WOODs
- Oct- 2020 -6 October
മേഘ്നയുടെ നഷ്ടത്തിന്റെ ആഴം അളക്കാൻ ഞാൻ ആളല്ല, എനിക്കതിന് കഴിയുകയുമില്ല
ഭർത്താവിന്റെ മരണത്തോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യം പോലും സ്ത്രീക്കില്ല എന്ന് പറഞ്ഞ സതി നടന്നിരുന്ന പാരമ്പര്യം നമുക്കുണ്ടായിരുന്നു
Read More » - 6 October
പ്രമുഖ നടന് സൗമിത്ര ചാറ്റര്‍ജിക്ക് കോവിഡ്
സത്യജിത് റായിയുടെ അപുര്‍ സന്‍സാറിലൂടെയാണ് സൗമിത്ര ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്.
Read More » - 6 October
വൈകിയാണെങ്കിലും നല്ലത്; പക്ഷെ, ‘സ്ത്രീകള്‍’ എന്നതിന് പകരം ‘വ്യക്തികള്‍’ എന്ന് പറയുമ്ബോഴാണ് നിയമനിര്‍മ്മാണം സാര്‍വ്വജനികവും സമത്വപൂര്‍ണ്ണവും ആവുന്നത്: മുരളി ഗോപി
ബെഹ്റയുടെ നിര്‍ദേശം വാര്‍ത്തയായി നല്കിയ പത്ര കട്ടിങ് കൂടെ ചേര്‍ത്താണ് മുരളി ഗോപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
Read More » - 6 October
കളരി അഭ്യാസങ്ങള്‍ നടത്തുന്ന നടി ലിസി; ചിത്രങ്ങൾ
എന്റെ അഭിപ്രായത്തില്‍ നമ്മുടെ കൂട്ടികള്‍ക്ക് കളരിയുടെ ബാലപാഠങ്ങള്‍ സ്കൂളില്‍ പഠിപ്പിക്കേണ്ടതാണ്. ആരോഗ്യ സംരക്ഷണത്തിനും സ്വയം അച്ചടക്കമുണ്ടാകുന്നതിനും അത് സഹായിക്കും
Read More » - 6 October
നടി മേഘ്ന രാജിന്റെ സീമന്ത ചടങ്ങുകളിൽ ചീരുവും!! അമ്പരപ്പിച്ച് ആരാധകരുടെ സ്നേഹ സമ്മാനം
ചിരഞ്ജീവി ഹൃദയസ്തംഭനത്തെത്തുടർന്ന് മരണപ്പെടുമ്പോൾ 4 മാസം ഗർഭിണിയായിരുന്നു മേഘ്ന
Read More » - 6 October
ഒമ്പതാം ശസ്ത്രക്രിയയ്ക്കു ശേഷം വലതു ഭാഗം പൂർണമായും തളർന്നു പോയി, ഒരടി നടക്കാൻ പറ്റാതെ അവൾ കിടന്ന കിടപ്പിൽ; നടി ശരണ്യ തിരിച്ചു ജീവിതത്തിലേയ്ക്ക്
ജൂലൈയിൽ തിരുവന്തപുരത്തു നിന്നു അവളെ ഞാൻ എന്റെ കൊച്ചിയിലെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നു.
Read More » - 6 October
സാരിയണിഞ്ഞ്, സുന്ദരിയായി മലയാളത്തിന്റെ പ്രിയതാരം റിമ കല്ലിങ്കൽ
റിമ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചത്.
Read More » - 6 October
ലോക് ഡൗൺ പ്രതിസന്ധി; രാജമൗലിയുടെ ബ്രഹ്മാണ്ഡ സെറ്റ് പൊടിപിടിച്ച നിലയിൽ
'രുധിരം രണം രൗദ്രം' എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് വി. വിജയേന്ദ്ര പ്രസാദാണ്.
Read More » - 6 October
മതം മാറാൻ സ്വാതന്ത്ര്യമുള്ളതുപോലെ ജാതി മാറാൻ ഇവിടെ സ്വാതന്ത്ര്യമുണ്ടോ? നായരിൽ നിന്നും നമ്പൂതിരിയിൽ നിന്നും പുലയിനിലേക്ക്..പറ്റില്ല ല്ലേ !!
ആനുകൂല്യങ്ങളൊന്നും വേണ്ടന്ന് എഴുതി കൊടുത്ത് നായരിൽ നിന്നും നമ്പൂതിരിയിൽ നിന്നും പുലയിനിലേക്ക്
Read More » - 6 October
നടന് വിശാല്‍ ആനന്ദ് അന്തരിച്ചു
മിഥുന് ചക്രവര്‍ത്തി അഭിനയിച്ച കിസ്മത്, ദില്‍സേ മിലേ ദില്‍ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത വിശാൽ
Read More »