More » - 2 May
സിനിമ മേഖല സജീവമാകാന്‍ പോകുന്നു ; സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ മെയ് നാല് മുതല്‍ ആരംഭിക്കാന്‍ അനുമതി ; മന്ത്രി എകെ ബാലന്
സിനിമ മേഖല വീണ്ടും സജീവമാകാന്‍ പോകുന്നു. ഇതിനു മുന്നോടിയായി സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ മെയ് നാല് മുതല്‍ ആരംഭിക്കാന്‍ അനുമതി നല്‍കുമെന്ന് മന്ത്രി എകെ ബാലന്…
Read More »