WOODs
- Aug- 2020 -17 August
ഇന്ത്യയില്‍ നിന്ന് ട്രാന്‍സ് മ്യൂസിക്ക്; സോഷ്യല്‍ മീഡിയയില്‍ തരംഗമായി ബ്ലാക്ക് ടോക്ക് റെക്കോര്‍ഡ്സിന്റെ അകം
വർ പുറത്തിറക്കിയ ശിവൻ്റെ ആനന്ദതാണ്ഡവനൃത്തത്തെ അടിസ്ഥാനമാക്കിയ, സൈട്രാൻസ് മ്യൂസിക്കിന് മാത്രമല്ല ,അതിന്റെ വിഡിയോയ്ക്കും ഏറെ പ്രശംസയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്
Read More » - 17 August
ഒരു തൊഴില്‍ ആണെന്ന് ഉള്‍ക്കൊള്ളാതെ എന്തോ വൃത്തികെട്ട കാര്യമാണെന്ന രീതിയിലാണ് പലരും അന്ന് നോക്കിക്കണ്ടത്; സീമ ജി നായര്‍ പറയുന്നു
ചിലര്‍ക്കൊക്കെ നാടകനടി എന്നാല്‍ ഒരു പുച്ഛമായിരുന്നു. പലയിടത്തും നാടകത്തിന് പോയാല്‍ ഞങ്ങളെ ചില വീടുകളില്‍ കൊണ്ടുപോയിരുത്തും
Read More » - 17 August
ആഹാ, അത്രയ്ക്കായോ’; മമ്മൂട്ടിയുടെ ഫോട്ടോ അടിച്ചുമാറ്റി ‘മാസ് ലുക്കില്‍’ ജനാര്ദ്ദനന്; ആശാന് കയ്യടിച്ച് ആരാധകര്‍
ആശാന്റെ ഫോട്ടോ എഡിറ്റ് ചെയത് പോസ്റ്റ് ഇട്ട മമ്മൂട്ടി എന്നയാളെ "ആശാന് വെറുതെ വിട്ടു"എന്നായിരുന്നു ഒരാളുടെ കമന്റ്.
Read More » - 17 August
എസ്പിബി അപകടനില തരണം ചെയ്തു; പ്രാര്‍ത്ഥനയുമായി രജനികാന്തും സ്റ്റാലിനും
അദ്ദേഹം ഉടന്‍ സുഖം പ്രാപിക്കുമെന്നും സംഗീത യാത്ര തുടരുമെന്നും എം കെ സ്റ്റാലിന് സോഷ്യല്‍ മീഡിയയില്‍
Read More » - 17 August
മമ്മുക്കയോടും ലാലേട്ടനോടും പിടിച്ച് നിൽക്കാൻ അവരായിട്ട് കാര്യമില്ല..അവരുടെ അച്ഛനാവണം…
നന്നായി ഭക്ഷണം കഴിച്ച് വ്യായമങ്ങള്‍ ഒന്നും ചെയ്യാതെ വയറും തടിയും കൂട്ടി ഇവരുടെ അച്ഛനും ഏട്ടനുമാവുക...
Read More » - 17 August
എന്റെ കാല് പിടിക്കാനാവില്ലെന്നു അദ്ദേഹം തീര്‍ത്തും പറഞ്ഞു; കുറേ ഭീഷണി സന്ദേശങ്ങളാണ് പിന്നീട് കിട്ടിയത്; തുറന്നു പറഞ്ഞ് ശോഭന
അപ്പോള്‍ എനിക്ക് മനസ്സിലായി രജനി വിസമ്മതിച്ചതിന് പിന്നിലുള്ള കാരണം. വളരെ നല്ല വ്യക്തിയാണ് രജനി.
Read More » - 17 August
നന്നാവാൻ ഉദ്ദേശമില്ലേ പെണ്ണേ?? ആര്യയുടെ ചോദ്യത്തിന് കലക്കൻ മറുപടി നൽകി വീണ
ഇന്ന് സോഷ്യല്‍മീഡിയകളിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന് അസ്ക് മീ എ ക്വസ്റ്റ്യന്‍ സെക്ഷനില്‍ വീണ നായരോട് ചോദ്യം ചോദിച്ച് സുഹൃത്തും നടിയുമായ ആര്യ. നീ എന്താ…
Read More » - 17 August
സംവിധായകനും നടനുമായ നിഷികാന്ത് കാമത്തിന്റെ മരണവാര്‍ത്ത തെറ്റ്; വെന്റിലേറ്ററില്‍ കഴിയുകയാണെന്ന് നടന് റിതീഷ്
മോഹന്‍ലാല്‍ ചിത്രമായ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പ്, ഇര്ഫാന് ഖാന് നായകനായ മദാരി, ജോണ്‍ എബ്രഹാം നായകനായ ഫോഴ്സ്,
Read More » - 17 August
എനിക്ക് ഇദ്ദേഹത്തെ ഇഷ്ടമാണ്, പക്ഷേ ഒരിക്കലും ഫാനല്ല; കുറച്ചു മുമ്പേ വിരമിച്ചിരുന്നെങ്കില് കുറച്ചു കൂടി ബഹുമാനം എല്ലാവരില്‍ നിന്നും കിട്ടുമായിരുന്നു
കൊറോണാ വന്നത് മുതല്‍ ഞാ൯ ക്രിക്കറ്റ് നിരീക്ഷണം താല്കാലികമായ് അവസാനിപ്പിച്ചതാണ്.
Read More » - 17 August
ബോളിവുഡ് സൂപ്പർ താരം സെയിഫിന് ഇന്ന് അൻപതാം പിറന്നാൾ; പ്രിയതമക്ക് നെറുകയിൽ സ്നേഹചുംബനം
ബോളിവുഡ് സൂപ്പർ താരം നടന് സെയിഫ് അലി ഖാന്റെ 50-ാം പിറന്നാള്‍ ആഘോഷങ്ങളുടെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നടിയും ഭാര്യയുമായ കരീന കപൂര്‍. പിറന്നാള്‍ കേക്ക് മുറിക്കുന്ന സമയം…
Read More »