WOODs
- Nov- 2020 -3 November
‘ജോണി ഭാര്യയെ തല്ലുന്നവന് തന്നെ’; കേസിൽ നടനു കോടതിയില്‍ വന്‍ തിരിച്ചടി
ജോണി ഡെപ്പ് മുന്‍ ഭാര്യയെ മര്‍ദ്ദിച്ചിരുന്നു എന്ന് അവകാശപ്പെട്ട് സണ്‍ നല്കിയ വാര്‍ത്തകള്‍ വസ്തുതപരമായി ശരിയാണ്
Read More » - 3 November
‘വധുവിനെ നോക്കട്ടെ’ എന്ന് പറഞ്ഞ സത്യൻ അന്തിക്കാടിന് മകൻ നൽകിയ കിടിലൻ മറുപടി!
തന്റെ സിനിമയിൽ ഇനി ഒരിക്കലും പുനവതരിപ്പിക്കാൻ കഴിയാത്ത കഥാപാത്രമാണ് കല്യാണ ബ്രോക്കറെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. ‘മനസ്സിനക്കരെ’ , ‘അച്ചുവിന്റെ അമ്മ’ തുടങ്ങിയ സിനിമകളിലെ കല്യാണ ബ്രോക്കർ…
Read More » - 3 November
ആണാണ് എന്ന് പറയുന്നത് ഒച്ച താഴ്ത്തി, അപമാനത്തോടെ പറയേണ്ട അവസ്ഥ, മലയാളി പുരുഷന് അറപ്പിന്റെ പര്യായമാണ്; അശ്ലീല കമന്റിട്ട ആളുടെ സ്ക്രീന്‍ ഷോട്ട് പങ്കുവെച്ച് സംവിധായകന്
സൈബര്‍ ലോകത്തെ മലയാളി പുരുഷന് അറപ്പിന്റെ പര്യായം ആണ്…
Read More » - 3 November
തന്റെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തു; മുന്‍ കാമുകനെതിരെ പരാതിയുമായി നടി അമല പോള്‍
ഭവ്നിന്ദര് സിംഗ് കുറച്ചു നാളുകള്‍ക്ക് മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രമാണ് വിവാദത്തിൽ ആയിരിക്കുന്നത്.
Read More » - 3 November
നടി സഞ്ജന ഗല്‍റാണിയുടെയും രാഗിണി ദ്വിവേദിയുടെയും ജാമ്യാപേക്ഷ തള്ളി
കഴിഞ്ഞദിവസം പ്രതികളുടെ വാദം കേട്ട ശേഷം ഇന്ന് വിധി പറയാന്‍ കേസ് മാറ്റിവെയ്ക്കുകയായിരുന്നു
Read More » - 3 November
‘അമരം’ കണ്ടിട്ട് അതിൽ ഏറ്റവും മികച്ചതാരെന്ന് അവൻ കണ്ടെത്തി : കെ പി എ സി ലളിത
കെ പി എ സി ലളിതയുടെ അഭിന ജീവിതത്തിൽ അവിസ്മരണീയാം വിധം അടയാളപ്പെടുത്തേണ്ട നിരവധി കഥാപാത്രങ്ങളുണ്ട്. അതിലൊന്നാണ് അമരത്തിലെ ‘ഭാർഗ്ഗവി’. ‘അമരം’ എന്ന ക്ലാസിക് സിനിമയെക്കുറിച്ച് ഓർക്കുമ്പോൾ…
Read More » - 3 November
അപ്രതീക്ഷിതമായി മഹേഷിന്റെ വേർപാട്, മകളും കുടുംബവും വിദേശത്ത്, ജീവിതത്തിൽ ഒറ്റപ്പെടൽ; അങ്ങനെ വീണ്ടും ഒരു ജീവിതപങ്കാളിയെ കണ്ടുപിടിച്ചു; നടി മങ്ക മഹേഷ് പറയുന്നു
കലാജീവിതവും കുടുംബജീവിതവും സുഗമമായി പോകുന്നതിനിടയ്ക്കാണ് അപ്രതീക്ഷിതമായി മഹേഷിന്റെ വേർപാട്
Read More » - 3 November
ജെ.സി ഡാനിയേല്‍ അവാര്‍ഡ് സംവിധായകൻ ഹരിഹരന്
1988-ല്‍ ‘ഒരു വടക്കന്‍ വീരഗാഥ’ എന്ന ചിത്രത്തിലൂടെ നാല് ദേശീയ അവാര്‍ഡുകളും ആറ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും കരസ്ഥമാക്കി
Read More » - 3 November
തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാർഥി നടൻ ദേവൻ !!
ഞാനായിട്ട് ഒറ്റയ്ക്കൊരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയ ആളാണ്. ആശയങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ട്
Read More » - 3 November
ദാമ്ബത്യജീവിതം അധികകാലം നീണ്ടുനിന്നില്ല, ഞങ്ങള്‍ വേര്‍പിരിഞ്ഞു; നടി കനകലത പറയുന്നു
ജീവിതത്തില്‍ ഒറ്റപ്പെടല്‍ തോന്നിയ സമയം. അപ്പോഴാണ് എന്റെ മൂത്ത സഹോദരന് മരിക്കുന്നത്.
Read More »