WOODs
- Nov- 2020 -16 November
കഥകളുണ്ടാക്കാന്‍ നമ്മള് മലയാളികളെ കഴിഞ്ഞാരുമില്ലല്ലോ.. സോഷ്യല്‍ മീഡിയയും രാത്രികാല ചാനല്‍ ചര്‍ച്ചകളില്ലായിരുന്നെങ്കിലും എല്ലാ വീടുകളിലും, അങ്ങാടികളിലും, അയല്‍പ്പക്കത്തെ ചേച്ചിമാരുടെ ഗോസിപ്പ് കോര്‍ണറുകളിലും ജയന്റെ മരണ വാര്‍ത്തയുടെ കഥകള്‍ നിറഞ്ഞു നിന്നു.. എം.എ നിഷാദ്
അദ്ദേഹത്തിന്റെ നടന വൈഭവത്തെ പറ്റി വിമര്‍ശനങ്ങളുണ്ടാകാം.. പക്ഷെ ശരപഞ്ചരവും, ഇടിമുഴക്കവും പോലെയുളള, സിനിമകള്‍ അദ്ദേഹത്തിലെ നടനെ തിരിച്ചറിയുന്ന സിനിമകള്‍ ആണ്…ഒരു നവംബര്‍ പതിനാറു കൂടി എത്തുന്നു…
Read More » - 16 November
ഞാന്‍ വേറെ എന്തൊക്കെ തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഈ ഒരു കേസില്‍ സത്യസന്ധനായി നിന്നാല്‍ എന്റെ ബാക്കി തെറ്റുകള്‍ ദൈവം ക്ഷമിക്കുമെന്നും അമ്മ പറഞ്ഞു, ഒന്നുകില്‍ ഗണേശ് കുമാര്‍ അല്ലെങ്കില്‍ ദിലീപ്; വിപിന്‍ ലാലിന്റെ വെളിപ്പെടുത്തല്‍
ദിലീപ് ജയിലില്‍ ഉണ്ടായിരുന്ന സമയത്ത് ദിലീപിനെ ആലുവ സബ്ജയിലില്‍ ഗണേശ് കുമാര്‍ പോയി കണ്ടിട്ടുണ്ട്.
Read More » - 16 November
കല്യാണിനെ സീത ഉപേക്ഷിച്ചോ… 10 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ധന്യ മേരി വര്‍ഗീസ് ബിഗ് സ്ക്രീനിലേക്ക്!!
വെള്ളിത്തിരയില്‍ ഞാന്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത് ലാലേട്ടന്റെ മകളുടെ വേഷത്തില്‍ ആയിരുന്നു.
Read More » - 16 November
മുരുകനേക്കാള്‍ സ്നേഹം റിമിടോമിക്ക് ആ കുടുംബത്തില്‍ നിന്നും ഇപ്പോള്‍ കിട്ടുന്നുണ്ട്; മംമ്ത
ബിലാലിന് കുറച്ചൊരു അകല്‍ച്ചയുള്ള കഥപാത്രമായിരുന്നു റിമി ടോമിയെങ്കില്‍
Read More » - 16 November
‘വെളിയില്‍ പറയരുത് ‘ എന്ന നിര്‍മ്മാതാവിന്റെയും സംവിധായകന്റെയും നിബന്ധന ഞാനും അക്ഷരംപ്രതി പാലിച്ചു; ആലപ്പി അഷ്റഫ്
ആ രഹസ്യം പതിറ്റാണ്ടുകളോളം, അതറിയാതിരുന്നതാണ് എനിക്ക് കിട്ടിയ ഏറ്റവും മികച്ച അംഗീകാരം
Read More » - 16 November
മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍സ്റ്റാറുകള്‍ ആണെന്ന് തനിക്ക് തോന്നിയിട്ടില്ല; ഷമ്മി തിലകന്റെ മറുപടി വൈറല്‍
യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാറിന് പ്രണാമം എന്നാണ് ജയന്റെ ചിത്രം പങ്കുവെച്ച് കുറിച്ചത്
Read More » - 16 November
ആഡംബര ഭവനം ദുബായില്‍ സ്വന്തമാക്കി നടന് മോഹന്‍ലാല്‍; ചിത്രങ്ങള്‍ വൈറല്‍
അശോക് കുമാറിന്റെ ഭാര്യ ബീനയാണ് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.
Read More » - 16 November
ജീവനറ്റ ആ മുഖം നീ കാണേണ്ട, അന്ന് ശശിയേട്ടൻ പറഞ്ഞു; ജയനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് സീമ
ജയൻ ഇരുന്ന സിംഹാസനം പകരക്കാരില്ലാതെ ഇന്നും ഒഴിഞ്ഞു കിടക്കുന്നത്
Read More » - 15 November
ടൊവിനോ തോമസ് നായകനാകുന്ന ആഷിക് അബു ചിത്രത്തിലേക്ക് 50 പേര്‍ക്ക് അവസരം!
ചിത്രത്തില്‍ അന്ന ബെന്‍ ആണ് നായിക
Read More » - 15 November
വിളിച്ചുവരുത്തിയിട്ട് ചതിക്കുകയായിരുന്നു; സീരിയല്‍ അഭിനയം നിര്‍ത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി അഞ്ജു അരവിന്ദ്
നമ്മളോട് പറയാതെ തന്നെ നമ്മുടെ കഥാപാത്രത്തെ അവസാനിപ്പിച്ചു കളയും
Read More »