WOODs
- May- 2020 -22 May
ഞാൻ ആദ്യം കാണുമ്പോൾ അദ്ദേഹത്തിന് പ്രായം 25!! ഒരു മുപ്പതുകാരന്റെ അറുപതാം പിറന്നാൾ
ആളുകൾ ചോദിക്കാറുണ്ട്, മറക്കാനാകാത്ത നിമിഷം അതിലേതാണെന്ന്. അതിന് ഉത്തരം പറയുക ബുദ്ധിമുട്ടാണ്.
Read More » - 22 May
‘ചിത്രം’ സിനിമയ്ക്ക് ശേഷം ഒരുവര്‍ഷം വരെ സിനിമയില്ല, സിനിമ എന്നാല്‍ പാരയാണ്: രഞ്ജിനി പറയുന്നു
ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമ മുഴുവന്‍ നിറഞ്ഞു നിന്ന നായികയായിരുന്നു രഞ്ജിനി. പ്രിയദര്ശന് ചിത്രങ്ങളായ ‘മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു’. ‘ചിത്രം’ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമകളാണ് രഞ്ജിനി എന്ന…
Read More » - 22 May
വീട്ടിലെ രണ്ട് ജോലിക്കാര്‍ക്ക് കൂടി കൊറോണ; ആശങ്കയില്‍ നടി ശ്രീദേവിയുടെ കുടുംബം
ജാന്‍വിയും അച്ഛന് ബോണി കപൂറും സഹോദരി ഖുശിയും ഇപ്പോള്‍ 14 ദിവസത്തെ ക്വാറന്റീനിലാണ്.
Read More » - 22 May
തീയും പുകയും കാരണം ഞങ്ങൾക്കാർക്കും അവിടേക്കെത്താൻ പറ്റുന്നില്ല; തീയും ചൂടും അവഗണിച് കൂടുതുറന്ന് ചങ്ങല അഴിച്ച് ബഹദൂർക്കയെ രക്ഷിച്ചത് ദിലീപ്
അതിനുള്ളിൽ ചങ്ങലയിൽ ബന്ധിക്കപ്പെട്ട നിലയിൽ ബഹദൂർക്ക, കൂടെ അഭിനയിക്കുന്നത് ദിലീപ്.
Read More » - 22 May
നടിയെ ആക്രമിച്ച കേസ്; റിപ്പോര്‍ട്ട് ദിലീപിന് കൈമാറി
സുപ്രിംകോടതിയുടെ നിര്‍ദേശ പ്രകാരമാണ് ചണ്ഡീഗഡിലെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ട് കൈമാറിയത്.
Read More » - 22 May
ജീവിതത്തില്‍ രണ്ടു മോശം തീരുമാനങ്ങള്‍; രാഷ്ട്രീയത്തിൽ ഇറങ്ങിയത് തന്റെ തെറ്റെന്നു മലയാളത്തിന്റെ പ്രിയ ഗന്ധർവന്
ലോക്സഭ എംപിയായെങ്കിലും രാഷ്്ട്രീയം എനിക്കു പറ്റില്ലെന്നു മനസ്സിലാക്കി സ്വയം വിരമിച്ചു.
Read More » - 22 May
മാനസികരോഗിയായി..മദ്യപാനിയായി..ജയിൽപ്പുള്ളിയായി..ഗുണ്ടയായി..ജാരസന്തതിയായി; മലയാളസിനിമയുടെ സാമ്പ്രദായിക സങ്കൽപങ്ങൾ പൊളിച്ചെഴുതിയ നടന്
മുഖക്കുരുക്കലകൾ മായാത്ത ആ ചെറുപ്പക്കാരന്റെ മുഖത്ത് അന്നാദ്യമായി മലയാളി,പുതിയൊരു വില്ലനെ കണ്ടു
Read More » - 22 May
പ്രണവ് ചിത്രത്തിന്റെ ലൊക്കേഷനില്‍ മോഹൻലാൽ
ഭാര്യ സുചിത്രയോടൊപ്പം ലൊക്കേഷനിൽ എത്തിയ മോഹൻലാൽ സംവിധായകൻ അണിയറപ്രവർത്തകരുമായി സംസാരിക്കുന്നതും വീഡിയോയിലുണ്ട്.
Read More » - 22 May
തിരക്കഥ വായിക്കുവാൻ നൽകിയത് അടച്ചു പൂട്ടിയ മുറിയിൽ!! ടൈം ട്രാവലുമായി ടെനെറ്റ്; ട്രെയിലർ
ഈ ചിത്രത്തിലൂടെ ബോളിവുഡ് നടി ഡിംപിൾ കപാഡിയ ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു.
Read More » - 22 May
മോഹൻലാലിന് ആശംസ അറിയിച്ച് ഡിജിപി ലോക്നാഥ് ബെഹ്റയുടെ കത്ത്
റോഡ് അപകടങ്ങളോ ട്രോമാ കെയറോ ഓട്ടോ–ടാക്സി ഡ്രൈവർമാരുടെ ക്ഷേമമോ ആകട്ടെ, കേരള പൊലീസിന്റെ ഒരു ഉത്തമ സുരക്ഷ അംബാസിഡർ ആയി താങ്കൾ എപ്പോഴും കേരള പൊലീസിനൊപ്പം ഉണ്ടായിട്ടുണ്ട്.
Read More »