WOODs
- Aug- 2020 -19 August
സുശാന്തിൻറെ സഹോദരിക്കെതിരെ ലൈംഗിക ആരോപണവുമായി കാമുകി റിയ; മദ്യലഹരിയിൽ സുശാന്തിൻറെ സഹോദരി ലൈംഗിക താത്പ്പര്യത്തോടെ കയറിപ്പിടിച്ചുവെന്ന് ആരോപണം
അന്തരിച്ച ബോളിവുഡ് നടൻ സുശാന്തിന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് റിയ തിരിച്ചടിച്ചിരിക്കുന്നത്. തന്റെ അഭിഭാഷകന് വഴിയാണ് ഇവര്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. സുശാന്തിന്റെ കുടുംബവുമായുള്ള പ്രശ്നങ്ങള്‍ ഇപ്പോഴൊന്നും…
Read More » - 19 August
കോവിഡ് ദുരിതത്തിലാണെങ്കിലും മനുഷ്യര്‍ക്ക് ഭക്ഷണമെങ്കിലും ഈ ഓണക്കാലത്ത് കഴിക്കണ്ട സാര്‍? ഭരണം എന്നാല്‍ പോലീസിനെ വിട്ട് പേടിപ്പിക്കുകയാണെന്ന് തെറ്റിദ്ധരിച്ച മുഖ്യമന്ത്രി അറിയാൻ; ശങ്കർ വിഷയത്തിൽ രൂക്ഷപ്രതികരണവുമായി നടൻ ജോയ് മാത്യു
അടുത്തിടെ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് പണം ലഭിക്കാത്തത് കാരണം വലിയ സാമ്പത്തിക പ്രതിസന്ധിയിലായെന്ന് പറഞ്ഞ ആര്‍ക്കിടെക്ട് ജി ശങ്കറിന് പിന്തുണയുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ഇന്ന്…
Read More » - 18 August
ആ സിനിമ ചോദിച്ചു വാങ്ങിയത്: തന്നെ ആരാണ് സൂപ്പര്‍ സ്റ്റാര്‍ ആക്കിയതെന്ന് വെളിപ്പെടുത്തി നിവിന്‍ പോളി
വിനീത് ശ്രീനിവാസന് എന്ന സംവിധായകന്റെ ഉദയം മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന സിനിമയിലൂടെയാണ് നാം കണ്ടത്. വിനീത് ശ്രീനിവാസന് എന്ന സംവിധായകന് ആ സിനിമയിലൂടെ തന്നെ നമുക്ക്…
Read More » - 18 August
താരപുത്രിയും കാമുകനും വേര്‍പിരിഞ്ഞു !!!
'ലവ് ആജ് കല്' എന്ന സിനിമയില്‍ സാറയും കാര്‍ത്തിക്കുമാണ് നായിക നായകന്മാരായി എത്തിയതോടെയായിരുന്നു ഈ ഗോസിപ്പ്
Read More » - 18 August
ഫോട്ടോകള്‍ എല്ലാം ഡിലീറ്റ് ചെയ്ത് തൃഷ; കാരണം തേടി ആരാധകര്‍
ഇന്‍സ്റ്റഗ്രാം പേജില്‍ ഇനി അവശേഷിക്കുന്നത് നടിയുടെ ഏഴ് പോസ്റ്റുകള്‍ മാത്രമാണ്.
Read More » - 18 August
ഇതെന്റെ സ്വന്തം മുടി തന്നെ…!! പെണ് വേഷത്തില്‍ ആരാധക ശ്രദ്ധ നേടിയ ഈ ‘സുന്ദരിക്കുട്ടനെ’ മനസ്സിലായോ ?
അച്ഛന്റെ സഹോദരന്റെ മോളുടെ ഡ്രസ്സ് ആണ്. ചെറിയൊരു ടച്ച് അപ്പും അവരുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു
Read More » - 18 August
മർമ്മമറിയാത്തവൻ തല്ലും പോലെയാണ് എന്റെ അഭിനയം, സൗഭാഗ്യയോട് നോ പറയുന്നത് എനിക്ക് ഇഷ്ടമല്ല; അര്ജ്ജുന് പറയുന്നു
അകന്ന് നിന്ന് ജോലി ചെയ്യില്ല എന്ന് ഞാനും സൗഭാഗ്യയും തീരുമാനിച്ചിരുന്നെങ്കിലും ചാൻസ് വന്നപ്പോൾ അവളും സപ്പോർട്ട് ചെയ്തു.
Read More » - 18 August
മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ ബോളിവുഡ് സിനിമ സംഭവിക്കാത്തത് എന്ത്കൊണ്ട്?: പ്രിയദര്‍ശനെ ഇരുത്തുന്ന മറുപടി പറഞ്ഞു മോഹന്‍ലാല്‍
പ്രിയദര്ശന് എന്ന സംവിധായകന് ബോളിവുഡിലും തന്റെ കഴിവ് തെളിയിച്ച സംവിധായകനാണ്. മോഹന്‍ലാല്‍ എന്ന ആക്ടര്‍ രാംഗോപാല്‍ വര്‍മ്മയുടെ ‘കമ്പനി’ പോലെയുള്ള സിനിമകളില്‍ അഭിനയിച്ച് തന്നിലെ അഭിനയം ബോളിവുഡിലും…
Read More » - 18 August
സഹ ഓഫീസര്‍മാര്‍ ഒരിക്കലും തങ്ങളെ അത്തരത്തില്‍ മോശമായി പരിഗണിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല; വസ്തുതകള്‍ വളച്ചൊടിച്ചതായി വ്യോമസേനയിലെ മലയാളി പൈലറ്റ്
പുരുഷന്മാരോളം കായികബലമുണ്ടെന്ന് കാണിക്കേണ്ട സന്ദര്‍ഭങ്ങളൊന്നും ഉണ്ടായിട്ടില്ല.
Read More » - 18 August
അതിലെ തേപ്പുകാരി റോള്‍ ചോദിച്ചു വാങ്ങിയത്, അതിന് കാരണമുണ്ട്: ഇഷ തല്‍വാര്‍
മലയാളത്തില്‍ നായിക വേഷങ്ങള്‍ക്ക് പുറമേ നെഗറ്റീവ് വേഷങ്ങളും ഇഷ്ടപ്പെടുന്ന ഇഷ തല്‍വാര്‍ മലയാളത്തിലെ ഒരു പ്രമുഖ സിനിമയിലെ വില്ലത്തി കഥാപാത്രം ചോദിച്ചു വാങ്ങിയതാണെന്ന് വെളിപ്പെടുത്തുകയാണ്. അഞ്ജലി മേനോന്…
Read More »