WOODs
- May- 2020 -14 May
പ്രിയ നടന് മോഹന്‍ലാലിന് നന്ദി പറഞ്ഞ് തമിഴ്നാട്
പത്തു ലക്ഷം രൂപയ്ക്ക് മുകളിൽ വില വരുന്ന പി പി ഇ കിറ്റുകളും എൻ 95 മാസ്ക്കുകളും ആണ് മോഹൻലാൽ കഴിഞ്ഞ ദിവസം തമിഴ്നാടിനു കൈമാറിയത്.
Read More » - 14 May
ഞാൻ നിലനിൽക്കുന്നതിന് നീ മാത്രമാണ് കാരണം; അഭയയുടെ നെറ്റിയിൽ ചുംബിച്ച് ഗോപി സുന്ദർ
ഗായികയും ജീവിതപങ്കാളിയുമായ അഭയ ഹിരൺമയിക്കൊപ്പമുള്ള ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
Read More » - 14 May
ലോക്ഡൌണില് യുവ നടന്റെ വിവാഹം!! നിഖില്‍ സിദ്ധാര്‍ഥും പല്ലവിയും വിവാഹിതരായി; ചിത്രങ്ങള്‍
എന്നാല്‍ ഇന്ന് രാവിലെ 6:31ന് ഖില് സിദ്ധാര്‍ഥും പല്ലവിയും വിവാഹിതരായി. അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു കല്യാണം. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിവാഹം നടന്നത്.
Read More » - 14 May
‘ഓടിപ്പോയിട് കോറോണാവേ’; നൃത്ത രൂപവുമായി പാരിസ് ലക്ഷ്മി
പ്രതിരോധത്തിലൂടെ അകറ്റി നിർത്തുന്ന വൈറസ് മനുഷ്യ ശരീരത്തിൽ പരവേശിക്കാനാവാതെ നിരാശയോടെ മടങ്ങുന്നതാണ്
Read More » - 13 May
എന്നെ ഞെട്ടിച്ച ഒരു കഥയാണ് ഈ ആൽബം ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്
സ്വന്തം വീടുകളിൽ തങ്ങളുടെ മക്കളെ പോലും മാസങ്ങളായി കാണാതെ ഐസൊലേഷനിൽ കഴിഞ്ഞുകൊണ്ട് ലോകത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ആതുര സേവകര്‍ക്കായി ഒരു സംഗീത ആല്‍ബം
Read More » - 13 May
മനസ്സിൽ കുടിയേറിയ എന്റെ ദത്ത് സഹോദരിയാണ് പാര്‍വതി, രാധികയെ ആദ്യം പോയി കണ്ടതും എന്റെ പ്രിയപ്പെട്ട അനിയത്തിയാണ്
രക്തബന്ധം ഇല്ലാത്ത സിനിമയിലെ സ്നേഹ ബന്ധങ്ങൾ കലാതീതമായി നില നിൽക്കുന്ന ഒന്നല്ല. എന്നാൽ സുരേഷ് ഗോപിയും പാർവതിയും തമ്മിലുള്ള സഹോദര സ്നേഹം ഇന്നും അതിന്റെതായ ഊഷ്മളതയോടെ തുടരുമ്പോൾ…
Read More » - 13 May
’28 വർഷം മുൻപ് ഒരു ദിലീഷ് ഫിലിപ്പും ജിൻസി ഫിലിപ്പും ജോയ്സി ഫിലിപ്പും ഉണ്ടായിരുന്നു’ കുട്ടിക്കാലചിത്രവുമായി മലയാളത്തിന്റെ പ്രിയ സംവിധായകന്
മഹേഷിന്റെ പ്രതികാരം' 'തൊണ്ടിമുതലും ദൃക്സാക്ഷിയും' തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ അമരക്കാരനായ ദിലീഷ് പോത്തന്
Read More » - 13 May
നടന് നിഖില്‍ സിദ്ധാര്‍ത്ഥയുടെ വിവാഹം നാളെ!!
കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വിവാഹം മാറ്റിവച്ചിരുന്നു.
Read More » - 13 May
ദളപതിയുടെ സെറ്റിൽ നിന്ന് രാജകീയ വരവേൽപ്പുമായി മോഹൻലാൽ സിനിമയുടെ സെറ്റിലെത്തി പക്ഷേ ആ റോൾ മനോജ് കെ ജയന് നൽകിയില്ല
‘പെരുന്തച്ചൻ’ എന്ന സിനിമയാണ് മനോജ് കെ ജയന് നടനെന്ന രീതിയില്‍ വലിയ സ്വീകാര്യത നൽകിയതെങ്കിലും ആ സിനിമയുടെ കഥാപാത്രത്തിലെ അപ്പീയറൻസ് മൂലം മനോജ് കെ ജയന് പിന്നീടുള്ള…
Read More » - 13 May
നീ ഏറ്റവും മികച്ച ഭാര്യയും, അമ്മയും കാമുകിയുമാണ്!! ജന്മദിനാശംസകൾ ബേബി
എന്റെ മനസിൽ വരുന്ന എല്ലാ കാര്യങ്ങളും നിന്നോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
Read More »