WOODs
- Oct- 2023 -9 October
ഇന്ത്യയിലെ ആദ്യ എ.ഐ സിനിമ ‘മോണിക്ക ഒരു എ.ഐ സ്റ്റോറി’: ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു
പ്രശസ്ത ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ അപർണ മൾബറിയെ കേന്ദ്ര കഥാപാത്രമാക്കി സാംസ് പ്രൊഡക്ഷന്റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ നിർമ്മിച്ച് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഇ.എം.…
Read More » - 9 October
ചെയ്തത് തെറ്റാണ്, എല്ലാ വിജയ് ആരാധകരോടും മാപ്പ് ചോദിച്ച് വിഘ്നേഷ് ശിവൻ: പുലിവാല് പിടിച്ചതിന്റെ കാരണമിതാണ്
പലരെയും അമ്പരപ്പിച്ചുകൊണ്ട് ചലച്ചിത്ര നിർമ്മാതാവ് വിഘ്നേഷ് ശിവൻ തമിഴ് സൂപ്പർ താരം വിജയുടെ ആരാധകരോട് മാപ്പ് അപേക്ഷിച്ചു രംഗത്തെത്തി. ലിയോ വിവാദങ്ങൾ കൊടുമ്പിരി കൊണ്ടു നിൽക്കവേ ലോകേഷ്…
Read More » - 9 October
പ്രിയപ്പെട്ട മമ്മൂട്ടിക്ക് നന്ദി പറഞ്ഞാൽ തീരില്ല, നിങ്ങളില്ലെങ്കിൽ യാത്ര എന്ന സിനിമ ജനിക്കില്ലായിരുന്നു: സംവിധായകൻ
ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തെക്കുറിച്ച് പറഞ്ഞ, മമ്മൂട്ടി നായകനായെത്തിയ യാത്ര എന്ന ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു. മമ്മൂട്ടി നായകനായ വൈഎസ്ആറിന്റെ…
Read More » - 9 October
ആറ് ഉദ്യോഗസ്ഥർ തോക്കുമായി 24 മണിക്കൂറും ചുറ്റുമുണ്ടാകും, ഷാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി
അടുത്തിടെ പുറത്തിറങ്ങിയ ജവാൻ, പത്താൻ എന്നീ ചിത്രങ്ങളുടെ സൂപ്പർ ഹിറ്റ് വിജയത്തിന് ശേഷം ഷാരൂഖിന് അജ്ഞാതരിൽ നിന്ന് വധഭീഷണി നേരിടുന്നതായി മുംബൈ പോലീസിലെ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം…
Read More » - 9 October
ചാവേർ എന്ന ചിത്രം ഏകപക്ഷീയമായ ചില കേന്ദ്രങ്ങളിൽനിന്ന് ആക്രമണം നേരിടുന്നതിനാൽ തിയേറ്ററിൽ തന്നെ പോയി കാണും: ഹരീഷ് പേരടി
ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച തിയേറ്ററിൽ എത്തിയ ചിത്രമാണ് ചാവേർ. ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത്, ജോയ് മാത്യു തിരക്കഥ എഴുതിയ ചിത്രത്തിന് ഇടത് കേന്ദ്രങ്ങളിൽ നിന്ന് വൻ എതിർപ്പുകളും…
Read More » - 8 October
‘വിറയ്ക്കുന്ന ചുണ്ടുകളോടെ ചേച്ചി എന്റെ പേര് വിളിച്ചു, കണ്ണ് നിറഞ്ഞൊഴുകി’; കനകലതയെ കാണാനെത്തി അനീഷ് രവി
എത്രയോ ഇടങ്ങളില് തനിയ്ക്കവസരം നേടിത്തന്ന ആളാണ് ചേച്ചിയെന്നു അനീഷ്
Read More » - 8 October
ഡ്യൂപ്പിനെ വേണ്ടെന്ന് വിജയ് കർശനമായി പറഞ്ഞു, അത്രക്കധികം കഷ്ട്ടപ്പെട്ടാണ് ലിയോയിലെ പല സീനുകളും ചെയ്തത്: സംവിധായകൻ
വരാനിരിക്കുന്ന ചിത്രമായ ലിയോയിൽ ഡ്യൂപ്പിനെ അവതരിപ്പിക്കാൻ വിജയ് സമ്മതിച്ചില്ലെന്ന് സംവിധായകൻ ലോകേഷ് കനകരാജ് വ്യക്തമാക്കി. അപകടകരമായ നിരവധി സംഘട്ടനങ്ങൾക്കിടയിലും ഒരു ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് വിജയ് ഇത് ചെയ്തതെന്നും…
Read More » - 8 October
പ്രായവും ചുളിവുകളും ഒളിപ്പിക്കാൻ പൊടിക്കൈ, കയ്യോടെ പൊക്കി സോഷ്യൽ മീഡിയ: ട്രോളുകളിൽ മുങ്ങി ഐശ്വര്യാ റായി
ബോളിവുഡ് നടിയും മുൻ ലോകസുന്ദരിയുമായ ഐശ്വര്യ റായ് ബച്ചൻ പാരീസിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇവന്റിൽ നിന്നുള്ള തന്റെ ചിത്രങ്ങൾ പങ്കിട്ടുകൊണ്ട് താരം ഇൻസ്റ്റാഗ്രാമിൽ എത്തിയിരുന്നു.…
Read More » - 8 October
ഫഹദ് ഫാസിലിനെ നായകനാക്കി ഒരു ചിത്രം പ്ലാൻ ചെയ്തു, നടക്കുമോന്ന് അറിയില്ല: ലോകേഷ് കനകരാജ്
സംവിധായകൻ ലോകേഷ് കനകരാജിന്റെ ഏറ്റവും പുതിയ ചിത്രം ‘ലിയോ’ റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ലോകേഷ് നൽകിയ അഭിമുഖത്തിൽ താൻ എഴുതിയ മറ്റൊരു സിനിമയെ കുറിച്ച്…
Read More » - 8 October
കുട്ടിക്കാലം മുതലുള്ള എന്റെ സ്വപ്നം സഫലമായി, രജനീകാന്തിനെ സന്ദർശിച്ച് നടൻ ജയസൂര്യ
നടൻ ജയസൂര്യ തമിഴ് സൂപ്പർസ്റ്റാർ രജനികാന്തിനെ സന്ദർശിച്ചിരിക്കുകയാണ്. തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനായി തിരുവനന്തപുരത്ത് എത്തിയ താരത്തെ ജയസൂര്യ കാണുകയായിരുന്നു. ഓർമ വച്ചതു മുതൽ ഈ നിമിഷത്തിനായി…
Read More »