WOODs
- Jul- 2020 -31 July
നടന്റെ ശബ്ദം പുറത്ത് വിട്ടത് താനല്ല; മറുപടിയുമായി ഗായത്രി
ഒരു കുടുംബം ആയിട്ടൊക്കെ ജീവിക്കുമ്ബോ ഇങ്ങനെ പോകാതിരിക്കുന്നതാണ് നല്ലതെന്നും എത്ര പേര് കുക്കറി ഷോ ചെയ്യുന്നു
Read More » - 31 July
2022വരെ ആഴ്ചയില്‍ 7 തവണ വീതം കപ്പയും മീനും തനിക്ക് കഴിക്കാനാവും; വീട്ടിലെ വിശേഷങ്ങള്‍ പങ്കുവച്ച് നടി കാര്‍ത്തിക
തന്റെ ആകാശവും ഉറ്റസുഹൃത്തിനേയും മിസ് ചെയ്യുന്നുവെന്നും കാര്‍ത്തിക
Read More » - 31 July
വളര്‍ത്തുനായ വീരനെ കാണാനില്ല; കണ്ടെത്തുന്നവര്‍ക്ക് 20000 രൂപ പ്രതിഫലം; നടൻ അക്ഷയ്
തന്റെ വളര്‍ത്തുനായ വീരനെ കാണാനില്ലെന്ന് നടന് അക്ഷയ് രാധാകൃഷ്ണന്. കണ്ടെത്തുന്നവര്‍ക്ക് 20000 രൂപ പ്രതിഫലം പ്രഖ്യാപിച്ചാണ് താരത്തിന്റെ പോസ്റ്റ്. ഇന്നലെ മുതലാണ് കാണാതായത്. നായയുടെ ഫോട്ടോയും അടയാളങ്ങളും…
Read More » - 31 July
അണിഞ്ഞൊരുങ്ങി സുന്ദരിയായി ദിവ്യ ഉണ്ണി; സ്റ്റൈലിൽ പോസ് ചെയ്ത് കുഞ്ഞുമകളും
മലയാള സിനിമയിലെ പ്രിയതാരം ദിവ്യ ഉണ്ണിയുടെ ചിത്രങ്ങളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സിനിമാ രംഗത്ത് നിന്നും മാറി നിൽക്കുകയാണെങ്കിലും താരം നൃത്തരംഗത്ത് സജീവ സാന്നിധ്യമാണ്. ജനവരി…
Read More » - 31 July
പുലര്‍ച്ചെ രണ്ട് മണിക്ക് ചായ കുടിക്കുന്ന ചിത്രവുമായി അനു ഇമ്മാനുവല്‍; പാതിരായ്ക്ക് എഴുന്നേറ്റത് കാരണം പാന്റ്സ് ധരിക്കാന്‍ മറന്നോ എന്ന് ആരാധകര്‍
ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി അഭിനയിച്ച അനു
Read More » - 31 July
അജ്ഞാത നമ്ബറുകളില്‍ നിന്നും കോളുകള്‍, അറിയാത്ത കാര്യങ്ങളെക്കുറിച്ച് പോലും മൊഴി നല്കാന് നിര്‍ബന്ധം; സുശാന്തിന്റെ മരണത്തിലെ പ്രധാന സാക്ഷി
സുശാന്തിന്റെ വീട്ടില്‍ നിന്ന് മൂന്ന് ഫോണ്‍കോള്‍ എങ്കിലും വന്നിട്ടുണ്ടെന്നു പറഞ്ഞ സിദ്ധാര്‍ത്ഥ് സുശാന്തിനൊപ്പം താമസിച്ചിരുന്ന സമയത്ത് റിയ നടത്തിയ സാമ്ബത്തിക ഇടപാടുകളെക്കുറിച്ച് പറയാനും
Read More » - 31 July
അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുന്നു; നടന് വിജയ്ക്കെതിരെ വീണ്ടും ആരോപണവുമായി മീര മിഥുന്
തൃഷ തന്നെ അനുകരിക്കുകയാണെന്നും തന്റെ വേഷങ്ങള്‍ തട്ടിയെടുത്തുവെന്നുംമീര കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു
Read More » - 31 July
കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചു; നടി രോഹിണിക്ക് ഗുരുതര പരിക്ക്
രോഹിണിയുടെ സഹോദരനും നടനുമായ ആദിത്യയാണ് അപകട വാര്‍ത്ത സ്ഥിരീകരിച്ചത്. ഇരുവരും ആശുപത്രിയില്‍ ചികിത്സയില്‍ ആണെന്നും താരം
Read More » - 31 July
‘ നമുക്കെതിരെ എന്തും വരാം, കൊടുങ്കാറ്റ് വരുമ്പോൾ ഒഴിഞ്ഞ് മാറേണ്ട. അതിനെ നമ്മൾ അതിജീവിക്കണം’; കൃഷ്ണകുമാർ പറയുന്നു
അവരുടെ മക്കളുടെ പേരുകൾ ‘അ’യിൽ ആണ് തുടങ്ങുന്നത്. ആദ്യത്തെ കുട്ടിക്ക് ‘അ’ കൂട്ടി പേരിടണമെന്നത് അവളുടെ നിർബന്ധമായിരുന്നു. അങ്ങനെ അഹാന എന്നു പേരിട്ടു
Read More » - 31 July
“ചെലര്ത് പെട്ടെന്ന് ശരിയാവും, ചെയലര്ത് പെട്ടന്ന് ശരിയാവൂല്ല, ഇമ്മളത് പെട്ടെന്ന് ശരിയായില്ലെങ്കില്‍ ഇമ്മക്ക് കൊയപ്പം ഇല്ല, ചെലോര്‍ക്കാണ് കൊയപ്പം” 72 ലക്ഷം കടന്നു സംഭാവന തുക; അലി അക്ബര്‍
ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തിനായി ക്രൗഡ് ഫണ്ടിങ് വഴി 72 ലക്ഷത്തിലധികം രൂപ ലഭിച്ചതായി അലി അക്ബര്‍. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. ഫായിസിന്റെ പ്രശസ്ത…
Read More »