WOODs
- Oct- 2023 -2 October
എന്തൊരു റിയലിസ്റ്റിക്കാണ് മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ്, പ്രശംസിച്ച് എഡിജിപി ശ്രീജിത്
മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തെ പ്രശംസിച്ച് എഡിജിപി ശ്രീജിത് രംഗത്ത്. മമ്മൂട്ടിയടെ നായകനാക്കി നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത പുത്തൻ ചിത്രമാണ് സൂപ്പർ…
Read More » - 2 October
എന്റെ നല്ല സുഹൃത്തായിരുന്നു നിങ്ങൾ, മുൻ കാമുകന് വിവാഹ ആശംസകളുമായി ജൂഹി
ഒരു കാലത്ത് ഏറെ കൊട്ടിഘോഷിക്കപ്പെട്ടതാണ് ഉപ്പും മുളകും താരം ജൂഹിയും കാമുകൻ ഡോ. റോവിൻ ജോർജുമായുള്ള പ്രണയ ബന്ധം. ഇരുവരും വിവാഹത്തിലേക്ക് നീങ്ങുന്നു എന്നായിരുന്നു ആദ്യകാല വാർത്തകൾ.…
Read More » - 1 October
മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ് ഗംഭീര സിനിമയെന്ന് ഒറിജിനൽ കണ്ണൂർ സ്ക്വാഡ് ടീമംഗങ്ങൾ
മമ്മൂക്ക സിനിമയിൽ ചെയ്യുന്ന പോലെ ആക്ഷൻ ചെയ്യാൻ ആഗ്രഹമുള്ളവരാണ് ഞങ്ങളെന്നും എസ്. ശ്രീജിത്ത് IPS
Read More » - 1 October
നടൻ വിജയ് തമിഴ്നാടിന്റെ ഭാവി മുഖ്യമന്ത്രിയെന്ന് പോസ്റ്റർ
നടൻ വിജയ് തമിഴ്നാടിന്റെ ഭാവി മുഖ്യമന്ത്രിയെന്ന് പോസ്റ്റർ
Read More » - 1 October
ദമ്പതികളെ ഇടിച്ചു തെറിപ്പിച്ച് കാർ: യുവനടന് അറസ്റ്റില്‍
ശനിയാഴ്ച രാത്രി 9:45 ഓടെ വസന്തപുര പ്രധാന റോഡിലായിരുന്നു അപകടം നടന്നത്.
Read More » - 1 October
കണ്ണൂര്‍ സ്ക്വാഡ് സൂപ്പര്‍ഹിറ്റ്: അണിയറപ്രവർത്തകർക്കൊപ്പം വീട്ടിൽ വിജയം ആഘോഷിച്ച് മമ്മൂട്ടി
നടൻ കുഞ്ചാക്കോ ബോബനും ആഘോഷത്തില്‍ പങ്കുചേര്‍ന്നിരുന്നു.
Read More » - 1 October
‘ന്യൂജനറേഷൻ കള്ളിയങ്കാട്ട് നീലി, പിടിച്ച് നില്ക്കാൻ എന്തൊക്കെ കാണിക്കണം’: നടി ഹണി റോസിന് നേരെ വിമര്‍ശനം
താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ചർച്ചയാകുന്നു.
Read More » - 1 October
നീ തളര്‍ന്നാല്‍ കുറ്റവാളിയാണെന്നാവും ആളുകള്‍ കരുതുക, ജയിലുമായി പൊരുത്തപ്പെടാൻ പറഞ്ഞു: അച്ഛനെക്കുറിച്ച് ബിനീഷ് കോടിയേരി
അച്ഛനെ കുറിച്ച് ഓര്‍ക്കാത്ത ഒരു ദിവസമോ നിമിഷമോ ഉണ്ടായിട്ടില്ല എന്നതാണ് സത്യം
Read More » - 1 October
‘എനിക്ക് എല്ലാം നേടിത്തന്ന സ്ഥലം’: കൈകുഞ്ഞിനൊപ്പം ഉംറ ചെയ്ത് സന ഖാൻ
ബോളിവുഡ് സിനിമാ ലോകത്ത് നിന്നും ആത്മീയതയിലേക്ക് തിരിഞ്ഞ നടിയാണ് സന ഖാൻ. വിവാഹത്തിന് പിന്നാലെയായിരുന്നു നടി അഭിനയമെല്ലാം നിർത്തി ആത്മീയതയുടെ പാത സ്വീകരിച്ചത്. കുടുംബജീവിതവുമായി തിരക്കിലാണ് നടി…
Read More » - 1 October
നടി അര്‍ച്ചന ഗൗതമിനു നേരെ ആക്രമണം: സംഭവം കോണ്‍ഗ്രസ് ഓഫീസ് സന്ദർശിച്ചപ്പോൾ
പാര്‍ട്ടി ഓഫീസ് സന്ദര്‍ശിക്കുന്നതിനോട് വിയോജിപ്പുള്ള ചില പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നില്‍ എന്നാണ് സൂചന
Read More »