WOODs
- Oct- 2020 -3 October
അങ്ങനെ ഒരു എഗ്രിമെന്റ് കാണിക്കാൻ അവർക്കു കഴിഞ്ഞില്ലെങ്കിൽ ഞാൻ സൈൻ ചെയ്ത 20 ലക്ഷത്തിൽ നിന്നും 5 ലക്ഷം കുറച്ചിട്ട് എനിക്ക് തരേണ്ടി വരും; ബൈജു പറയുന്നു
അത് ആരുടെ ഭാഗത്താണെന്ന് പരിശോധിക്കണം. അസോസിയേഷന്റെ മുൻപാകെ ഈ പ്രൊഡ്യൂസർ ഏൽപ്പിച്ച എഗ്രിമെന്റ് ഉണ്ടെങ്കിൽ അത് മാധ്യമങ്ങൾക്ക് മുൻപാകെ വെളിപ്പെടുത്തണം
Read More » - 3 October
വയര്‍ വേണ്ടത്ര പരന്നതല്ല, സ്തനങ്ങള്‍ക്കും ചുണ്ടുകള്‍ക്കും വലിപ്പമില്ല , നിതംബങ്ങള്‍ വളരെ വലുത്; വിമർശനങ്ങൾക്ക് പിന്നാലെ ജീവന് അവസാനിപ്പിക്കാന്‍ ഒരുങ്ങിയെന്നു ഇലിയാന
എനിക്ക് ഉയരമില്ലെന്നും , സുന്ദരിയല്ലെന്നും സ്മാര്‍ട്ട് അല്ലെന്നും ഞാന്‍ സങ്കടപ്പെട്ടിരുന്നു.
Read More » - 3 October
യോഗി ആദിത്യനാഥോ,ജാതി വ്യവസ്ഥയോ അല്ല ആ പെണ്‍കുട്ടിയുടെ കൊലയ്ക്ക് പിന്നിൽ; നടി അമലാ പോളിനെതിരെ വിമർശനം
യോഗിയെയും യു പി പോലീസിനെയും ന്യായീകരിച്ചും, ജാതി കൊല കൂടിയാണെന്നതിനെ മറച്ചു വച്ചും ഉള്ള മറ്റൊരാളുടെ പോസ്റ്റ്
Read More » - 3 October
ജയറാം സ്വയം വിട്ടു കളഞ്ഞ മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് സിനിമകള്‍
പത്മരാജന് എന്ന അനുഗ്രഹീത സംവിധായകന് ജയറാം എന്ന നടനെ മലയാള സിനിമയില്‍ അവതരിപ്പിക്കുമ്പോള്‍ പുതുമുഖ താരത്തിന്റെ യാതൊരു പതര്ച്ചയുമില്ലതെയാണ് താരം ബിഗ് സ്ക്രീനില്‍ പ്രേക്ഷകരുടെ പ്രിയ താരമായി…
Read More » - 2 October
ഒമര്‍ ലുലുവിന് സര്‍പ്രൈസ് നല്കി ഞെട്ടിച്ചു ‘പവര്‍ സ്റ്റാര്‍’ നിര്‍മാതാവ്
ഥാര്‍ ഓടിച്ചുവരുന്ന വീഡിയോ ഒമര്‍ ലുലു തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുമുണ്ട്.
Read More » - 2 October
വീട്ടിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചു ; നടി പറയുന്നതെല്ലാം നുണ, പീഡിപ്പിച്ചു എന്ന് പറയുന്ന സമയത്ത് അനുരാഗ് കശ്യപ് ശ്രീലങ്കയില്‍; തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്
പീഡനത്തിന് ഇരയായി എന്ന് നടി പറയുന്ന ആ സമയത്ത് അനുരാഗ് ഒരു മാസം ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല
Read More » - 2 October
അവനാണ് അവന്റെ സിനിമകള്‍ തീരുമാനിക്കുന്നത്, എനിക്കതില്‍ അഭിപ്രായങ്ങളില്ല: ജയറാം പറയുന്നു
കാളിദാസ് സിനിമ തെരഞ്ഞെടുക്കുന്നത് തന്നോട് ചോദിച്ചിട്ടല്ലെന്ന് നടന് നടന് ജയറാം. സിബി മലയില്‍ സംവിധാനം ചെയ്ത ‘എന്റെ വീട് അപ്പുന്റെം’ എന്ന സിനിമ വരെ അവന് കഥ…
Read More » - 2 October
ഞങ്ങള്‍ കരഞ്ഞുവെന്നും കൂട്ടുകാരികളെ വിളിച്ചുവെന്നുമോ? ; റിമ കല്ലിങ്കല്‍
വൈകാരികമായി ഞങ്ങള്‍ ഭയപ്പെടുവെന്നോ? അരക്ഷിതത്വവും ഭയവും ഞങ്ങള്‍ക്ക് അനുഭവപ്പെടുന്നുവെന്നോ?
Read More » - 2 October
നടൻ ബൈജു സന്തോഷ് പ്രതിഫലം കുറയ്ക്കുന്നില്ല!! വീണ്ടും വിവാദം
തന്റെ പ്രതിഫലം 20 ലക്ഷം രൂപ ആണെന്നും ഈ തുക കുറയ്ക്കാന്‍ തയ്യാറല്ലന്നും ബൈജു
Read More » - 2 October
ലൊക്കേഷന്‍ വിസിറ്റ് നടത്താറില്ല : കാരണം വ്യക്തമാക്കി നടി ചിപ്പി
അഭിനേത്രി എന്ന നിലയില്‍ മലയാള സിനിമയില്‍ സജീവ സാന്നിധ്യമല്ലെങ്കിലും സിനിമയുടെ പ്രൊഡക്ഷനില്‍ മുന്‍ നിരയിലുണ്ട് ചിപ്പി എന്ന നടി. ചിപ്പിയുടെ ഭര്‍ത്താവ് രഞ്ജിത്തിന്റെ രജപുത്ര എന്ന ബാനര്‍…
Read More »