WOODs
- Jun- 2020 -26 June
ആ കണക്ക് വെച്ചുനോക്കുമ്ബോള്‍ ഇന്ന് ചേട്ടന്റെ ഒന്നാം പിറന്നാള്‍ ആണ്; ജീവിതത്തില്‍ ഒരിക്കലും അഭിനയിക്കാന്‍ അറിയാത്ത സുരേഷ് ഗോപി ജന്മദിനാശംസക ളുമായി സലിംകുമാര്‍
സത്യമേവ ജയതേയിലെ കള്ളനില്‍ നിന്ന് ഇന്നു നിങ്ങള്‍ കാണുന്ന സലിംകുമാറിലേക്ക് എത്താന്‍ സഹായകമായത് സുരേഷ് ഗോപി എന്ന ആ വലിയ മനുഷ്യന് ഒരു കൊച്ചു നിര്‍ബന്ധബുദ്ധി ആയിരുന്നു.
Read More » - 26 June
ഭരത് ചന്ദ്രന് IPS നെ നേരിട്ട് ആദ്യമായി കണ്ടപ്പോള്‍ മുട്ട് വിറച്ചു, ശബരിമല വിഷയത്തില്‍ ജയിലില്‍ കിടന്നപ്പോഴും ആദ്യം കാണാന്‍ എത്തിയതും ഈ നന്മയുള്ള മനുഷ്യനാണ്!!
സുരേഷ് ഗോപി സര്' എന്നാണ് വിളിച്ചത്. വളരെ ചിരിച്ചു എന്നോട് അദ്ദേഹം ചോദിച്ചു, ഞാന്‍ മോനെ സ്കൂളില്‍ എന്തെങ്കിലും പഠിപ്പിച്ചിട്ടുണ്ടോ ? സര് വിളി ഒന്നും വേണ്ട,…
Read More » - 25 June
ആദ്യ ഭര്‍ത്താവിന്റെ വീട്ടില്‍ എല്ലാവരും ഒരുമിച്ചിരിരുന്നാണ് മദ്യപിക്കാറുള്ളത്, അങ്ങനെയാണ് ഈ ശീലം തുടങ്ങിയത്!!
തന്റെ മകള്‍ കുഞ്ഞാറ്റയെ സിനിമയില്‍ അഭിനയിക്കാന്‍ വിടില്ലന്നും താന്‍ സിനിമയില്‍ എത്തിയത് ഇതിനോടുള്ള ഇഷ്ടംകൊണ്ടല്ല അതു കൊണ്ട് മകളും സിനിമയില്‍ എത്തുന്നതിനോട് താല്പര്യമില്ലെന്നും ഉര്‍വശി പറയുന്നു.
Read More » - 25 June
സുശാന്തിനു പിന്നാലെ മറ്റൊരു താരം കൂടി ജീവനൊടുക്കി!!
പതിനാറുകാരിയായ സിയ ന്യൂദല്‍ഹിയിലെ വീട്ടിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത്.
Read More » - 25 June
മദ്യം ഇല്ലാതെ ജീവിക്കാൻ പറ്റാത്ത, ദിവസവും മദ്യം നി ർബന്ധം ഉള്ള ആളൊന്നുമല്ല!! വിവാഹവിവാദങ്ങളെക്കുറിച്ച് ചെമ്പന്‍ വിനോദ്
ചെമ്പൻ കടുത്ത മദ്യപാനി ആണ് എന്നായിരുന്നു ഏറ്റുമധികം കേട്ടത്. വില്ലത്തരം ഉള്ള ആളാണ്
Read More » - 25 June
ഹോട്ട് ലുക്കിൽ ഞെട്ടിച്ച് മീരാ നന്ദൻ; നല്ല കിടുക്കാച്ചി ചിത്രങ്ങളെന്ന് ആരാധകർ
സംവിധായകൻ ലാൽ ജോസ് സംവിധാനം നിർവഹിച്ച ദിലീപ് ചിത്രം മുല്ലയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് മീര നന്ദൻ. തുടർന്നും ഒട്ടനവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ…
Read More » - 25 June
ഷൂട്ടിങ്ങിനെന്ന പേരില്‍ വിളിച്ച് എട്ടു ദിവസം ഭക്ഷണം പോലും നല്‍കാതെ പാലക്കാട് രഹസ്യ കേന്ദ്രത്തില്‍ താമസിപ്പിച്ചു; നടിയുടെ വെളിപ്പെടുത്തല്‍
പൊലീസിന്റെ പിടിയിലുള്ളതിനേക്കാള്‍ കൂടുതല്‍ പേര് സംഘത്തില്‍ ഉണ്ടെന്നും ഷംന കാസിമിനെ ഭിഷണിപ്പെടുത്തിയ സംഘത്തിലെ റഫീഖിനെ കണ്ടിരുന്നുവെന്നും യുവതി പറഞ്ഞു.
Read More » - 25 June
സിനിമക്കായി ആർക്കെങ്കിലും വഴങ്ങിക്കൊടുത്ത ശേഷം അതുപറഞ്ഞു നടക്കുന്നത് മര്യാദയല്ല; മീര വാസുദേവ്
അവരവരുടെ സ്വന്തം നിലപാടില്‍ ഉറച്ച് നിന്നാല്‍ ആരും ആരെയും ചൂഷണം ചെയ്യില്ലെന്ന് നടി മീര വാസുദേവ്, എന്നെ സംബന്ധിച്ച് ഞാന്‍ ബോള്‍ഡായി സംസാരിക്കും. വീട്ടുകാര്‍ അങ്ങനെയാണെന്നെ വളര്‍ത്തിയത്.…
Read More » - 25 June
കോവിഡ് 19; പുതിയ സിനിമകള്‍ വേണ്ട, നിര്‍മാതാക്കള്‍ക്ക് പിന്തുണയുമായി കൂടുതൽ സംഘടനകൾ
നിലവിൽ പുത്തൻ സിനിമകളുടെ ചിത്രീകരണം തത്കാലം വേണ്ടെന്ന നിർമാതാക്കളുടെ അസോസിയേഷന്റെ നിലപാടിന് കൂടുതൽ പിന്തുണ. കേരള ഫിലിം ചേംബറും തിയേറ്റർ ഉടമസംഘടനകളായ ഫിയോകും കേരള സിനി എക്സിബിറ്റേഴ്സ്…
Read More » - 25 June
എനിക്കൊരു ആനുകൂല്യവും ലഭിച്ചിട്ടില്ല; എന്റെ കരിയർ ഞാൻ കഷ്ട്ടപ്പെട്ട് നേടുന്നത്; അഹാന
ഇന്ന് സോഷ്യൽ മീഡിയയിൽ വിമർശനമുയർത്തുന്ന നെപ്പോട്ടിസം ചൈൽഡ് പരാമർശത്തിനെതിരെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അഹാന. അഹാനയുടെ അച്ഛനും നടനുമായ കൃഷ്ണകുമാറിന്റെ സിനിമാ ബന്ധങ്ങളുടെ ആനുകൂല്യത്തിലാണ് അഹാനയുടെ സിനിമാ കരിയറെന്നായിരുന്നു…
Read More »