WOODs
- Jun- 2020 -5 June
അയാളുടെ സ്പര്ശനത്തില് എന്തോ പന്തികേട് അനുഭവപ്പെട്ടു, ബെല്‍റ്റ് കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു; ഒന്‍പതു വയസു മുതല്‍ അമ്മാവന് പീഡിപ്പിക്കുന്നതായി നവാസുദ്ദീന്‍ സിദ്ധിഖിയുടെ അനന്തിരവള്‍
മിനാസുദ്ദീന്റെ ഉപദ്രവം സഹിക്കാന്‍ വയ്യാതെ ആയപ്പോഴാണ് താന്‍ 18-ാമത്തെ വയസ്സില്‍ കാമുകനൊപ്പം ഇറങ്ങിപ്പോയതെന്നും ഇപ്പോള്‍ തനിക്ക് ഭര്‍ത്താവിന്റെ പിന്തുണയുള്ളതിനാലാണ് പരാതി നല്‍കിയതെന്നും യുവതി
Read More » - 5 June
ടാക്സ് അടക്കുന്ന ഒരു മണ്ടന്‍ ആണ് ഞാന്‍, മലപ്പുറം എന്ത് ചെയ്തു. എനിക്കറിയണം; സന്ദീപ് വാരിയരോട് അജു വര്‍ഗ്ഗീസ്
എന്റെ നാട്ടില്‍.മരണം വരെ വര്‍ഗീയത നടക്കില്ല. എനിക്ക് രാഷ്ട്രീയം ഇല്ലാ..ടാക്സ് അടക്കുന്ന ഒരു മണ്ടന്‍ ആണ് ഞാന്‍.മണ്ടന്‍ മാത്രം.മലപ്പുറം എന്ത് ചെയ്തു. എനിക്കറിയണം.'
Read More » - 5 June
അസുരന്റെ തെലുങ്ക് റീമേക്ക് ‘ നരപ്പ ‘ അണിയറയില്‍ ഒരുങ്ങുന്നു
ബോക്സ് ഓഫീസില്‍ വന്‍ വിജയമായി മാറിയ ചിത്രമാണ് ധനുഷിനെ നായകനാക്കി വെട്രിമാരന് ഒരുക്കിയ അസുരന്. വട ചെന്നൈ എന്ന സിനിമയ്ക്കു ശേഷം ധനുഷും വെട്രിമാരനും ഒന്നിച്ച ചിത്രം…
Read More » - 4 June
മെയ് 27നാണ് ആന ചരിഞ്ഞത്, ഇന്നലെയല്ല!! വര്‍ഗീയത കലര്‍ത്തരുത്; എണ്ണിപ്പറഞ്ഞ് പൃഥ്വിരാജ്
പടക്കം നിറച്ച പൈനാപ്പിള്‍ ഗര്‍ഭിണിയായ കാട്ടാനയ്ക്ക് ബോധപൂര്‍വ്വം നല്കിയതല്ല.
Read More » - 4 June
മുഖ പേശികള്‍ വിറപ്പിക്കുന്നതാണ് അഭിനയം എന്ന മാമൂല് നിര്‍വചനത്തെ ഏറ്റുപിടിച്ചുകൊണ്ട് ഒരെഴുത്തുകാരി മരിച്ചിട്ട് 27 വര്‍ഷങ്ങള്‍ക്കു ശേഷം മോനിഷയെ വിലയിരുത്തുന്നത് ഒരു സ്ത്രീയുടെ അസൂയയും കുന്നായ്മയും അധമരാഷ്ട്രീയമല്ലെങ്കില് മറ്റെന്താണ്?
ഓര്‍മകളില്‍ വേദനയുടെ നഖക്ഷതങ്ങള്‍ തീര്‍ക്കുന്ന ആ മരണം നടന്നിട്ട് ഇരുപത്തേഴ് വർഷങ്ങളാകുന്നുവെങ്കിലും മലയാളിമനസ്സിന്റെ പൂമുറ്റത്തെ ഊഞ്ഞാലിലിരുന്നാടുന്ന ആ ശാലീനതയ്ക്ക് എന്നും ഒരേ വയസ്സ്.
Read More » - 4 June
മകളെ പിരിഞ്ഞിട്ട് 100 ദിവസമായി; ലോക്ഡൌണില് കുടുങ്ങിയതിനെക്കുറിച്ച് നടി ശില്പ ബാല; ആശ്വാസവാക്കുകളുമായി താരങ്ങള്‍
വീഡിയോകോള്‍ വഴിയാണ് താനും വിഷ്ണുവും മകളെ കാണുന്നത്. തന്റെ അച്ഛനും അമ്മയ്ക്കും ഒപ്പമാണ് മകളുള്ളത്
Read More » - 4 June
അമ്പലത്തില്‍ വച്ച് തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര വിവാഹിതയായി!!
വളരെ കുറച്ച് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ചെറിയൊരു ചടങ്ങിലൂടെ വിവാഹിതരാവാനാണ്
Read More » - 4 June
വീട്ടില്‍ ഞാന്‍ ഒരേയൊരു മകള്‍ അത് കൊണ്ട് എന്നെ ഭരിക്കാന്‍ അവിടെ ആളില്ല: പ്രയാഗ മാര്ട്ടിന്
ബോളിവുഡ് സ്റ്റൈല്‍ ബ്യൂട്ടിയുമായി മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച നടിയാണ് പ്രയാഗ മാര്ട്ടിന്. വ്യക്തി ജീവിതത്തെക്കുറിച്ചും സിനിമ എന്ന തന്റെ പ്രൊഫഷനെക്കുറിച്ചും തന്റേതായ കാഴ്ചപാട് പങ്കുവയ്ക്കുകയാണ് താരം. “വീട്ടില്‍…
Read More » - 4 June
ഞാന്‍ ഒരുപാട് പണമുള്ള ആളല്ല, എന്നിട്ടും അങ്ങനെ ചെയ്തു: മണികണ്ഠൻ പറയുന്നു
കമ്മട്ടിപാടം എന്ന ചിത്രത്തിലെ ബാലന് എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ നടനാണ് മണികണ്ഠൻ. താരത്തിന്റെ പുതിയ വിശേഷം എന്തെന്നാല്‍ ലോക്ഡൗണിൽ നടത്തിയ ആഡംബരമില്ലാത്ത വിവാഹമാണ്. വിവാഹത്തിന് ചെലവഴിക്കാന്‍ വച്ചിരുന്ന…
Read More » - 4 June
‘എന്റെ കുഞ്ഞു ഗോകുലിനൊപ്പം ഗുരുവായൂരിൽ’ സുരേഷ് ഗോപിയുടെ ചിത്രം വൈറല്‍
ഗോകുലിനെ എടുത്തുകൊണ്ടു നിൽക്കുകയാണ് ചിത്രത്തിൽ സുരേഷ്. മനോഹരമായി ചിരിക്കുകയാണ് ഇരുവരും.
Read More »