WOODs
- Oct- 2020 -27 October
‘ഒളിച്ചോട്ടത്തിന് മെഡൽ ഉണ്ടെങ്കിൽ 21 വർഷം മുൻപ് ഞങ്ങൾക്ക് കിട്ടിയേനെ…!!
വിവാഹ വാർഷികത്തിന് ഷാജു ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.
Read More » - 27 October
20 വര്‍ഷത്തിന് ശേഷമാണ് ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി എത്തിയത്, ചിരു പുനര്‍ജനിച്ചു!! ചെറുമകനെ കണ്ട സന്തോഷത്തിൽ അർജുൻ
ചിരുവിന്റെ വിയോഗത്തിൽ എല്ലാവരും ഒരുപോലെ വേദനിച്ചിരുന്നു. ഇന്നിപ്പോള്‍ എല്ലാവരുടേയും മുഖത്തൊരു തിളക്കമുണ്ട്.
Read More » - 27 October
മലയാളികളുടെ പ്രിയ നടന് തന്നെ ആണ് പൃഥ്വിരാജ് സുകുമാരന്‍, ‘ഇത് ഒരു ഫാന്‍ ഫൈറ്റ് ആക്കരുത്!! മറുപടിയുമായി സുരേഷ് ഗോപി
സുരേഷ് ഗോപി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന് താഴെ നടന് പൃഥ്വിരാജിനെ വിമര്‍ശിച്ചും പരിഹസിച്ചും ആരാധകര്‍
Read More » - 27 October
ഒന്നുമില്ലായ്മയിൽ നിന്ന് ചരിത്രം സൃഷ്ടിക്കുന്നവനാണ് മാന്ത്രികൻ; ദിലീപിന് പിറന്നാൾ ആശംസകളുമായി സംവിധായകൻ ഒമർ ലുലു
ദിലീപിന് പിറന്നാൾ ആശംസകളുമായി സംവിധായകൻ ഒമർ ലുലു
Read More » - 27 October
ആ നിമിഷത്തെ വികാരത്തിന്റെ പുറത്ത് ഞാൻ ഒരു മോശം പോ സ്റ്റ് ഇട്ടു, ഇനി ഞാൻ ചെയ്യില്ല; സഹോദരനായി കണ്ടു മാപ്പ് നൽകണമെന്ന് യുവാവ്
വിജയ് സേതുപതി നല്കിയ പരാതിയെ തുടര്‍ന്ന്, വിലാസം കേന്ദ്രീകരിച്ച് തമിഴ്നാട് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ്
Read More » - 27 October
“ക്രൂരമായ ലോകത്തിനുവേണ്ടിയുള്ള കവചം സന്തോഷകരമായ ആത്മാവാണ്” ഭാവന പറയുന്നു
മഞ്ഞ ചുരിദാര്‍ ധരിച്ച് അതിസുന്ദരിയാണ് ഭാവന ചിത്രത്തില്‍ തിളങ്ങി നില്കുന്നത്.
Read More » - 27 October
ഇങ്ങനെ ഗുണ്ടുമണിയായിട്ട് അല്ലെങ്കില്‍ ഉരുണ്ടുകളിച്ച് ഇരുന്നാല്‍ പോരാ….അവള് പറഞ്ഞത് കൊണ്ടാണ് എല്ലാം സംഭവിച്ചത്; റിമി ടോമി
ഭാവന ഇന്നും തന്റെ ബെസ്റ്റ് ഫ്രണ്ടാണെന്നും ആ ബന്ധം ഇന്നും കാത്തു സൂക്ഷിക്കുന്നുണ്ടെന്നുംറിമി.
Read More » - 26 October
സ്ഥലവും സിനിമയും എല്ലാം മറന്നു: അപൂര്‍വ്വ അന്നുഭവവുമായി രഘുനാഥ് പലേരി
മലയാളത്തിന്റെ ഹിറ്റ് തിരക്കഥാകൃത്ത് രഘുനാഥ് പലേരി വേറിട്ട അനുഭവ കുറിപ്പ് തന്റെ സോഷ്യല്‍ മീഡിയ ആരാധകര്‍ക്കായി പങ്കുവയ്ക്കയാണ്. രഘുനാഥ് പലേരി സിനിമകള്‍ പോലെ അദ്ദേഹത്തിന്റെ ഓരോ ഫേസ്ബുക്ക്…
Read More » - 26 October
ആദ്യഘട്ടം അവസാനിച്ചു, മുഴുവന്‍ പേര്‍ക്കും കോവിഡ് നെഗറ്റീവ് : പുതിയ സിനിമയെക്കുറിച്ച് രഞ്ജിത്ത്
സിബി മലയില്‍ – രഞ്ജിത്ത് ടീം വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ‘കൊത്ത്’ എന്ന സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പൂര്‍ത്തികരിച്ച…
Read More » - 26 October
അപ്പച്ചിയുടെ ഒപ്പമിരുന്ന് ആമിപ്പെണ്ണ് ആദ്യാക്ഷരം കുറി ച്ചു!!
അശ്വതിയുടെ സഹോദരന്റെ മകളാണ് ആമി.
Read More »