WOODs
- Oct- 2020 -28 October
”ഞാൻ വിളിച്ചാൽ ഏത് നായികയും എന്റെ കൂടെ വരുമെന്ന് എന്റെ തോളിൽ കൈയിട്ടു അയാൾ പറഞ്ഞു; ആളുകളെ വിളിച്ചു കൂട്ടി തല്ലികൊല്ലും എന്ന് ഞാൻ അയാളോട് പറഞ്ഞു”. വെളിപ്പെടുത്തലുമായി നടി മീര വാസുദേവ്
പതിനാറാം വയസിലാണ് അയാൾ ചെയ്യുന്ന പ്രവൃത്തിയെ പറ്റി അമ്മയോട് പറയുന്നത്. എന്റെ അമ്മയും അച്ഛനും സന്തോഷത്തോടെ ജീവിക്കുന്നു
Read More » - 27 October
സംവിധായകന്റെ കയ്യിൽനിന്ന് 95 മാർക്ക് നേടി പ്രതിനായകനായ മലയാളത്തിലെ സൂപ്പര്‍ താരത്തെക്കുറിച്ച് പ്രമുഖ തിരക്കഥാകൃത്ത്
‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ സിനിമയെക്കുറിച്ച് വേറിട്ട എഴുത്തുമായി പ്രമുഖ തിരക്കഥാകൃത്ത് ഹരികൃഷ്ണന്. സിനിമയിലേക്കുള്ള മോഹന്‍ലാലിന്റെ വരവിനെക്കുറിച്ചും ഫാസില്‍ സിനിമ അവതരിപ്പിച്ച കയ്യടക്കത്തെക്കുറിച്ചും ഹരികൃഷ്ണന് മനസ്സ് തുറന്നെഴുതുമ്പോള്‍ പഴയ…
Read More » - 27 October
അത് മമ്മൂട്ടിയുടെ ഷര്‍ട്ട് : ‘റാംജിറാവ്’ എന്ന വില്ലന്റെ കോസ്റ്റ്യൂം മമ്മൂട്ടിയുടെ ഹിറ്റ് സിനിമയിലേത്!
മലയാള സിനിമയില്‍ നര്‍മ ശൈലി കൊണ്ടും വില്ലന്‍ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ നിരവധി നടന്മാരുണ്ട്. സിദ്ധിഖ് ലാല്‍ സംവിധാനം ചെയ്ത ആദ്യ സിനിമ വില്ലന്റെ പേരില്‍ അറിയപ്പെടുമ്പോൾ ‘റാംജിറാവു’ …
Read More » - 27 October
തമിഴ് സിനിമ എന്റെ ഗ്ലാമറസ് ലുക്ക് ആഗ്രഹിച്ചു: സൂപ്പര്‍ താര സിനിമകള്‍ പോലും ഷീല സ്വീകരിക്കാതിരുന്നതിന്റെ കാരണം!
തമിഴ് സിനിമ തനിക്ക് തീരെ കംഫര്‍ട്ട് ആയിരുന്നില്ലെന്ന് തുറന്നു പറയുകയാണ് നടി ഷീല മലയാള സിനിമ തനിക്ക് നല്ല കഥാപാത്രങ്ങള്‍ നല്‍കിയത് കൊണ്ടാണ് ഇവിടെ സജീവമാതെന്നും തമിഴ്…
Read More » - 27 October
ആ ഒരൊറ്റ സിനിമ കാരണം കുറച്ചു വര്‍ഷങ്ങള്‍ സിനിമയില്‍ അഭിനയിച്ചില്ല: ലാല്‍ വെളിപ്പെടുത്തുന്നു
ഇപ്പോള്‍ തന്റെ മനസ്സില്‍ സംവിധാനം ചെയ്യണമെന്നുള്ള വലിയ ആഗ്രഹം ഇല്ലെന്നും അഭിനയം ഏറെ ആസ്വദിച്ച് ചെയ്യുന്നത് കൊണ്ട് അതാണ് ഇപ്പോള്‍ വലിയ ടെന്‍ഷന്‍ ഇല്ലാതെ ചെയ്യാന്‍ കഴിയുന്ന…
Read More » - 27 October
സിനിമ സെറ്റില്‍ വച്ച് ലൈറ്റ്ബോയോട് ഞാന്‍ അങ്ങോട്ട് ചോദിച്ചു എന്നെ മനസ്സിലായോ: സിനിമയില്‍ തിരിച്ചെത്തിയപ്പോഴുണ്ടായ അനുഭവം പറഞ്ഞു നടി ഇന്ദ്രജ
മലയാളത്തിലെ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ നായികയായി അഭിനയിച്ച നടി ഇന്ദ്രജ പതിനാലു വര്‍ഷം കഴിഞ്ഞു താന്‍ സിനിമയിലേക്ക് വന്നപ്പോഴുണ്ടായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ്. അന്ന് ഒരു…
Read More » - 27 October
ആദ്യ ഭാര്യ ആത്മഹത്യ ചെയ്തതാണ്, അതേ പറ്റി ഒരുപാട് പരാതികളൊക്കെ ഉണ്ടായതോടെ ആളുകള്‍ക്ക് എന്നോട് അമര്‍ഷം; രണ്ടാം വിവാഹത്തെക്കുറിച്ച് നടന് സിദ്ദിഖിന്റെ വാക്കുകള്‍
അയ്യോ അങ്ങനെ ഒന്നുമില്ല. ലോകത്ത് ആദ്യമായിട്ടാണോ ഒരാളുടെ ഭാര്യ ആത്മഹത്യ ചെയ്യുന്നത്
Read More » - 27 October
റേച്ചലിന് വിവാഹം; പേളി മാണിയുടെ കുടുംബത്തിലെ പുതിയ സന്തോഷം!!
പേളിയെക്കുറിച്ചും സഹോദരി റേച്ചലിനെക്കുറിച്ചുമൊക്കെ പറഞ്ഞെത്തിയിരിക്കുകയാണ് പിതാവായ മാണിപോള്‍.
Read More » - 27 October
ആ സിനിമയുടെ ഒടുക്കം കണ്ടുകഴിയുമ്പോൾ എപ്പോഴും ഞാൻ ഓര്‍ക്കാറുണ്ട് : ക്ലാസിക് സിനിമയെ മനോഹരമായി വര്‍ണിച്ച് പ്രമുഖ തിരക്കഥാകൃത്ത്
മലയാള സിനിമയില്‍ വേറിട്ട ആഖ്യാന ശൈലി കൊണ്ട് ആരാധകരെ സ്വന്തമാക്കിയ പത്മരാജന് എന്ന ഫിലിം മേക്കര്‍ തന്റെ സംവിധാനത്തില്‍ പറഞ്ഞതത്രയും വ്യത്യസ്ത പശ്ചാത്തലമുള്ള സിനിമകളായിരുന്നു. തന്റെ കഥകളിലെ…
Read More » - 27 October
തുണി അഴിക്കുന്നതാണോ ബോള്‍ഡ്! തക്ക മറുപടിയുമായി അമൃത
താല്പര്യമുള്ളവര് കാണു.. അല്ലാത്തവര്‍ മാറിയിരുന്നു ചൊറിയു
Read More »