WOODs
- May- 2020 -23 May
ഉയരെ പറക്കുക’ എന്ന ക്യാപ്ഷനോടെ വിമാനത്തില്‍ ഇരിക്കുന്ന ചിത്രം പങ്കുവച്ചു; വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ പ്രശസ്ത മോഡലും
സാറ അപകടം അതിജീവിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടെങ്കിലും അതു സത്യമല്ലെന്നും സുഹൃത്തുക്കള്‍ അറിയിച്ചു
Read More » - 23 May
ആ നടനു മുന്നില്‍വെച്ച് എന്നെ അപമാനിച്ചു, മക്കളെ കാണാന്‍ വരാറില്ല; അവരോട് ഒന്നും പറഞ്ഞിട്ടില്ല; വിവാഹമോചനത്തെക്കുറിച്ച് അഞ്ജലി
അതിനിടെ ചര്‍ച്ചയില്‍ പങ്കാളിയാവാനും ശ്രമിച്ചു. എന്നാല്‍ എനിക്ക് സംസാരിക്കാന്‍ അറിയില്ലെന്നും ആളുകളുടെ മുന്നില്‍ മിണ്ടാതിരിക്കണം എന്നുമാണ് പറഞ്ഞത്. പൊതുസ്ഥലങ്ങളില്‍ തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുമെന്നും ഭാര്യയ്ക്ക് കിട്ടേണ്ട ബഹുമാനം…
Read More » - 23 May
അച്ഛന് അതിന് സാധിക്കില്ലെങ്കിലും. എനിക്കറിയാം അച്ഛന് തിരിച്ച് വരാനാവില്ലെന്ന്; വികാരനിർഭരയായി നടി ആൻ
അച്ഛനായിരുന്നു ഞങ്ങളുടെ സുരക്ഷിതത്വം ഞങ്ങളുടെ കരുത്ത്.
Read More » - 23 May
ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ ന്യൂജെന്‍ നാട്ടുവിശേഷങ്ങളുമായി ഏഷ്യാനെറ്റ്
ചിത്രത്തില്‍ പുതുമുഖ താരം അഖില്‍ പ്രഭാകറാണ് നായക വേഷം കൈകാര്യം ചെയ്യുന്നത്. സോനു, ശിവകാമി എന്നിവര്‍ നായികാ വേഷത്തിലെത്തുന്നു
Read More » - 23 May
രാത്രി ഉറങ്ങാൻ കിടന്ന നടി വാണിശ്രീയുടെ മകൻ മരിച്ച നിലയിൽ
കൂടാതെ അഭിനയ് വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുെവന്നും റിപ്പോർട്ടുകളുണ്ട്.
Read More » - 23 May
ലാലേട്ടന് പിറന്നാള്‍ ആശംസയുമായി സന്ദീപ് ജി വാര്യർ!! ലാലേട്ടൻ അയച്ച മറുപടി സന്ദേശം വൈറൽ
നമസ്കരിക്കുന്നു ആ ലാളിത്യത്തിന് മുന്നിൽ . ലാലേട്ടന് സമം ലാലേട്ടൻ മാത്രം.'' സോഷ്യല്‍ മീഡിയയില്‍ കുറിച്ചുകൊണ്ട് സന്ദീപ് ലാലേട്ടൻ അയച്ച മറുപടി സന്ദേശം പങ്കുവച്ചു
Read More » - 23 May
സംവിധായകന് ബ്ലസ്സി ചെയ്യുന്നത് ദ്രോഹമാണ്! പൃഥ്വിരാജിന്റെ അവസാനത്തെ സിനിമയല്ല ആടുജീവിതം; വിമര്‍ശനവുമായി സംവിധായകന് ജോണ്‍ഡിറ്റോ
അതിന് വഴങ്ങിക്കൊടുത്തത് ആത്മഹത്യാപരമാണ്. അഭിനയിച്ച് നല്ല നടനെന്ന് തെളിയിക്കുവാനാണ് ചെയ്തതെങ്കിലും പൃഥ്വിരാജ്, "ശരീരമാദ്യം ഖലുധർമ്മസാധനം" എന്നത് മറന്നു പോയി.
Read More » - 23 May
‘ഇവനെ ഞാന്‍ കൊണ്ടുപോവാ, എന്റെ മകള്‍ക്ക് കല്യാണം കഴിപ്പിച്ചു കൊടുക്കാന്‍’, ദിലീപേട്ടന് എരിതീയില്‍ എണ്ണ തേവി കോരിയൊഴിച്ചു!!!
ഇക്കയെ കണ്ടപ്പോഴും അറിയില്ലായിരുന്നു അച്ഛന്റെ പടത്തില്‍ അഭിനയിക്കാന്‍ വന്നതാണെന്ന്. മുറിയില്‍ ഇരിക്കുന്ന അമ്മയോട് ചെന്ന് പറഞ്ഞു ഒരു പഴയ സിനിമ നടനെ മുകളില്‍ വച്ച് കണ്ടു എന്ന്
Read More » - 23 May
പത്മരാജന്‍സാറാണ് എന്നെ നിര്‍ദേശിച്ചത് എന്നതാണ് രാജസാറിന്റെ അലോഹ്യത്തിനു പ്രധാന കാരണമെന്ന് ഞാന്‍ അറിയുന്നുണ്ടായിരുന്നില്ല; ജി വേണുഗോപാല്‍
വര്‍ക്ക് മോര്, ടോക് ലെസ് തമ്പിസാര്‍ പിണങ്ങി ഇറങ്ങിപ്പോയി. പിന്നെ പത്മരാജന് സാര്‍ തന്നെ പോയി അനുനയിപ്പിച്ച് കൊണ്ടുവന്നു പാട്ടെഴുതിക്കുകയായിരുന്നു.
Read More » - 23 May
വീണു പരിക്കേറ്റ അമ്മയെ കാണാൻ നടി എത്തി!! സഞ്ചരിച്ചത് 1400 കിലോമീറ്റര്‍ കൂട്ടായി അഞ്ച് നായ്ക്കളും
കഴിഞ്ഞയാഴ്ചയാണ് വീട്ടില്‍ വീണ് തോളിന് പരുക്കേറ്റത്. ആവശ്യമായ അനുമതികളെല്ലാം സമ്പാദിച്ചതിനു ശേഷമായിരുന്നു സ്വരയുടെ ദീര്‍ഘയാത്ര.
Read More »