WOODs
- Jul- 2020 -9 July
ഇങ്ങനെയൊക്കെ സോന പോസ് ചെയ്യുമോ? പുറംതിരിഞ്ഞുനോക്കുന്ന ചിത്രത്തിനു പിന്നിലെ സത്യം വെളിപ്പെടുത്തി സോന നായര്‍
നോര്‍മലി ഒരു പ്രോസ്റ്റിറ്റിയൂട്ട് ചെയ്യുന്ന രീതിയിലുള്ള ഒരു കാരക്ടര്‍ അല്ല. വളരെ സഭ്യതയുള്ള കാരക്ടറാണ്.
Read More » - 9 July
ചൈനീസ് ബ്രാന്‍ഡായ ഓപ്പോ ഫോണിന്റെ ഡീല്‍ ഉപേക്ഷിച്ച് നടന് കാര്‍ത്തിക് ആര്യന്
ഇന്ത്യ-ചൈന സംഘര്‍ഷത്തെ തുടര്‍ന്ന് 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചതിന് പിന്നാലെയാണ് നടന്റെ ഈ തീരുമാനം.
Read More » - 9 July
എന്നാണ് ഈ പേടിസ്വപ്നം അവസാനിക്കുക; മലൈക അറോറ
മലൈക താമസിക്കുന്ന ഫ്ളാറ്റില്‍ ഒരാള്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ ബില്‍ഡിംഗ് അടച്ച് സീല്‍ ചെയ്തിരുന്നു.
Read More » - 9 July
ചെക്ക് കൈമാറിയതിന്റെയോ, ബാങ്ക് രേഖകളോ ഗീതു മോഹന്‍ദാസ് കാണിക്കണം; നിര്‍മ്മാതാവ് ഷിബു ജി. സുശീലന്
ദിവസവേനക്കാരായ അസിസ്റ്ററ്റിന്റെ കൈയില്‍ എങ്ങനെയാണ് പ്രതിഫലം കൊടുത്തയക്കുക? ഒരിക്കലും അങ്ങനെ ചെയ്യാനാവില്ല. അതാരും വിശ്വസിക്കുകയുമില്ല
Read More » - 9 July
എന്നെ കണ്ടുപിടിക്കാമോ? മലയാളത്തിന്റെ പ്രിയതാരത്തിന്റെ ചിത്രം വൈറല്‍
കുട്ടിക്കൂട്ടത്തില്‍ നിന്ന് താരത്തെ പിടികിട്ടാന്‍ അത്ര എളുപ്പമല്ലെങ്കിലും കണ്ണടവെച്ച കൊച്ചു രമ്യയെ ആരാധകര്‍ തിരിച്ചറിഞ്ഞു
Read More » - 9 July
വിളിച്ചു വരുത്തിയതിന് ശേഷം മണിക്കൂറുകളോളം എന്നോട് കാത്തു നില്ക്കാന് ആവശ്യപ്പെട്ടു; പ്രമുഖതാരത്തിനെതിരെ ‘നേക്കഡ്’ നായിക
അവിടെ എത്തിയപ്പോള്‍ സ്ത്രീകളടക്കം 150 ഓളം ആള്ക്കാര് അവിടെയുണ്ടായിരുന്നു. അവരില്‍ ആര്‍ക്കെങ്കിലും ഇത് ചെയ്യാവുന്നതേയുള്ളു. എന്നാല്‍ വിളിച്ചു വരുത്തിയതിന് ശേഷം മണിക്കൂറുകളോളം എന്നോട് കാത്തു നില്ക്കാന് ആവശ്യപ്പെട്ടു.
Read More » - 9 July
കുറച്ച് ശരീരഭാഗം കാണിക്കുന്ന ഒരേയൊരാള്‍ ഞാനാണ്; രഞ്ജിനി ഹരിദാസിന്റെ കോളേജ് കാലത്തെ ഫോട്ടോ
അനുവദനീയമായിരുന്നില്ലെങ്കിലും സംഭവം പക്ഷേ ബോധപൂര്‍വമായിരുന്നു. എന്നാല്‍ അതുകാരണം ഒരുപാട് ബുദ്ധിമുട്ടുകളുണ്ടായി
Read More » - 9 July
നടി സമീക്ഷ വീണ്ടും വിവാഹിതയായി; ഇനി സിനിമയിലേയ്ക്കില്ലെന്ന് താരം
ഇരുവരുടെയും രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തിൽ സമീക്ഷയ്ക്ക് പത്തു വയസ്സുള്ള മകനുണ്ട്.
Read More » - 9 July
ഞാന്‍ വല്ല കേസിലും പെട്ടുപോയാല്‍ അതിന്റെ ഉത്തരവാദി മുഖ്യമന്ത്രി ആവ്വോ? വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി
ഞാനും ഇങ്ങനെയൊക്കെ ഫോട്ടോ എടുത്തിട്ടുണ്ട്
Read More » - 9 July
ശനിയാഴ്ച വമ്പന്‍ രാഷ്ട്രീയ അഴിമതി, ഞായറാഴ്ച സര്‍പ്രൈസ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; അഹാനയുടെ പോസ്റ്റ് വിവാദത്തില്‍
സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനാണ് തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ എന്ന വ്യാജ പ്രചാരണത്തെ ശക്തിപ്പെടുത്തുന്നതരം പോസ്റ്റുകള്‍
Read More »