WOODs
- Jun- 2020 -13 June
സംയുക്ത വർമ വീണ്ടും ക്യാമറയ്ക്കു മുന്നിൽ; യോഗചിത്രം വൈറല്‍
വിവിധ രീതികളിൽ സംയുക്ത യോഗാഭ്യാസം നടത്തുന്ന ചിത്രങ്ങള്‍ മുന്‍പും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Read More » - 13 June
‘കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ ഇത് ആദ്യം’; തുറന്നു പറഞ്ഞ് നടന് ഷാഹിദിന്റെ ഭാര്യ
ഷാഹിദുണ്ടാക്കിയ പാസ്തയുടെ ചിത്രവും മിറ പങ്കുവെച്ചിരുന്നു. താന്‍ കഴിച്ചതില്‍വെച്ച് ഏറ്റവും രുചിയുള്ള പാസ്തയായിരുന്നെന്നും മിറ പറയുന്നുണ്ട്.
Read More » - 13 June
മദ്യകുപ്പികള്‍ കടത്താന്‍ ശ്രമം; മലയാളികള്‍ക്കും പ്രിയപ്പെട്ട നടി രമ്യാ കൃഷ്ണന്റെ കാര്‍ പിടിയില്‍, ഒപ്പം സഹോദരിയും
മാമ്മലപുരത്ത് നിന്നും ചെന്നെെയിലേക്ക് ഇവര്‍ മദ്യം കടത്തിയെന്നാണ് പോലീസ് പറയുന്നത്.
Read More » - 13 June
- 13 June
സൗജന്യയാത്ര,സൗജന്യ ക്വോറന്റൈന്‍, ഇപ്പോഴിതാ സൗജന്യമരണവും; വാഗ്ദാനങ്ങളെല്ലാം പൊള്ളയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു
പ്പോഴും ജന്മനാട്ടിലെത്തുവാന്‍ കഴിയാതെ ലക്ഷക്കണക്കിന് പ്രവാസികളായ മലയാളികളാണ് രോഗ ഭീതിയില്‍ കഴിയുന്നത് .
Read More » - 13 June
ഇത്ര ചെറിയ പെണ്ണിനെ ആണോ താന്‍ കല്യാണം കഴിക്കുന്നത്; വിമര്‍ശകര്‍ക്ക് വായടിപ്പിക്കുന്ന മറുപടിയുമായി ചെമ്പന്‍ വിനോദ്
ഇരുപത്തി അഞ്ചു വയസുള്ള ഒരു പെണ്‍കുട്ടിക്ക് സ്വന്തമായി തീരുമാനം എടുക്കാന്‍ അറിയില്ലെന്ന് ആരെങ്കിലും പറയുമോ.ഒരു പൈങ്കിളി പ്രണയം ആയിരുന്നില്ല ഞങ്ങളുടേത്.
Read More » - 13 June
മമ്മൂക്ക പോലും അറിഞ്ഞിട്ടുണ്ടാകില്ല അദ്ദേഹം മതില് ചാടിയാണ് അകത്തേക്ക് പോയതെന്നു!!
എന്തായാലും ഞങ്ങള്‍ രാവിലെ ചെന്നു റൂമില്‍ കരുതിവെച്ചിരുന്ന യൂണിഫോം സ്യൂട്ട് എടുത്തു ഞങ്ങളുടെ നേര്‍ക്ക് നീട്ടി, ഇത്രയും ആള്ക്കാര് വരുമ്ബോള്‍ അതിനിടയില്‍ പെടാതിരിക്കണേല്‍ നിങ്ങള്‍ ഇതിട്ടു നില്‍ക്കണം
Read More » - 13 June
പുള്‍ ഷോട്ടെന്ന് വിചാരിച്ച് രോഹിത് ശര്‍മ്മയാണെന്ന ഭാവത്തില്‍ അടിക്കും, പക്ഷേ, ഷോട്ട് മിഡ് വിക്കറ്റില്‍ തന്നെ പുറത്താകും; ക്രിക്കറ്റ് കളിച്ച് പൃഥ്വിരാജ്
ബാറ്റിങ് ഫോട്ടോ വൈറലായതിന് പിന്നാലെ നടന് ബൗള്‍ ചെയ്യുന്ന ഒരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
Read More » - 13 June
അണ്ണാ… എന്ന് വിളിച്ചുകൊണ്ടു ഓടിയെത്താന്‍ ഒരു ആറ് ആറര അടി പൊക്കക്കാരന് ഇനി ഉണ്ടാവില്ല; ദാസിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് സലിം കുമാര്‍
ഇന്ന് ദാസ് മരണപ്പെട്ടു എന്ന വാര്‍ത്ത വല്ലാത്ത ഒരു മരവിപ്പായിരുന്നു എന്നില്‍ ഉളവാക്കിയത്, എന്നില്‍ മാത്രമല്ല മലയാളസിനിമക്ക് മുഴുവനും ആ വാര്‍ത്തയെ അങ്ങിനെയേ കാണാന്‍ പറ്റു.
Read More » - 13 June
അയാള്‍ വിവാഹമോചിതനാണ്, രണ്ട് മക്കളുണ്ട്’; ഈ ബന്ധം വേണോ എന്ന് പലരും താക്കീത് നല്‍കിയിരുന്നെന്ന് കരീന
അമൃതയുമായുള്ള ദാമ്പത്യ ബന്ധത്തില്‍ സാറാ അലി ഖാന്, ഇബ്രാഹിം അലി ഖാന് എന്നിങ്ങനെ രണ്ടു മക്കളുണ്ട്.
Read More »