WOODs
- Sep- 2020 -21 September
മലയാളത്തിലെ ആദ്യകാല നടി ശാന്തി അന്തരിച്ചു
ഏറ്റുമാനൂര്‍ സ്വദേശിനിയായ ശാന്തി വര്‍ഷങ്ങളായി കോടമ്ബാക്കത്താണ് താമസം
Read More » - 21 September
വിവാഹം ചെയ്യില്ല!! സായി പല്ലവിയുടെ തീരുമാനത്തിനു പിന്നിലെ കാരണം ഇതാണ്
വിവാഹിതയായാല്‍ മാതാപിതാക്കളെ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ വീട്ടില്‍ പോകേണ്ടി വരും
Read More » - 21 September
മോഹന്‍ലാല്‍ 26ന് എത്തും; ദൃശ്യം 2വിന്റെ ചിത്രീകരണം തുടങ്ങി
ഷൂട്ടിംഗ് തീരുന്നതുവരെ എല്ലാവരും നിശ്ചിത ഹോട്ടലില്‍ താമസിക്കണം. പുറത്തുള്ളവരെ ബന്ധപ്പെടാന്‍ കഴിയില്ല.
Read More » - 21 September
നടി റിയയുടെ വാട്സാപ് ചാറ്റുകളിൽ കുരുങ്ങി പ്രമുഖർ; അന്വേഷണത്തില്‍ പുതിയ വഴിത്തിരിവ്
സുശാന്തിന്റെ മരണകാരണം കണ്ടെത്താൻ നിയോഗിച്ച എയിംസിലെ ഫൊറൻസിക് വിഭാഗം പോസ്റ്റ്മോർട്ടം, ആന്തരിക അവയവ പരിശോധന എന്നിവയുടെ റിപ്പോർട്ടുകൾ
Read More » - 21 September
നിനക്ക് എന്നെ കാണാന്‍ പറ്റില്ല, പക്ഷേ ഞാൻ നിന്നെ കണ്ടിരിക്കും; മകളുടെ പിറന്നാളിന് ഹൃദയസ്പർശിയായ വിഡിയോയുമായി നടൻ ബാല
ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും മകളായ പാപ്പു എന്ന് വിളിക്കുന്ന അവന്തികയുടെ പിറന്നാള്‍ ആണ്
Read More » - 20 September
ഒരുപാട് ദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ എന്റെ മുറിയില്‍ നിന്ന് പുറത്തിറങ്ങി; കോവിഡ് മുക്തി നേടിയതിനെക്കുറിച്ച് മലൈക
അധികം വേദനയോ അസ്വസ്ഥതകളോ ഇല്ലാതെ രോഗത്തെ അതിജീവിക്കാന്‍ കഴിഞ്ഞത് അനുഗ്രഹമായി കരുതുന്നു
Read More » - 20 September
ജൂനിയർ ആർടിസ്റ്റ് ആയി സിനിമയിലെത്തി, നായകനായി ഞെട്ടിച്ചു, ഇനി സംവിധായകന്; വിനായകനെ കുറിച്ചു ആഷിഖ് അബു
നടനായി സിനിമയിൽ 25 വർഷം പൂർത്തിയാക്കുന്ന നമ്മുടെ വിനായകൻ
Read More » - 20 September
രണ്ട് മാസത്തിന് ശേഷം ചിത്രങ്ങള്‍ പങ്കുവച്ചു സായ് പല്ലവി
മലര് വൈബ്സ്' എന്നാണ് ഐശ്വര്യ ചിത്രത്തിന് കമന്റ് നല്‍കിയിരിക്കുന്നത്.
Read More » - 20 September
അയാള്‍ മുറിയിലേക്കു കൊണ്ടുപോയി, അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ മാറ്റി, എല്ലാവരും ഇതെല്ലാം ചെയ്യുന്നുവെന്ന് പറഞ്ഞ് എന്നെയും നിർബന്ധിച്ചു; നടി തുറന്നു പറയുന്നു
എനിക്കിപ്പോൾ അസൗകര്യമാണെന്നും ബുദ്ധിമുട്ടുണ്ടെന്നും പറഞ്ഞപ്പോൾ എല്ലാവരും ഇതെല്ലാം ചെയ്യുന്നു എന്നായിരുന്നു മറുപടി
Read More » - 20 September
തിരുവിതാംകൂറിന്റെ ഇതിഹാസ കഥ പറയാന്‍ ചരിത്രപുരുഷന്മാര് ഒന്നിച്ചെത്തുന്നു,നൂറോളം കലാകാരന്മാരും ആയിരത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമായി ‘പത്തൊമ്ബതാം നൂറ്റാണ്ട്’
ഈ സിനിമ നിര്‍മിക്കുന്നത് ശ്രീഗോകുലം മൂവീസിനു വേണ്ടി ശ്രീ ഗോകുലം ഗോപാലനാണ്.
Read More »