WOODs
- Sep- 2020 -2 September
അമ്മേ വിഷമിക്കേണ്ട അവന്റെ കാര്യം ഞനേറ്റു; അച്ഛന്റെ വേര്‍പാടില്‍ അമ്മയെ ആശ്വസിപ്പിച്ച മമ്മൂട്ടിയെക്കുറിച്ച് സംവിധായകൻ മാർത്താണ്ഡൻ
സത്യൻ അന്തിക്കാടിന്റെ പുതിയ തീരങ്ങൾ സെറ്റിലേക്ക് വന്നതായിരുന്നു ഞാൻ. വീട്ടിലെത്തി ഏതാണ്ട് അടക്കിെന്റ സമയത്ത് ഒരു ഫോൺ കാൾവന്നു.
Read More » - 2 September
ചലച്ചിത്രലോക മാഫിയയിലെ ‘മുഖ്യ കുറ്റവാളി’; പ്രമുഖ താരത്തിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും കങ്കണ
പ്രധാനമന്ത്രിയുടെ ഓഫീസിനെ ടാഗ് ചെയ്താണ് കങ്കണ ആരോപണം ഉന്നയിക്കുന്നത്.
Read More » - 2 September
‘കൃതിക’യുമായി സംവിധായിക ആര്യകൃഷ്ണൻ; ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്
ആര്യ കൃഷ്ണന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന കൃതിക നിര്‍മ്മിക്കുന്നത് ഈസ്റ്റ്കോസ്റ്റ് ഓഡിയോ ആന്‍ഡ് വിഷ്വല്‍ ഇന്റര്ടൈമെന്റ്സ് ആണ്.
Read More » - 2 September
മരയ്ക്കാറിന് മുന്‍പ് ദൃശ്യം 2 എത്തും; കാരണത്തെക്കുറിച്ച് ആന്റണി പെരുമ്ബാവൂര്‍
മാര്‍ച്ച് 26നു 300ലധികം തീയറ്ററുകളിലായാണ് മരയ്ക്കാര്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്.
Read More » - 2 September
ബംഗാളി നടിയാണോ? അന്ന് രാഷ്ട്രപതി ചോദിച്ചു: സുരഭി ലക്ഷ്മി
നാഷനല്‍ അവാര്‍ഡ് ലഭിച്ചപ്പോള്‍ ഏറെ സന്തോഷം നിറഞ്ഞ കാര്യങ്ങളിലൊന്ന് അത് ഏറ്റുവാങ്ങുന്നത് ഇന്ത്യന്‍ പ്രസിഡന്റിന്റെ കയ്യില്‍ നിന്നാണല്ലോ
Read More » - 2 September
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് മോഹന്‍ലാല്‍? മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനം വീണ്ടും സജീവമാകുന്നു
2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ സ്വന്തം നിയോജക മണ്ഡലമായ നേമത്ത് മത്സരിക്കാന്‍ സാധ്യത
Read More » - 2 September
‘കുന്നുകളില്‍ ചെലവഴിച്ച രണ്ട് മനോഹരമായ ദിവസങ്ങള്‍; താര കുടുംബത്തിന്റെ അവധിക്കാല ചിത്രങ്ങള്‍ വൈറല്‍
പൃഥ്വിരാജും സുപ്രിയയും മകള്‍ അല്ലിയും ചേര്‍ന്ന് വാഗമണിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങളാണ് സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്
Read More » - 2 September
നടി അനിഘയുടെ ഡയറിയില്‍ സിനിമ താരങ്ങള്‍ അടക്കമുള്ളവരുടെ വിവരങ്ങള്‍; സിനിമാ മേഖലയിലെ ലഹരിബന്ധത്തില് അന്വേഷണവുമായി എന്‍.സി.ബി
താരങ്ങളുടെ വീഡിയോ അടക്കമുള്ള തെളിവുകള്‍ കൈമാറിയതായും ഇന്ദ്രജിത്ത് പറഞ്ഞിരുന്നു.
Read More » - 2 September
തെറ്റ് തെളിയിക്കുന്നതുവരെ നിരപരാധിയായി ഇരിക്കാനാവില്ലേ, അതോ നിരപരാധിയാണെന്ന് തെളിയുന്നതുവരെ കുറ്റക്കാരനാവണോ?; റിയയ്ക്ക് പിന്തുണയുമായി വിദ്യാ ബാലന്
ഒരു സ്ത്രീ എന്ന നിലയില്‍ റിയ ചക്രബര്‍ത്തിക്ക് നേരെയുള്ള അപവാദ പ്രചരണങ്ങള്‍ എന്റെ ഹൃദയം തകര്‍ക്കുന്നു. തെറ്റ് തെളിയിക്കുന്നതുവരെ നിരപരാധിയായി ഇരിക്കാനാവില്ലേ,
Read More » - 2 September
ഇന്ത്യന്‍ വ്യോമസേനയെ മോശമായി അവതരിപ്പിച്ചു, ഗുഞ്ചന് സക്സേനയുടെ പ്രദര്‍ശനം നിരോധിക്കണം; കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം തള്ളി ഹൈക്കോടതി
ഒടിടി പ്ലാറ്റ്ഫോമില്‍ ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പായി എന്തുകൊണ്ടാണ് കോടതിയെ സമീപിക്കാതിരുന്നതെന്നും ജസ്റ്റിസ് രാജീവ് ശക്ധ
Read More »