WOODs
- Sep- 2020 -26 September
മൊബൈല്‍ ഫോണ്‍ സിനിമയാണ് എന്നൊക്കെ പറഞ്ഞ് നിര്‍മ്മാതാക്കളുടെ സംഘടനയെ കബളിപ്പിച്ച് ആമസോണില്‍ നിന്ന് കോടികള്‍ കൈപ്പറ്റി; വിമർശനവുമായി പ്രതാപ് ജോസഫ്
നിരവധി നിര്‍മാതാക്കളാണ് ഇപ്പോള്‍ കബളിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. സിനിമ നടന്നു കാണാനുള്ള ആഗ്രഹത്തിന്‍്റെ പുറത്താണ് പലരും ഒ ടി ടി എന്നു പറഞ്ഞ് ഇറങ്ങുന്നത്
Read More » - 26 September
എസ് പി ബിയുടെ സംസ്ക്കാരചടങ്ങുകള്‍ പൂര്‍ത്തിയായി; അന്ത്യകര്‍മ്മങ്ങള്‍ നടത്തി മകന്
ചെന്നൈയ്ക്ക് സമീപം റെഡ് ഹില്‍സിലുളള ഫാംഹൗസിലായിരുന്നു സംസ്ക്കാര ചടങ്ങുകള്‍
Read More » - 26 September
അതൊരു കൊലപാതകമാണ്; സുശാന്തിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി!!പുതിയ വെളിപ്പെടുത്തൽ
മുംബൈ പൊലീസ് സുശാന്ത് സിംഗ് ആത്മഹത്യ ചെയ്തതായി വിശദമാക്കുമ്ബോള്‍ 200 ശതമാനം അതൊരു കൊലപാതകമാണ്
Read More » - 26 September
ശബരിമല സന്നിധാനത്ത് തന്നെ ചുമന്ന് എത്തിച്ച ഡോളി ചുമട്ടുകാരോടെ പാദം തൊട്ട് തൊഴുത എസ് പി ബി!! ആർക്കും അനുകരിക്കാൻ കഴിയാത്ത വ്യക്തിത്വം
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ ഉച്ചയ്ക്ക് 1.04ന് ആയിരുന്നു എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ അന്ത്യം.
Read More » - 26 September
കാശിനോടുള്ള ആർത്തി ആപത്ത്, ആത്മാർത്ഥതയോടെ ജോലി ചെയ്തതുകൊണ്ടാണ് താനിവിടെ വരെ എത്തിയത്; ജഗതി
നിർമാതാക്കളെ തൃപ്തിപ്പെടുത്തുന്ന നടനല്ല താനെന്നും ജഗതി
Read More » - 25 September
യുവനിരയില്‍ ഏറ്റവും ടാലന്റ് ആയ നടന് : കവിയൂര്‍ പൊന്നമ്മ പറയുന്നു
ചെറുപ്പകാലത്ത് തന്നെ പ്രേം നസീറിന്റെയും സത്യന്റെയുമൊക്കെ അമ്മയായി മലയാള സിനിമയില്‍ അഭിനയിച്ച കവിയൂര്‍ പൊന്നമ്മ പുതിയ തലമുറയുടെ കൂടെ വരെ അമ്മ കഥാപാത്രങ്ങള്‍ ചെയ്തു കയ്യടി നേടുന്നുണ്ട്.…
Read More » - 25 September
ആറടിയിലേറെ നീളമുള്ള പെരുമ്പാമ്പിനെ തോളിലിട്ടും കയ്യില്‍ പിടിച്ചും നടി മന്യ
വിവാഹ ശേഷം അഭിനയത്തിൽ നിന്നു വിട്ടു നിൽക്കുന്ന മന്യ സോഷ്യൽ മീഡിയയിൽ സജീവമാണ്.
Read More » - 25 September
തന്റെ പ്രിയപ്പെട്ട അണ്ണന് യാത്രാമൊഴി; തൊണ്ടയിടറി കമല്ഹാസന്
ജേഷ്ഠതുല്യനായി ഞാന്‍ കരുതുന്ന എസ് പി ബി അവര്‍കളുടെ ശബ്ദത്തിന്റെ നിഴലില്‍ കാലങ്ങളായി ജീവിക്കാന്‍ സാധിച്ചത് തന്നെ വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു
Read More » - 25 September
”ഇനി വീട്ടിലുള്ളവര്‍ക്കു പകരേണ്ടല്ലോ.. വീട്ടില്‍ തന്നെ കഴിഞ്ഞാല്‍ മതിയെന്നാണ് പറഞ്ഞത്, എന്നാലും ആശുപത്രിയിലേക്കു പോന്നു” എസ്പിബിയുടെ ആ സന്ദേശം വീണ്ടും ശ്രദ്ധ നേടുന്നു
ഓഗസ്റ്റ് അഞ്ചിന് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ എസ്പിബി പറഞ്ഞത്.
Read More » - 25 September
കോടിയേരി സഖാവിന്റെ മകന് എതിരെ നല്കിയ ‘അമ്മ’യിലെ പരാതി പിന്‍വലിക്കണം; മൂന്നാം തീയതിക്കകം പരാതി പിന്‍വലിച്ചില്ലെങ്കില്‍ വണ്ടിയില്‍ ഉണ്ടാകുക തന്റെ ചതഞ്ഞ ശരീരം മാത്രം!! സംവിധായകനു വധഭീഷണി
ബിനീഷ് കോടിയേരിയെ മലയാള സിനിമയിലെ താരസംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കണം
Read More »