WOODs
- Aug- 2020 -24 August
കുളിമുറിയിലെ ഒളിഞ്ഞു നോട്ടം: മോഹന്‍ലാല്‍ സിനിമയിലെ ആ സീന്‍ അഭിനയിച്ചതിനെക്കുറിച്ച് ജഗദീഷ്
വിഡ്ഢി കഥാപാത്രങ്ങളിലൂടെയാണ് ജഗദീഷ് എന്ന നടന് പ്രേക്ഷകര്‍ക്കിടയില്‍ ജനകീയനായ കോമഡി താരമായത്. താന്‍ ചെയ്ത പൊട്ടന് ടൈപ്പ് റോളുകളെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് ജഗദീഷ്. കൊമേഴ്സ് അദ്ധ്യാപകനില്‍ നിന്ന്…
Read More » - 24 August
ഈ കഥ എന്തായാലും ഞാന്‍ തന്നോട് പറയില്ല : സിബിഐ അഞ്ചാം ഭാഗത്തെക്കുറിച്ച് എസ്എന്‍ സ്വാമി മമ്മൂട്ടിയോട് പറഞ്ഞത്
മലയാളത്തില്‍ സിബിഐ ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയുണ്ടായപ്പോള് മമ്മൂട്ടി എന്ന നടനും സൂപ്പര്‍ താര ലൈനിലേക്ക് ഉയര്‍ന്നു വന്നിരുന്നു. അമാനുഷിക കഥാപാത്രമല്ലെങ്കില്‍ കൂടി പ്രേക്ഷകര്‍ക്കിടയില്‍ ഒരു സൂപ്പര്‍ താര…
Read More » - 24 August
വീട്ടിലെ സോഫയിൽ നഗ്നയായി പോസ് ചെയ്ത് താരസുന്ദരി; ചിത്രം വൈറല്‍
വീട്ടിലെ സോഫയിൽ നഗ്നയായി പോസ് ചെയ്യുന്ന ചിത്രവുമായാണ് എമിലിയുടെ വരവ്.
Read More » - 24 August
തൃഷയുടെ അച്ഛനായി അഭിനയിക്കുന്നതില്‍ കുഴപ്പമുണ്ടോ? എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം, എന്റെ മറുപടി ഇതായിരുന്നു: ബാബു ആന്റണി
വില്ലന്‍ വേഷങ്ങള്‍ ചെയ്തതിന് ശേഷം നായക ഇമേജ് നേടിയെടുത്ത താരമാണ് ബാബു ആന്റണി. യുവ പ്രേക്ഷകരെ ആകര്‍ഷിച്ച ബാബു ആന്റണി തരംഗം മലയാള സിനിമയില്‍ നിറഞ്ഞു നിന്നപ്പോള്‍…
Read More » - 24 August
ആനി അന്ന് തന്നെ കാണാനെത്തിയത് മറ്റൊരു കാര്യത്തിനു; തുറന്നു പറഞ്ഞ് ബാലചന്ദ്ര മേനോന്
ഷാജി കൈലാസുമായുള്ള പ്രണയവിവാഹത്തോടെ അഭിനയത്തില്‍ നിന്നും പിന്മാറിയ ആനി കുക്കറി ഷോയുമായി മിനിസ്ക്രീനില്‍
Read More » - 24 August
പ്രദീപും ദിനേശും ചേര്‍ന്നാണ് സിന്ദയുടെ ചിതക്ക് തീ കൊളുത്തിയത്, മരിക്കും മുമ്ബ് മഹിളാമന്ദിരംകാരെ എന്റെ മരണവിവരം ഫെഫ്കയില്‍ അറിയിക്കണമെന്ന് ‘ പറഞ്ഞേല്പിച്ചിരുന്നു
മക്കള്‍ക്ക് മാസാമാസം ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ഡേറ്റ ചാര്‍ജ് ചെയ്തു കൊടുക്കാന്‍ നിവൃത്തി ഇല്ലാത്തവര്‍, പഠനം ഓണ്‍ലൈനിലായിട്ടും മുഴുവന്‍ ഫീസും അടക്കണമെന്ന സ്കൂള്‍ മാനേജ്മെന്റുകളുടെ നിര്‍ബന്ധത്തിന് മുന്നില്‍ പകച്ചു…
Read More » - 24 August
ഒരു അഭിനേതാവ് എങ്ങനെയായിരിക്കണമെന്നതിന് ഉത്തമ ഉദാഹരണം കൂടിയാണ് അദ്ദേഹം; മമ്മൂട്ടിയോ മോഹന്‍ലാലോ മികച്ച താരമെന്നു നടി സുമലത പറയുന്നു
മമ്മൂട്ടിയേക്കാളും ഈസിയാണ് അദ്ദേഹവുമായി ഇടപഴകാന്‍. 15 ദിവസത്തോളം പുലര്‍ച്ചെ 4 വരെയായാണ് ന്യൂഡല്‍ഹി ചിത്രീകരിച്ചത്.
Read More » - 24 August
ആഞ്ഞടിക്കുന്ന തിരമാലയ്ക്കിടയിലൂടെ സര്‍ഫിംഗ്; അടിതെറ്റി കടലിലേക്ക് വീണ് ലിസ ഹെയ്ഡന്
'താഴെ വീഴുന്നത് അത്ര മോശമല്ല' എന്ന കുറിപ്പോടെയാണ് ലിസ വീഡിയോ പങ്കുവച്ചത്.
Read More » - 24 August
ഇത് കാണാന്‍ നിന്റെ അമ്മ ഇല്ലാതിരുന്നത് നന്നായി എന്നു പറഞ്ഞു; താരപുത്രി പറയുന്നു
താരത്തിന്റെ ആദ്യ ചിത്രം ധഡക് റിലീസ് ചെയ്തപ്പോള്‍ അമ്മയുടെ മരണത്തെക്കുറിച്ച് പറഞ്ഞുകൊണ്ടുള്ള ട്രോളുകള്പോലും
Read More » - 24 August
‘ഇപ്പഴാണ് ആദ്യമായിട്ട് കണ്ടതെങ്കിൽ നമ്മക്ക് അന്നത്തെ പോലെ സ്നേഹം തോന്നുമായിരുന്നോ’? ഈ ചായ കുടിച്ച് കഴിഞ്ഞിട്ട് ആലോചിച്ച് പറഞ്ഞാ മതിയോ? ? എന്നു കെട്ടിയോന്; രസികന്‍ കുറിപ്പുമായി അശ്വതി
ചായ ഇതുവരെ തീരാത്തത് കൊണ്ട് ഇടിയപ്പത്തിന് മുട്ടക്കറി വയ്ക്കാൻ പോവ്വാണ് ഞാൻ. ചായ ഈ ആഴ്ച്ച തീർന്നാൽ മറുപടി പോസ്റ്റുന്നതായിരിക്കും.?
Read More »