WOODs
- Nov- 2020 -11 November
മല്ലികാ സുകുമാരന്‍ ഒരു കോണ്‍ഗ്രസ് കുടുംബത്തിലെ ആളാണ്, മല്ലികാ സുകുമാരന്‍ തിരുവനന്തപുരത്ത് മേയര്‍ സ്ഥാനാര്‍ത്ഥി? ശാന്തിവിള ദിനേശ്
കേരളത്തിലെ ദൈന്യദിന രാഷ്ട്രീയത്തെ കുറിച്ച് ചേച്ചിയ്ക്ക് നല്ല പൊതുബോധം ഉണ്ടെന്ന് വിശ്വസിക്കുന്നു.
Read More » - 11 November
വണ്ടിയോടിക്കാന്‍ അറിയില്ലെന്ന് ആരോടും പറയരുത്; അന്നു രാത്രി തന്നെ എന്‍ എഫ് വര്‍ഗീസ് ഏതോ ഡ്രൈവിംഗ് സ്കൂളില്‍ ചേര്‍ന്നു
വേഷം ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ അന്ന് രാത്രി തന്നെ പനമ്ബള്ളി നഗറിലുളള തന്റെ വീട്ടില്‍ വര്‍ഗീസ് എത്തി. v
Read More » - 11 November
കേരളത്തിന്റെ സ്വന്തം ആയോധന കലയായ കളരിപ്പയറ്റിലേക്കു ചുവടുവച്ച് ദിയ മിര്‍സ
ക ളരിയുടെ പ്രത്യേകതകള്‍ പറഞ്ഞുകൊണ്ടുള്ള കുറിപ്പിനൊപ്പമാണ് താരം ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്
Read More » - 11 November
‘അവള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും, പ്രേമിക്കാനും, വിവാഹം കഴിക്കാനും കഴിക്കാതെ ഇരിക്കാനും, ആരുടേയും സമ്മതം വേണ്ട എന്നും പറഞ്ഞു കൊടുത്തിട്ടുണ്ട്; പെണ്ണായാല്‍ അറപ്പും ഇഷ്ടക്കുറവും കളഞ്ഞു ആദര്ശവതിയാവണമെന്ന് പറഞ്ഞാല്‍ അവരോടു പോയി പണി നോക്കാന്‍ പറയണം’
ഈ പഠിപ്പിച്ച കൊണ്ടുള്ള ബുദ്ധിമുട്ട് അവള് സഹിച്ചോളും - ചുറ്റും ഉള്ള കുലമമ്മീസ് ആന്‍ഡ് കുലഡാഡീസ് വിഷമിക്കേണ്ടതില്ല.
Read More » - 11 November
അവനെ കൊല്ലടാ എന്നൊക്കെ വിളിച്ചു പറയുന്നതു കേള്‍ക്കുമ്ബോള്‍ ആ കഥാപാത്രം വിജയിച്ചു എന്നു കരുതുന്നയാളാണ് ഞാന്‍; അബു സലിം പറയുന്നു
യഥാര്ത്ഥത്തിലല്ലാത്ത ഒരു സംഭവത്തെയാണ് നമ്മള് അഭിനയിച്ചു കാണിക്കുന്നത്.
Read More » - 11 November
കോവിഡ് ബാധിച്ച് അത്യാസന്ന നിലയിൽ; മൂന്നാഴ്ച നീണ്ട ജീവന്മരണ പോരാട്ടത്തിനു ശേഷം നടന് രാജശേഖര്‍ വീട്ടിലേക്ക് മടങ്ങി
നടനും ഭാര്യയും നില്ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Read More » - 11 November
സൗമ്യക്ക് ഇന്നു ഓപ്പറേഷന്; അവള് പാടുന്നതും നമ്മളെ പോലെ നടക്കുന്നതും ഞാന്‍ സ്വപ്നം കാണുകയാണ്; പ്രാര്‍ത്ഥനകളുമായി നവ്യ
കോഴിക്കോട് ചെയ്തുകൊണ്ടിരിക്കുന്ന സഹായങ്ങള്‍ക്ക് ഡോ.എം.കെ മുനീറിനോടുള്ള ഹൃദയം നിറഞ്ഞ നന്ദി.
Read More » - 10 November
മുംബൈ-ഡല്‍ഹി ഫൈനല്‍ മത്സരത്തിന് സാക്ഷിയായി നടന് മോഹന്‍ലാലും
സൂപ്പര്‍സ്റ്റാര്‍ ഫ്രം കേരള' എന്നു വിശേഷിപ്പിച്ചാണ് കമന്റേറ്റര്‍ മോഹന്‍ലാലിനെ കാണികള്‍ക്ക് പരിചയപ്പെടുത്തിയത്
Read More » - 10 November
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ അനുശ്രീയും? മറുപടിയുമായി അനുശ്രീ
'ഞാനും കേട്ടു' എന്നാണ് അനുശ്രീ നല്കിയ മറുപടി. സിനിമാനടി ആയില്ലെങ്കില്‍ സൂപ്പര്‍ മാര്‍ക്കറ്റ്
Read More » - 10 November
മാർക്കറ്റ് മോഹൻലാൽ ചിത്രത്തിന് പക്ഷേ അന്ന് തരംഗം വിതച്ചത് മമ്മൂട്ടി ചിത്രം
മോഹൻലാൽ സിനിമകളുടെ മാർക്കറ്റ് വാല്യു ഉയർന്ന് നിന്ന സമയത്തായിരുന്നു ‘ഭൂമിയിലെ രാജക്കന്മാർ’ എന്ന സിനിമയുടെ വരവ്. ആ സമയം മമ്മൂട്ടിയുടെ ക്ലാസിക് ഹിറ്റായ ‘ന്യൂഡൽഹി’യും അണിയറയിൽ ഒരുങ്ങുന്നുണ്ടായിരുന്നു.…
Read More »