WOODs
- Sep- 2020 -29 September
‘പാല അല്‍ഫോന്‍സ കോളജ്… ആദ്യമായി സാരി ഉടുത്തപ്പോള്‍’; ഓര്‍മ്മകളുമായി റിമി ടോമി
പാല അല്‍ഫോന്‍സ കോളജില്‍ വെച്ച് എടുത്ത പ്രിയ കൂട്ടുകാരികള്‍ക്കൊപ്പമുള്ള ചിത്രമാണിത്.
Read More » - 29 September
മോഹന്‍ലാലിനെ ശരിക്കും മുടിപ്പിച്ചിരുന്ന സുഹൃത്തുക്കളാണ് കൂടെ ഉണ്ടായിരുന്നത്, ആന്റണി പെരുമ്ബാവൂര്‍ മോഹന്‍ലാലിന്റെ ആരാണ്? ശാന്തിവിള ദിനേശിന്റെ വാക്കുകൾ വൈറൽ
ആന്റണി പെരുമ്ബാവൂരിന്റെ ആരാണ് മോഹന്‍ലാല്‍ എന്ന തമ്ബ് നെയിലോടെ പങ്കുവെച്ച വീഡിയോ ചർച്ചയായിക്കഴിഞ്ഞു
Read More » - 29 September
കുമ്ബിടിയാണ് കുമ്ബിടി, ഒരേ സമയം ഇടപ്പള്ളിയിലും, കടവന്ത്രയിലും ഒക്കെ കിടന്നു കറങ്ങുന്നുണ്ട്, എല്ലാരും തൈപ്പിച്ചോ ഒരെണ്ണം!!
കാശുകൊടുത്ത്, ടാക്സും കൊടുത്ത് വാങ്ങിച്ചു ഇടുന്നതാണ്. കാറില്‍ എക്സ്ട്രാ ഫിറ്റിങ്സ് പബ്ലിക് ആയിട്ട് ടാക്സും ഉള്‍കൊള്ളിച്ചു കടകളില്‍ ആണല്ലോ വില്‍ക്കുന്നത്.
Read More » - 29 September
നടന് പി.ശ്രീകുമാറിനടക്കം കോവിഡ്; ചിത്രാഞ്ജലി സ്റ്റുഡിയോ ഒരാഴ്ചത്തേക്ക് അടച്ചു
ചിത്രാഞ്ജലി സ്റ്റുഡിയോ അണുവിമുക്തമാക്കിയ ശേഷമാണ് ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്.
Read More » - 29 September
ഞങ്ങള്‍ ആരും നിങ്ങളെ വീട്ടില്‍ നിന്നും നിര്‍ബന്ധിച്ചിറക്കി കൊണ്ട് വന്നിട്ട് നിങ്ങള്‍ ഈ നാട് നന്നാക്കണമെന്നോ ഭരിക്കണമെന്നോ പറഞ്ഞിട്ടില്ല. നിങ്ങള്‍ സ്വയം ഇഷ്ടത്തിന് വന്നവരാണ്; ജിസ് ജോയ്
മനസാക്ഷി നിങ്ങളോട് ചോദിക്കില്ലേ അധികാരം കൈയ്യിലുണ്ടായിരുന്നിട്ടും സത്യസന്ധമായി ഈ നാടിന് വേണ്ടി എന്താണ് ചെയ്തതെന്ന്.? അല്ലെങ്കില്‍ കട്ടുണ്ടാക്കിയത് മുഴുവന്‍ നിങ്ങള്‍ മരിക്കുമ്ബോള്‍ അങ്ങനെയങ്ങ് കൊണ്ട് പോകാന്‍ പറ്റുമോ…
Read More » - 29 September
ഭാഗ്യ ലക്ഷ്മിയുടെ സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍; ശാന്തിവിള ദിനേശിന് മുന്‍കൂര്‍ജാമ്യം
ഭാഗ്യലക്ഷ്മിയുടെ പരാതിയെ തുടര്‍ന്ന് സംവിധായകന് ഈ വീഡിയോ പിന്നീട് നീക്കം ചെയ്തിരുന്നു.
Read More » - 29 September
വിജയകാന്തിനു പിന്നാലെ ഭാര്യക്കും കോവിഡ്
ഏറെ നാളായി കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിൽ ആയ വിജയ് കാന്തിനു സെപ്റ്റംബര്‍ 22 നാണു രേഗം
Read More » - 29 September
അത് സര്‍ക്കാരിന്റെ വേദിയാണ്, ഇതു പോലുള്ള ഫ്യൂഡല്‍ വ്യവസ്ഥിതി നെഞ്ചിലേറ്റി നടക്കുന്ന തമ്ബുരാക്കന്മാര്‍ക്ക് അടക്കിവാഴാനുള്ളതല്ല ആ വേദി. ഇവരെ പോലുള്ളവരുടെ പ്രവൃത്തികളില്‍ നാണക്കേടുണ്ടാക്കുന്നത് സര്‍ക്കാറിനാണ്; ആര്‍എല്‍വി രാമകൃഷ്ണന്
കൂലിപണിയെടുത്ത് ഒരു ചിലങ്ക വാങ്ങിയതു മുതല്‍ കഷ്ട്ടപ്പെട്ട് നൃത്തത്തില്‍ ഉന്നത ബിരുദങ്ങള്‍ നേടിയതും ഡോക്ടറേറ്റ് നേടിയതും ഈ കലയില്‍ ഉറച്ചുനില്‍ക്കണമെന്ന നിശ്ചയദാര്‍ഢ്യം ഉള്ളതു കൊണ്ടാണ്.
Read More » - 29 September
റിയ ലഹരി മരുന്ന് സിന്‍ഡിക്കേറ്റിലെ മുഖ്യ കണ്ണി, വാട്സ് ആപ്പ് ചാറ്റുകള്‍, മൊബൈല്‍, ലാപ്ടോപ്പ്, ഹാര്‍ഡ് ഡിസ്ക് തുടങ്ങിയവയിലെ ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ വീണ്ടെടുത്തതിലൂടെ ലഭിച്ച തെളിവുകള്‍ റിയയെ കുടുക്കും !!
വിദഗ്ധ സമിതിയുടെ നിഗമനങ്ങള്‍ കഴിഞ്ഞ 40 ദിവസമായുള്ള സിബിഐയുടെ കണ്ടെത്തലുകള്‍ സ്ഥിരീകരിക്കുന്നതാണ് എന്നാണ് സൂചന.
Read More » - 29 September
ഷോർട്സ് ഇട്ടാൽ കാലു കാണുമെങ്കിൽ പരമ്പരാഗത വസ്ത്രമായ സാരിയുടുത്താൽ വയർ കാണില്ലേ ?: അപർണ ബാലമുരളി
അവനവന് കംഫർട്ടബിൾ ആയ വേഷമാണ് ഒാരോരുത്തരും ധരിക്കുക. ബാക്കിയുള്ളവർ അത് അംഗീകരിക്കാൻ ശ്രമിക്കുക.
Read More »