WOODs
- Jun- 2020 -1 June
ഓണ്‍ലൈന്‍ ക്ലാസിന് യൂണിഫോം നിര്‍ബന്ധമാക്കിയാല്‍? ചാക്കോച്ചന്റെ സെല്‍ഫ് ട്രോള്‍
കോവിഡ് വ്യാപനവും ലോക്ക്ഡൗണും കാരണം ഇത്തവണ ഓണ്‍ലൈന്‍ അധ്യാപനമാണ്
Read More » - 1 June
ഈ കല്ലു വച്ച നുണയ്ക്ക് അദ്ദേഹം കൂട്ടു നിൽക്കുമെന്ന് തോന്നുന്നില്ല’; വിക്ടേഴ്സ് ചാനൽ വിഷയത്തിൽ വെളിപ്പെടുത്തലുമായി എം.എ നിഷാദ്
2015–ൽ ചില അഴിമതികളൊക്കെയായി ബന്ധപ്പെട്ട് ഇൗ ചാനലിന്റെ പ്രവർത്തനം നിലച്ചു. അതിനു ശേഷം 2018–ലാണ് ഇതൊരു 24 മണിക്കൂർ വിദ്യാഭ്യാസ ചാനലാക്കി മാറ്റിയത്.
Read More » - 1 June
‘ഓണ്‍ലൈന്‍ റിലീസിനില്ല’ ; 66 നിര്‍മ്മാതാക്കളില്‍ 2 പേര് മാത്രം!
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ റിലീസിന് ആഗ്രഹിക്കുന്ന സിനിമകളുടെ അഭിപ്രായം നിര്‍മാതാക്കളുടെ സംഘടന ചോദിച്ചിരുന്നു
Read More » - 1 June
കുടുംബ പ്രേക്ഷകരുടെ പ്രിയ താരത്തിനു കോവിഡ് -19 പോസിറ്റീവ് ; കുടുംബാംഗങ്ങളും ആശുപത്രിയില്‍
ഇപ്പോഴത്തെ ടൂറിസം, സാംസ്കാരിക, ജലസേചന മന്ത്രി സത്പാൽ മഹാരാജിന്റെ മകനാണ് സുയേഷ്
Read More » - 1 June
ബ്രാഹ്മണരെ നിന്ദിക്കുന്നു ലൈംഗികതയുടെ അതിപ്രസരം നിറഞ്ഞ രംഗങ്ങൾ; വെബ് സീരീസ് വിവാദത്തില്‍
നിരവധി ഹിന്ദു സംഘടനകൾ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്
Read More » - 1 June
മുന്‍ കാമുകനൊപ്പമുള്ള ഓര്മ പങ്കുവെച്ച് ദീപിക; ഭര്‍ത്താവിന്റെ മറുപടി ഏറ്റെടുത്ത് ആരാധകര്‍
രണ്‍ബീറുമൊത്തുള്ള രണ്ട് മനോഹര ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം.
Read More » - 1 June
ഓരോ ശ്വാസത്തിലും ഞാന്‍ കൂടെയുണ്ടാകും; ഗോപി സുന്ദറിനെ കുറിച്ച് അഭയ ഹിരണ്മയി
പ്രപഞ്ചം എല്ലാവിധത്തിലും നിങ്ങളെ സ്നേഹിക്കുകയും സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്യട്ടെ.
Read More » - 1 June
ലോക്ക്ഡൗണ്‍ വരെ ഞാന്‍ എന്റെ ഭര്‍ത്താവിനൊപ്പമാണ്, ഇനി വയ്യ; സഹായം തേടി യുവതിയ്ക്ക് സോനു സൂദിന്റെ കിടിലം മറുപടി
ജനതാ കര്‍ഫ്യൂ മുതല്‍ നാലാം ലോക്ക്ഡൗണ്‍ വരെ ഞാന്‍ എന്റെ ഭര്‍ത്താവിനൊപ്പമാണ്. ഭര്‍ത്താവിനൊപ്പം തനിക്ക് ഇനി കഴിയാനാകില്ല. അദ്ദേഹത്തെയോ അല്ലെങ്കില്‍ തന്നെയോ അമ്മയുടെ അടുത്തേക്ക് അയക്കാന്‍ കഴിയുമോ
Read More » - 1 June
കുടിയന്മാർക്കു മാത്രമായി ടച്ചിങ്സ് ക്യു ആപ്പ്; ആപ്പിലായി നടൻ റോണി
അങ്ങനെയെങ്കിൽ കള്ളു കുടിക്കുന്ന വിഡിയോ തന്റെ കയ്യിലുണ്ടെന്നായി അനൂപ്. എന്നാൽ ഇതിനൊപ്പം പ്രകോപിതനാകാൻ റോണി തയാറായില്ല. അവസാനം അനൂപ് തന്നെ സത്യാവസ്ഥ വെളിപ്പെടുത്തി
Read More » - 1 June
വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ സംഗീത സംവിധായകന് അന്തരിച്ചു
എന്റെ സഹോദരന് വാജിദ് ഞങ്ങളില്‍ നിന്നു വേര്‍പിരിഞ്ഞു എന്നാണ് സോനു കുറിച്ചിരിക്കുന്നത്.
Read More »