WOODs
- May- 2020 -29 May
ജ്യോതിക ചിത്രത്തിനു തിരിച്ചടി; ആമസോണിനു മുന്‍പ് എത്തിയത് തമിഴ് റോക്കേഴ്സില്‍!!
റിലീസ് നിശ്ചയിച്ചതിനേക്കാള്‍ ഒരു മണിക്കൂര്‍ വൈകിയാണ് ചിത്രം പ്രൈമില്‍ എത്തിയത്. ഇതോടെ ആദ്യം തമിഴ് റോക്കേഴ്സില്‍ എത്തുകയായിരുന്നു. ചിത്രത്തിന്റെ എച്ച്ഡി പതിപ്പാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.
Read More » - 29 May
വര്‍ഷങ്ങള്‍ക്ക് മുമ്ബ് സ്വന്തം കയ്യൊപ്പോടെ എനിക്ക് സമ്മാനിച്ച പുസ്തകത്തിലെ അക്ഷരങ്ങളുടെ രൂപത്തില്‍ ആ അനുഗ്രഹം എന്നും എന്നോടൊപ്പം ഉണ്ടാകട്ടെ! ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മഞ്ജു വാര്യര്‍
അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രി എം.പി. വീരേന്ദ്രകുമാറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടി മഞ്ജു വാര്യര്‍.
Read More » - 29 May
നിര്‍ബന്ധിച്ച് മതം മാറ്റിയതല്ലേ; യുവന് ശങ്കര്‍ രാജയുടെ മതംമാറ്റത്തെക്കുറിച്ച് മൂന്നാമത്തെ ഭാര്യ
തങ്ങള്‍ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും ഇനിയും വിശ്വാസമാകാത്തവരോട് ഒരു നാള് യുവനെ ലൈവില്‍ കൊണ്ടുവരാമെന്നും നേരിട്ട് ചോദിച്ചോളാനും സാഫ്റൂണ്‍
Read More » - 29 May
എനിക്ക് അദ്ദേഹം എന്റെ ഹൃദയത്തിലെ ബന്ധു ആയിരുന്നു; അനുശോചനമറിയിച്ച് നടന് മമ്മൂട്ടി
രാഷ്ടീയ രംഗത്തും സാഹിത്യരംഗത്തും സാമൂഹ്യരംഗത്തും പരിസ്ഥിതി രംഗത്തും ഒരുപാട് സംഭാവനകള്‍ അര്‍പ്പിച്ച അദ്ദേഹം എന്നോട് വലിയ സൗഹൃദമാണ് കാട്ടിയത്.
Read More » - 29 May
കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് കുടുംബത്തിന് മുന്നില്‍ വെച്ച് എന്നെ കല്യാണം കഴിക്കാമോ എന്ന് ചോദിച്ചത്!! ഭര്‍ത്താവിനെക്കുറിച്ച് നടി പൂജ
നടിയ്ക്ക് മുന്നിലായി പ്രൊപ്പോസ് ചെയ്യാനെന്ന വണ്ണം നില്ക്കുന്ന നടനും ഭര്‍ത്താവുമായ നവാബിന്റെ ഫോട്ടോയാണ് പൂജ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Read More » - 29 May
സമാന്തയെ അപമാനിച്ച പൂജ മാപ്പു പറയണം; നടി പൂജയ്ക്കെതിരെ വിമര്‍ശനം
തന്റെ വിവരങ്ങള്‍ അന്വേഷിച്ചെത്തുന്ന സന്ദേശങ്ങളോട് പ്ര തികരിക്കരുതെന്നും വ്യക്തിഗത വിവരങ്ങള്‍ അറിയിക്കരുതെന്നും അറിയിച്ച പൂജ
Read More » - 28 May
ഞാന്‍ സിനിമ ചെയ്യണമെങ്കില്‍ ചില നിബന്ധനയുണ്ട്: നടി പ്രിയങ്ക നായര്‍
നടി എന്ന നിലയില്‍ തന്റെ പ്രൊഫഷന് നോക്കി കാണുന്ന രീതിയെക്കുറിച്ച് മനസ്സ് തുറക്കുകയാണ് പ്രിയങ്ക നായര്‍. സ്ത്രീയായതിന്റെ പേരില്‍ എവിടെയും മാറ്റി നിര്‍ത്തിയിട്ടില്ലെന്നും സ്ത്രീയായതിന്റെ പേരില്‍ സ്വയം…
Read More » - 28 May
തിലകന് ചേട്ടന് ‘മ’ ‘പ’ ചേര്‍ത്ത് നല്ല തെറി വിളിക്കും: അനുഭവം പറഞ്ഞു ലിജോ ജോസ് പെല്ലിശ്ശേരി
മലയാളത്തിന്റെ മഹാനടന് തിലകന് എന്ന അഭിനയ പ്രതിഭയുടെ നാടകാഭിനയം കണ്ടാണ് താന്‍ വളര്‍ന്നതെന്നും,തന്റെ പിതാവ് നടത്തിയിരുന്ന സമിതി\യുടെ നാടകങ്ങള്‍ സംവിധാനം ചെയ്തത് തിലകന് ആണെന്ന ഓര്‍മ്മ പങ്കുവച്ചു…
Read More » - 28 May
ഗുരുദക്ഷിണയായി അദ്ദേഹം ആവശ്യപ്പെട്ടത് തന്റെ ശരീരം; കിടപ്പറയിലേക്കു ക്ഷണിക്കുന്ന സംവിധായകരെക്കുറിച്ച് നടി കസ്തൂരി
സ്ത്രീകളുടെ അനുവാദമില്ലാതെ അവരെ തങ്ങളുടെ കിടപ്പറയിലേക്കു ക്ഷണിക്കുന്ന ഇത്തരം സംവിധായകരും നിര്‍മ്മാതാക്കളുമാണ് നമ്മുടെ സിനിമാമേഖ ലയുടെ ശാപമെന്നും കസ്തൂരി അഭിപ്രായപ്പെട്ടു.
Read More » - 28 May
1500 സിനിമാ-ടിവി പ്രവര്‍ത്തകര്‍ക്ക് 3000 രൂപ വീതം അക്കൗണ്ടില്‍; അസോസിയേഷന് 45 ലക്ഷം രൂപ; താരമായി അക്ഷയ്കുമാര്‍
45 ലക്ഷം രൂപയ്ക്കു പുറമേ സഹായം ചോദിക്കാന്‍ മടിക്കരുതെന്നും അക്ഷയ് അറിയിച്ചു.
Read More »