WOODs
- Nov- 2020 -1 November
ദിലീപ് വിഷയത്തില്‍ തെറ്റും ശരിയും പറയാനില്ല, ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കോടതി ശിഷിക്കും; അബുസലിം
ഇടവേള ബാബു നടിയെ കുറിച്ച് പറഞ്ഞതില്‍ തെറ്റ് കാണേണ്ടതില്ല. അദ്ദേഹം പറഞ്ഞതിനെ വളച്ചൊടിക്കുകയാണ് ചെയ്യുന്നത്
Read More » - 1 November
മയക്കുമരുന്ന് കേസ്; അന്വേഷണം മലയാള സിനിമാ മേഖലയിലേക്കും നാല് താരങ്ങളെ ചോദ്യം ചെയ്തു
ലഹരിക്കടത്ത് കേസിൽ ബിനീഷിനെ പ്രതിചേർക്കാനാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ നീക്കം.
Read More » - Oct- 2020 -31 October
മോഹൻലാൽ ആകാശം തേടുന്ന പക്ഷി പക്ഷേ മമ്മൂട്ടി അതല്ല: സൂപ്പർ താരങ്ങളെക്കുറിച്ച് പ്രമുഖ തിരക്കഥാകൃത്ത് തുറന്നു പറയുന്ന കാര്യങ്ങൾ!
മമ്മൂട്ടിയും മോഹൻലാലും നാല് പതിറ്റാണ്ടായി മലയാള സിനിമയിൽ സൂപ്പർ താര ഇമേജിൽ തിളങ്ങുമ്പോൾ അഭിനയത്തിന്റെ കാര്യത്തിൽ ഏറ്റവും മികച്ചതാരെന്ന സംവാദം എല്ലായ്പ്പോഴും നടക്കാറുണ്ട് .രണ്ട് തരം കെമസ്ട്രിയോടെ…
Read More » - 31 October
ചെമ്ബന്‍ വിനോദിന്റെ കുടുംബത്തില്‍ നിന്ന് മറ്റൊരു സന്തോഷ വാര്‍ത്ത!!
ചെമ്ബന്‍ വിനോദ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
Read More » - 31 October
വിശപ്പ് സഹിച്ചില്ല ലൊക്കേഷനിൽ വച്ച് ഞാൻ കയറി ഇടപെട്ടു : അനുഭവം പങ്കുവച്ച് കെ പി എ സി ലളിത
കെ പി എ സി ലളിത എന്ന നടിയ്ക്ക് ഭരതൻ സിനിമകൾ നൽകിയ മികച്ച കഥാപാത്രങ്ങൾ പ്രേക്ഷക മനസ്സിൽ എന്നും ഓർത്തിരിക്കുന്നവയാണ്. ഭരതന്റെ സിനിമകളാണ് ഒരു നടിയെന്ന…
Read More » - 31 October
‘ജൂനിയര്‍ ചിരു’വിന്റെ പേര് വെളിപ്പെടുത്തി മേഘ്നയുടെ കുടുംബം
അവന് തങ്ങളുടെ ചിന്തകളും വേവലാതികളും അകറ്റുന്നവനാണ്, അതുകൊണ്ടാണ് ചിന്റു എന്ന പേര്
Read More » - 31 October
ഇത് ലൈക്ക് ചെയ്യാതെ പോണോരെയെല്ലാം രാത്രി കോക്കാച്ചി പിടിക്കണേ; അശ്വതി ശ്രീകാന്ത്
ഭയങ്കര ധൈര്യം തന്നെ, ചേച്ചിയും സൂക്ഷിച്ചോ എന്നിങ്ങനെയാണ് ചില കമന്റുകള്‍.
Read More » - 31 October
കല്യാണം കഴിച്ച് പോകുന്നെങ്കില്‍ പോകട്ടെ; നമ്മള്‍ക്ക് വേറെ നായികയെ നോക്കാം!! അന്ന് മമ്മൂട്ടി പറഞ്ഞു
നായികയുടെ അനിയത്തിയായി നമ്ബര്‍ 20 മദ്രാസ് മെയിലിലെ നായിക സുചിത്രയെയാണ് കണ്ട് വച്ചിരിക്കുന്നത്
Read More » - 31 October
ധിക്കാരമാണ് നടന് സിദ്ദിഖിന്റെ മുഖമുദ്ര, സാമാന്യമര്യാദകള്‍ പോലും അവഗണിച്ച് നിരന്തരം മുന്നേറുന്ന ഒരു സ്ത്രീലമ്ബടന്റെ രൂപമാണ് സിദ്ദിഖിന്; വിമര്‍ശനവുമായി മാധ്യമ പ്രവര്ത്തകന് ടി.ജെ.എസ് ജോര്‍ജ്
നടി ആക്രമിക്കപ്പെട്ട കേസിലാണ് ടിയാന് തന്റെ ഒറ്റയാന് സവിശേഷത എടുത്തുകാട്ടിയത്. ആക്രമിക്കപ്പെട്ട നടിയുടെ നിസ്സഹായതയില്‍ പൊതുസമൂഹത്തിന് സഹതാപം തോന്നിയപ്പോള്‍
Read More » - 31 October
ജയിംസ് ബോണ്ട് നായകന് അന്തരിച്ചു
ഏറെ നാളായി വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വിശ്രമിത്തിലായിരുന്നു.
Read More »