WOODs
- Jun- 2020 -11 June
പ്രാധാന്യം കാവ്യയ്ക്ക് ആയിരുന്നു..നവ്യയ്ക്ക് അതിനകത്തൊരു തെറ്റിദ്ധാരണ കുറച്ചു സമയം ഉണ്ടായിരുന്നു
ചെറിയ വേഷമാണെങ്കിലും കാവ്യയ്ക്ക് പരാതിയില്ല. കാവ്യയുടെ ക്യാരക്ടര്‍ അതാണ്.
Read More » - 11 June
സ്നേഹസമ്പന്നനായ ഗൃഹനാഥന്റെയും, ഉത്തമ ഗൃഹനായികയായിരുന്ന മല്ലിക ചേച്ചിയുടെയും ചായ സൽക്കാരം ആസ്വദിച്ചിട്ടുണ്ട്; അച്ഛനെക്കുറിച്ചുള്ള മനോഹരമായ കുറിപ്പ് പങ്കുവച്ച് ഇന്ദ്രജിത്ത്
ലോ കോളേജിൽ ഈവെനിംഗ് ക്ളാസിൽ അദ്ദേഹം പഠിക്കുന്ന കാലത്ത് തിരുവനന്തപുരത്തെ കുഞ്ചാലുംമൂട്ടിലെ വീട്ടിൽ പോയിട്ടുണ്ട്.
Read More » - 11 June
യുവസംവിയകന് വിവാഹിതനാകുന്നു; വിവാഹനിശ്ചയ ചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങള്‍ മാത്രം
2014 ല്‍ റണ്‍ രാജ റണ്‍ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്ത് അരങ്ങേറ്റം കുറിച്ച സുജീത്ത് ചിരഞ്ജീവിയെ നായകനാക്കിയുള്ള ഒരു ചിത്രത്തിന്റെ പണിപ്പുരയിലാണ്.
Read More » - 11 June
ലോക്ക്ഡൗണ്‍ തുടങ്ങിയ ശേഷം വികാസ് വീട്ടിലേക്ക് വന്നിട്ടില്ല, എല്ലാ ദിവസവും സന്ധ്യയ്ക്ക് ഏഴു മണി കഴിയുമ്ബോള്‍ വീടിന് പുറത്തിറങ്ങി കൈയടിക്കാറുണ്ട്! തുറന്ന് പറഞ്ഞ് നടി മന്യ
അവര്‍ തിരിച്ചു വരുംമുമ്ബേ ലോക്ക്ഡൗണ്‍ ചെയ്ത് എയര്‍പോര്‍ട്ടുകളൊക്കെ അടച്ചിരുന്നെങ്കില്‍ ഇത്രയും വലിയ വൈറസ് വ്യാപനം അമേരിക്കയിലുണ്ടാകുമായിരുന്നില്ല.
Read More » - 11 June
ആറാം തിയതി പുലർച്ചെയാണ് തിരിച്ചെത്തിയത്; നടി അഞ്ജലി നായർ ക്വാറന്റീനിൽ
ശരിക്കും പറഞ്ഞാല്‍ മൂന്ന് മാസത്തിനു ശേഷമാണ് ഞാൻ നാട്ടിലെത്തുന്നത്. എന്റെ ആദ്യത്തെ വിദേശയാത്രയായിരുന്നു. അത് ആഫ്രിക്കയിലേയ്ക്കു തന്നെയാകുമെന്നൊന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
Read More » - 11 June
‘ഞാന്‍ പോലും ഇപ്പോഴാണ് വിവരം അറിയുന്നത്.’; വിവാഹവാര്‍ത്തയെക്കുറിച്ച് തെന്നിന്ത്യന്‍ താരസുന്ദരി
'ദെെവമേ, അയാള്‍ ആരാണ്... 'ഹന്‍സികയുടെ മറുപടിക്ക് താഴെ ഒരാള്‍ ഇങ്ങനെ എഴുതി, 'നിങ്ങള്‍ എന്തുകൊണ്ട് ഈ കാര്യം എന്നോട് നേരത്തേ പറഞ്ഞില്ല' എന്ന്
Read More » - 11 June
ഒരു അമ്മയെന്ന നിലയിൽ മകന്റെ തെറ്റുകളോട് ഇരയോട് മാപ്പ് ചോദിച്ചു, ഇതെല്ലാം ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞു; ഹരീഷ് പേരടി
ഈ നിലപാടിന്റെ പേരിൽ അവരെ ആക്രമിക്കുന്നത്. അനുഭവങ്ങളും നിലപാടുകളും തുറന്ന് പറഞ്ഞ സീമാ വിനീതിനെ ആക്രമിക്കുന്നതിന് തുല്യമാണ്.
Read More » - 11 June
മലയാളത്തിലെ സൂപ്പർ സ്റ്റാറുകളുടെ നായികയായ ഈ കുട്ടിയെ മനസിലായോ?
നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് കനിഹ. ലോക്ക് ഡൗണ്‍ ആയതിനാല്‍ വീട്ടില്‍ ആണെങ്കിലും എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെയ്ക്കാന്‍ ശ്രമിക്കാറുണ്ട് താരം.…
Read More » - 11 June
ശുചീകരണ പ്രവര്‍ത്തകര്‍ക്ക് 25 ലക്ഷം; പാവപ്പെട്ടവർക്ക് കൈത്താങ്ങുമായി നടൻ ലോറൻസ്
കുറച്ചുനാൾ മുൻപ് കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് രാഘവ ലോറൻസ് 3 കോടി രൂപ സംഭാവന ചെയ്തത് വലിയ വാർത്തയായിരുന്നു. ഇപ്പോൾ ശുചീകരണപ്രവർത്തകർക്ക് 25 ലക്ഷം രൂപ സംഭാവനയുമായി…
Read More » - 11 June
എമ്പുരാന് ശേഷം പൃഥിരാജ്- മമ്മൂട്ടി ചിത്രം; തിരക്കഥ മുരളി ഗോപി
മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് പൃഥ്വിരാജ് അടുത്തതായി സംവിധാനം ചെയ്യാൻ പോകുന്നത്. എമ്പുരാൻ എന്നു പേരിട്ടിരിക്കുന്ന ആ ചിത്രത്തിന് ശേഷം മെഗാ സ്റ്റാർ…
Read More »