WOODs
- May- 2020 -3 May
തമന്ന വിവാഹിതയാകുന്നു? ആഭരണക്കടയിലെ ചിത്രത്തിന്റെ സത്യാവസ്ഥ ഇതാണ്
എന്നാല്‍ ഈ ചിത്രം പഴയതാണ്. ദുബായിലെ പ്രസിദ്ധമായ ഒരു ആഭരണക്കടയുടെ ഉദ്ഘാടനത്തിന് മുഖ്യാതിഥികളായെത്തിയപ്പോള് ഇരുവരും ഒന്നിച്ചെടുത്ത ചിത്രമാണിത്. സത്യം പുറത്തു വന്നതോടെ വിവാഹ വാര്‍ത്തയ്ക്ക് പ്രസക്തിയില്ലാതെയായി
Read More » - 3 May
2014 ല്‍ ഞാന്‍ പ്രിയങ്കയെ വിവാഹം കഴിച്ചു; ‘ആദ്യ ഭര്‍ത്താവിനെ’ അന്വേഷിച്ച് പ്രിയങ്ക വരുമെന്ന് സോഷ്യല്‍ മീഡിയ
പ്രിയങ്കയുടെ കഴുത്തില്‍ മാലയിട്ടു. ഇന്ത്യന്‍ സംസ്കാരത്തില്‍ ഇത് കല്യാണ കഴിക്കുന്നതിന്റെ പ്രതീകമാത്മകമാണെന്ന് എനിക്ക് അന്ന് വലിയ അറിവില്ലായിരുന്നു
Read More » - 3 May
40-ആം വിവാഹവാര്‍ഷികം ആഘോഷിച്ച് താരജോഡികള്‍ ; പ്രണയജോഡിക്ക് ആശംസകള്‍ അറിയിച്ച് സിനിമാ ലോകം
ഒന്നിച്ച് ഒരുപാട് കാലം ജീവിക്കാന്‍ ഇരുവര്‍ക്കും സാധിക്കട്ടേ എന്നും ഇഷ കുറിക്കുന്നു. മകള്‍ അഹാനയും ആശംസകള്‍ അറിയിച്ചിട്ടുണ്ട്.
Read More » - 3 May
ടെറസിന് മുകളില്‍ ബിക്കിനിയില്‍ മലയാളത്തിന്റെ പ്രിയതാരം; ലോക്ക്ഡൗണ്‍ ഹോട്ട് ഫോട്ടോ ഷൂട്ട്
ദുല്‍ഖറും വിനായകനും കേന്ദ്രകഥാപാത്രങ്ങളായെത്തിയ കമ്മട്ടിപ്പാടത്തിലെ അനിതയായി എത്തി മലയാളികളുടെ മനം കവര്‍ന്ന താരമാണ് ഷോണ്‍ റോമി.
Read More » - 3 May
ഭൂമി തര്‍ക്കക്കേസില്‍ നടനു തിരിച്ചടി; ഭൂമി റവന്യു വകുപ്പിന് വിട്ടു കൊടുത്ത് ഹൈക്കോടതി ഉത്തരവ്
പ്രഭാസിന് അനുകൂലമായി ഉണ്ടായിരുന്ന കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്.
Read More » - 3 May
ഒളിച്ച് നിന്ന് ഫോട്ടോയെടുക്കുന്ന ജാക്കിയെ കയ്യോടെ പിടിച്ചു; സല്മാന് ഖാന്റെ ചിത്രം പങ്കുവെച്ച് കാമുകി
എല്ലാ സല്മാന് ഖാന് ഫാന്‍സിനും വേണ്ടിയാണ്. ഇനിയും ഒത്തിരി വരാനുണ്ട്. കാത്തിരിക്കുക, സുരക്ഷിതരായിരിക്കുക
Read More » - 3 May
പാനി പൂരി കഴിക്കാന്‍ അനുവാദം കിട്ടുമ്പോള്‍……..കൊതിയോടെ കഴിക്കുന്ന ഇർഫാൻ ഖാന്; വീഡിയോ
ഒരു സിനിമയുടെ ചിത്രീകരണം കഴിഞ്ഞുള്ള കണ്ടുമുട്ടലാണെന്നാണ് അടിക്കുറിപ്പില്‍ ബബില്‍ പറയുന്നത്.
Read More » - 3 May
ജയറാമിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ചക്കി വിളിച്ചു അപ്പാ….
മലയാളികള്‍ക്ക് ഇന്നും ഏറെ ഇഷ്ടപ്പെടുന്ന താരദമ്പതികളാണ് ജയറാമും പാര്‍വ്വതിയും. ഇവരോടുള്ള അതേ സ്നേഹം ഇവരുടെ മക്കള്ക്കളായ ചക്കിയും കണ്ണനും അതായത് കാളിദാസനും മാളവികയ്ക്കും മലയാളികള്‍ നല്‍കുന്നുണ്ട്. കാളിദാസന്…
Read More » - 3 May
സൂര്യ ചിത്രങ്ങള്‍ക്ക് കേരളത്തിലും വിലക്ക്!! അപര്‍ണയുടെ പുതിയ ചിത്രത്തിനും തിരിച്ചടി
മലയാളി താരം അപര്‍ണ ബാലമുരളിയാണ് സൂര്യയുടെ നായികയായി എത്തുന്നത്. എന്നാല്‍ ഈ ചത്രത്തിനു കേരളത്തിലും വിലക്ക് ഉണ്ടാകുമെന്ന് സൂചന.
Read More » - 3 May
അധോലോക നായകനുമായി വിവാഹം, ജയില്‍ശിക്ഷ; വിവാദ നടി വീണ്ടും പ്രണയ വാര്‍ത്തകളില്‍
ഒന്‍പത് വര്‍ഷത്തോളം നീണ്ട ദാമ്ബത്യ ബന്ധം ഇരുവരും അവസാനിപ്പിച്ചിരുന്നു. ഈ ബന്ധത്തില്‍ അസാദ്, അയാസ് എന്നിങ്ങനെ രണ്ട് മക്കളുണ്ട്
Read More »