WOODs
- Aug- 2020 -27 August
സംവിധായകനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; 35 കോടി ആവശ്യപ്പെട്ടത് അബു സലീമിന്റെ സംഘാംഗം
35 കോടിയാണ് താരത്തിനോട് ആവശ്യപ്പെട്ടത്.
Read More » - 27 August
സിനിമ ഉപേക്ഷിച്ചതില്‍ എനിക്ക് നഷ്ടബോധമില്ല; പൊതുപരിപാടികളും മറ്റുചടങ്ങുകളും അജിത്ത് ഒഴിവാക്കുന്നതിന്റെ കാരണത്തെക്കുറിച്ചും ശാലിനി
കുടുംബിനിയായിട്ടുള്ള ജീവിതം എനിക്ക് സിനിമയില്‍ നിന്ന് കിട്ടിയതിനേക്കാള്‍ സന്തോഷവും സംതൃപ്തിയും നല്‍കിയിട്ടുണ്ട്
Read More » - 27 August
ശരീരത്തിൽ ഗംഭീര ടാറ്റൂവുമായി മലയാളത്തിന്റെ പ്രിയ നടി ദുർഗ കൃഷ്ണ
ചിത്രങ്ങൾക്കൊപ്പം ടാറ്റൂവിന്റെ മേക്കിങ് വിഡിയോയും
Read More » - 27 August
എനിക്കു നമ്മുടെ പ്രധാനമന്ത്രിയെ ഇഷ്ടമാണ്, അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങൾ രാജ്യത്തിന് ഗുണകരമാകുമ്പോൾ അതിന്റെ ഒരംശം എനിക്കും കിട്ടും; തുറന്നുപറഞ്ഞ് കൃഷ്ണകുമാർ
ഞാൻ ജനിച്ചു വളർന്നത് ഹിന്ദു ആയിട്ടാണെങ്കിലും എനിക്ക് മതപരമായോ രാഷ്ട്രീയപരമായോ ഒരു വെറുപ്പും ശത്രുതയും ആരോടും തോന്നിയിട്ടില്ല. എനിക്ക് എല്ലാ മതത്തിലും സുഹൃത്തുക്കൾ ഉണ്ട്.
Read More » - 27 August
എന്റെ ജീവനും കുടുംബാംഗങ്ങള്‍ക്കു നേരെയും ഭീഷണി, ഇങ്ങനെയാണോ ഒരു കുടുംബം ജീവിക്കേണ്ടത്? നടി റിയ
ആ കയറി വരുന്നത് എന്റെ അച്ഛന് ഇന്ദ്രജിത്ത് ചക്രവര്‍ത്തിയാണ്. അദ്ദേഹം മുന്‍ ആര്‍മി ഓഫിസര്‍ കൂടിയാണ്.
Read More » - 27 August
പുരുഷന് വേദനിക്കില്ല എന്ന കാഴ്ചപ്പാട് ശരിയല്ല, ഞങ്ങള്‍ക്ക് അഭിലാഷങ്ങളും വികാരങ്ങളുമുണ്ട്; നടി ഭൂമി പഡ്നേക്കര്‍
സ്ത്രീയേയും പുരുഷനേയും കാണിക്കുന്നതില്‍ മാറ്റം കൊണ്ടുവരേണ്ടതുണ്ട്. സ്ത്രീകള്‍ വെള്ളപൂശി കാണിക്കേണ്ടതില്ല. ഞങ്ങള്‍ക്കും താല്‍പ്പര്യങ്ങളും അഭിലാഷങ്ങളുമുണ്ട്,
Read More » - 27 August
‘എന്റെ മകന് അവള് വിഷം കൊടുക്കുകയായിരുന്നു, എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണം” ; നടി റിയയ്ക്കെതിരെ സുശാന്തിന്റെ പിതാവ്
സുശാന്തിന് നിരോധിത ലഹരി മരുന്നുകള്‍ താരം നല്‍കിയിരുന്നതായും ആരോപണമുണ്ട്.
Read More » - 26 August
മുണ്ട് മടക്കി കുത്തി മലയാളത്തിന്റെ പ്രിയനടി!! ചിത്രം വൈറല്‍
ഒരു ലുങ്കിയുമുടുത്തുകൊണ്ടുള്ള ചിത്രം ആരാധകര്‍ ഏറ്റെടുത്തുക്കഴിഞ്ഞു.
Read More » - 26 August
നീണ്ടനാളത്തെ പ്രണയത്തിനൊടുവില്‍ നടന് വിജയിയുടെ മരുമകള്‍ വിവാഹിതയായി! വരന് താരസഹോദരന്‍
നടന് അഥര്‍വയുടെ ഇളയസഹോദരന് ആകാശ് മുരളിയാണ് വരന്.
Read More » - 26 August
നടന് പൃഥ്വിരാജിനെ‘കോപ്പിയടിച്ച്’ പ്രിയതാരം ടൊവീനോ!!
ക്യാപ്ഷനിൽ ‘ഇൗച്ചകോപ്പി’ എന്ന് കൂടി താരം കുറിച്ചു.
Read More »