WOODs
- Jul- 2020 -26 July
ആ ചിത്രം വിജയിക്കാതിരുന്നതിന്റെ കാരണം മമ്മൂട്ടിയല്ല!! ആ ചിത്രത്തിന്റെ പരാജയം ഞാനും ശ്രീനിവാസനും ഏറ്റെടുക്കുന്നു; സത്യന് അന്തിക്കാട്
മമ്മൂട്ടിയെ വെച്ച് ചെയ്യാനിരുന്ന സ്ക്രിപ്റ്റ് വീണ്ടും ഉപയോഗിക്കാന്‍ കഴിയുമോയെന്നും ഉറപ്പിച്ചുപറയാന്‍ കഴിയില്ലെന്നും സത്യന് അന്തിക്കാട്
Read More » - 26 July
പ്രായപൂര്‍ത്തിയായ പെണ്ണായിട്ടല്ല സിനിമയില്‍ വന്നത്, എന്നെ മനസിലാക്കേണ്ടത് അവരാണ്: ശോഭന പറയുന്നു
‘ഏപ്രില്‍ പതിനെട്ട്’ എന്ന ബാലചന്ദ്രന് മേനോന് സിനിമയിലൂടെ നായികയായി തുടക്കം കുറിച്ച ശോഭന തന്റെ കരിയറിന്റെ തുടക്കകാലത്ത് തനിക്കുള്ള ക്ഷമ ഇല്ലായ്മയുടെ യഥാര്‍ത്ഥ കാരണത്തക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്.…
Read More » - 26 July
കാളകളെ വാങ്ങാന്‍ പണമില്ല, പെണ്മക്കളെ കൊണ്ട് പാടം ഉഴുത കൃഷിക്കാരന് ട്രാക്ടര്‍ അയച്ച് നടന് സോനു സൂദ്
ഈ കുടുംബത്തിന് ഒരു ജോടി കാളകളെയല്ല ആവശ്യം. അവര്‍ക്ക് ഒരു ട്രാക്ടര്‍ ആണ് ആവശ്യം.
Read More » - 26 July
മസ്തിഷ്ക ജ്വരം, നടന് പി ബാലചന്ദ്രന്റെ ആരോഗ്യനില അതീവ ഗുരുതരം; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനം ആശാവഹമല്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.
Read More » - 26 July
ദാമ്ബത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ പരസ്യമാക്കിയതിന് മാപ്പ് ചോദിക്കുന്നു; ഭാര്യ കിമ്മിനോട് കെയ്ന്‍
ബെെപോളാര്‍ മാനസികാവസ്ഥ അനുഭവിക്കുന്ന അവസരത്തില്‍ കെയിന്റെ ഏകാന്തത ഇരട്ടിയാകുന്നു.
Read More » - 26 July
മകളെ തോളിലേറ്റി പൃഥ്വിരാജ്!! ചിത്രം വൈറല്‍
കഴിഞ്ഞദിവസം അല്ലിയുടെ കോവിഡ് കാല കുറിപ്പുകള്‍ സുപ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
Read More » - 26 July
ഓടിവന്ന് രണ്‍ജി എന്നെ കെട്ടിപ്പിടിച്ചു, ആ സമയം കരയുന്നുണ്ടായിരുന്നു; തുറന്നു പറഞ്ഞ് വിജയരാഘവന്
അത് ഒരു ദീര്‍ഘമായ ഒരു രംഗമാണ്. ആ സീന്‍ ചെയ്തതിന് ശേഷം എല്ലാവരും ക്ലാപ്പ് ചെയ്തു
Read More » - 26 July
ജോലിയും കൂലിയുമില്ലാതെ പെട്ടുപോയ എണ്ണായിരത്തോളം പേരുണ്ട്, പലരും നിത്യചെലവിനും മരുന്നിനും വീട്ടുവാടകയ്ക്കും പണമില്ലാതെ ദുരിതത്തില്‍; ബി ഉണ്ണികൃഷ്ണന്
താരങ്ങളുടെയടക്കം സഹായത്തോടെ സംഘടനാതലത്തില്‍ ചെയ്യാന്‍ കഴിയുന്ന സഹായങ്ങള്‍ ദിവസവേതനക്കാര്‍ക്ക് നല്‍കിയിട്ടുണ്ടെങ്കിലും
Read More » - 26 July
”ഒരിക്കല്‍കൂടി എന്റെ ഹൃദയം തകര്‍ന്നു” വേദനയോടെ നടന് രാജ്കുമാര് റാവു
ഹൃദയ സ്പര്‍ശിയായ സിനിമ. സുശാന്തിന്റെ ഗംഭീരമായ പ്രകടനം. എനര്‍ജിയും പുഞ്ചിരിയും, ഞങ്ങളുടെ സൂപ്പര്‍സ്റ്റാര്‍'
Read More » - 26 July
വിവാഹമോതിരവും താലികെട്ടുന്ന വീഡിയോയും!! രണ്ടാം വിവാഹ വാര്‍ത്തയ്ക്ക് വേണ്ടി കാത്തിരുന്നവര്‍ക്ക് മുന്നില്‍ വമ്പന്‍ ട്വിസ്റ്റുമായി നടി സോണിയ
വിവാഹ വാര്‍ത്ത കേള്‍ക്കാന്‍ കാത്തിരുന്നവരെ നിരാശയില്‍ ആഴത്തിയെങ്കിലും താരത്തിനു ആശംസ പറയുകയാണ് പലരും.
Read More »