WOODs
- May- 2020 -6 May
മാർത്താണ്ഡനെ കണ്ടപ്പോ അവള് കരുതിയത് ഏതോ ഗുണ്ടയാണെന്നാ!!
ഒരു സന്ധ്യ സമയത്താണ് ഞാൻ ചെല്ലുന്നത്. ആ വീട്ടിലേക്ക് കയറിയപ്പോൾ തന്നെ, ഒരുപാട് ഹിറ്റ് തിരക്കഥകളെഴുതിയ ഒരാളുടെ വീട്ടിൽ ചെന്നപ്പോഴുള്ള ഒരു സന്തോഷം, ആരാധന, ഒക്കെ പറഞ്ഞറിയിക്കാൻ…
Read More » - 6 May
സത്യപ്രതാപനോട് ഏറ്റുമുട്ടാന്‍ സൂപ്പര്‍താര ബോളിവുഡ് നായികമാരെ സമീപിച്ചു പക്ഷെ!
സിനിമകളുടെ തുടര്‍ പരാജയത്തില്‍ നിന്ന മമ്മൂട്ടി എന്ന നടനെ അപ് ലിഫ്റ്റ് ചെയ്ത സിനിമയായിരുന്നു സിദ്ധിഖ് സംവിധാനം ചെയ്ത ‘ക്രോണിക് ബാച്ച്ലര്’. സ്ത്രീ വിരോധമുള്ള സത്യപ്രതാപന് എന്ന…
Read More » - 6 May
ഷര്‍ട്ടഴിച്ചു, മൂന്ന് പ്രദക്ഷിണം വച്ചു, 10 രൂപ കാണിക്ക ഇട്ടു!!! സിനിമക്ക് വേണ്ടി സെറ്റ് ചെയ്ത ക്ഷേത്രത്തില്‍ സംവിധായകന്റെ പ്രീതിയ്ക്ക് വേണ്ടി ചെയ്തതിനെക്കുറിച്ച് രമേഷ് പിഷാരടി
'സര് ഈ സിനിമ നന്നായി വിജയിക്കണമേ എന്നു ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട്. സിനിമാ ഡയറിയുടെ പ്രേക്ഷകരോട് എന്താണ് പറയാനുള്ളത്?
Read More » - 6 May
ഞായറാഴ്ച മലയാള സിനിമയുടെ ശാപം: ഞങ്ങള്‍ അതിനെ വെല്ലുവിളിച്ച് സിനിമ ചെയ്തു ശേഷം സംഭവിച്ചത്!
ചില അന്ധവിശ്വാസങ്ങളുമായി മുന്നോട്ട് പോകാറുള്ള മലയാള സിനിമയില്‍ ഒരു കാലത്ത് ഞായറാഴ്ച ഒരു സിനിമയുടെയും ചിത്രീകരണം ആരംഭിക്കാറില്ലായിരുന്നു. കാരണം ആ ദിവസം ഷൂട്ടിംഗ് തുടങ്ങിയ ഒരു സിനിമകളും…
Read More » - 6 May
വീട്ടില്‍ പാര്‍ട്ടി നടത്തി അമല പോള്‍!! അഭിജിത്തിനെ മിസ്സ് ചെയ്യുന്നുവെന്ന് താരം
കോവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിച്ച് മാസ്ക്ക് ധരിച്ചുള്ള പാര്‍ട്ടിയാണ് നടത്തിയതെന്നും താരം
Read More » - 6 May
പ്രിയപ്പെട്ട ഇച്ചാക്കയ്ക്കും ബാബിയ്ക്കും വിവാഹവാർഷികാശംസകൾ; മോഹൻലാൽ
ഇരുവരുടെയും ചിത്രം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്കില്‍ ആശംസകള്‍ അറിയിച്ചത്.
Read More » - 6 May
ചിത്രങ്ങള്‍ അശ്ലീല അടിക്കുറിപ്പോടെ പങ്കുവച്ചും ഭീഷണിപ്പെടുത്തിയും ബലാത്സംഗം; കാശിയുടെ വലയിൽ നടന്റെ മകളും!!
യുവാവിന്റെ കൈവശമുണ്ടായിരുന്ന ലാപ്ടോപ്പുകളും പെന്‍ഡ്രൈവുകളും ഹാര്‍ഡ് ഡിസ്കുകളും ക്യാമറകളുമെല്ലാം പോലീസ് കണ്ടെടുത്ത് പരിശോധിച്ചിരുന്നു.
Read More » - 6 May
എന്റേതാണ്.എന്റെ മാത്രമാണ്. എന്നോട് മാത്രം മിണ്ടിയാലൂം ചിരിച്ചാലും മതി; അതോടെ പ്രണയം വെറുത്തു!! ജസ്ല മാടശ്ശേരി
എനിക്കുമുണ്ടായിരുന്നുകാമുകനായി ഒരു ഗോവിന്ദ്.സ്കൂള്‍ പഠനകാലത്ത്.. അവസാനം ഈ ഗോവിന്ദ് മാരോട് നിനക്കിഷ്ടപ്പെട്ട ഞാനായല്ല..എനിക്കിഷ്ടപ്പെട്ട ഞാനായി ജീവിക്കണം
Read More » - 6 May
വീര്യമുള്ള മദ്യം കഴിച്ചിട്ടാണ് അവിടെ നിന്നും പുറത്ത് ഇറങ്ങിയത്; പതിനഞ്ച് വയസുള്ളപ്പോള്‍ ബലാത്സംഗം ചെയ്യപ്പെട്ടു!!
പതിനാറം വയസില്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് മറ്റൊരള്‍ ബലാത്സംഗം ചെയ്തു. ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങള്‍ ദേഷ്യത്തിന് പകരം ലജ്ജ തോന്നുന്നത് എളുപ്പമാണ്
Read More » - 6 May
‘ഞാന്‍ ഫേയ്സ്ബുക്കില്‍ ഇല്ല ട്വിറ്ററില്‍ ഇല്ല. ഇനി ഉണ്ടാവുകയുമില്ല’; നടി സ്വാതി
ഈ അക്കൗണ്ടുകള്‍ ഇടയ്ക്കിടെ വരികയും പോകുകയും ചെയ്യുന്നുണ്ട്. നിങ്ങള്‍ ആരാണ് ബോസ്? നിങ്ങള്‍ക്ക് ട്വിറ്ററും ഊര്‍ജ്ജവുമുണ്ടെങ്കില്‍ അത് ഉപയോഗിച്ചോളൂ. എന്നെക്കുറിച്ച് നിങ്ങള്‍ എന്തൊക്കെ പറഞ്ഞിട്ടുണ്ടെന്നും എഴുതിയിട്ടുണ്ടെന്നും അറിയാനുള്ള…
Read More »