WOODs
- Nov- 2020 -18 November
റീമേക്ക് ചെയ്യാന്‍ മോഹമുള്ള കോമഡി സിനിമ, വല്ലാതെ ചിരിപ്പിച്ച മോഹന്‍ലാല്‍ സിനിമയെക്കുറിച്ച് ഷാഫി
ലയാളത്തിൽ നിരവധി ഹിറ്റ് സിനിമകൾ ഒരുക്കിയ സംവിധായകനാണ് ഷാഫി. ‘കല്യാണ രാമൻ’, ‘പുലിവാൽ കല്യാണം’, ‘തൊമ്മനും മക്കളും’, ‘മായാവി’, തുടങ്ങിയ ഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത ഷാഫി…
Read More » - 18 November
എന്നെ തന്നെ ഞെട്ടിച്ച എന്റെ പ്രായം.. രേഖകള്‍ ചുവടെ കൊടുത്തിരിക്കുന്നു; നടന്റെ പോസ്റ്റ് വൈറൽ
പ്രായം വ്യക്തമാക്കുന്ന സൈറ്റുകളുടെ സ്ക്രീന്‍ ഷോട്ടുകളും ജിനോ പങ്കുവെച്ചിട്ടുണ്ട്
Read More » - 18 November
ഞാനെടുക്കുന്ന ഓരോരോ ശ്വാസത്തിലും ദൈവത്തോട് ഞാൻ നന്ദി പറയും നിന്നെ എനിക്ക് തന്നതിന്; ഐശ്വര്യാ റായ്
ഒന്നു മുതൽ ഒൻപത് വയസ്സ്വരെയുള്ള ആരാധ്യയുടെ ചിത്രങ്ങൾ ചേർത്ത് വച്ചാണ് അമിതാഭ് പിറന്നാൾ ആശംസകൾ
Read More » - 18 November
തൃശൂരിലെ കൊമ്പന് കാളിദാസന് ഇനി ‘ബ്ലാസ്റ്റേഴ്സ് താരം ; ബാഹുബലിയില്‍ പ്രഭാസിനൊപ്പം അഭിനയിച്ച താരത്തെ അറിയാം
ചിറയ്ക്കല്‍ ദേശക്കാരുടെ കണ്ണിലുണ്ണിയായ കാളിദാസന്
Read More » - 18 November
നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടപ്പെട്ടില്ല; നായികയ്ക്ക് തന്നെക്കാള്‍ പ്രാധാന്യമുള്ള സീന്‍ വേണ്ടെന്ന് നായകന്; സിനിമയിൽ നിന്നും നേരിട്ട അവഗണനകള്‍ വെളിപ്പെടുത്തി തപ്സി പന്നു
ആ ഡയലോഗ് നായകന് ഇഷ്ടപ്പെട്ടില്ല അതുകൊണ്ട് മാറ്റണമെന്നായിരുന്നു പറഞ്ഞത്. ഞാന്‍ മാറ്റില്ല എന്ന് പറഞ്ഞു
Read More » - 18 November
പിഴ ഒടുക്കാന്‍ കാശില്ലെന്ന് അറിയിച്ചപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായ അനുഭവം; ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ച് നടന് അജു വര്‍ഗീസ്
അടുത്തുള്ള കടയില്‍ കയറി...5 kg വീതം ഉള്ള രണ്ട് പാക്കറ്റ്..അരി എന്നോട് വാങ്ങാന്‍ പറഞ്ഞു..പരിപൂര്‍ണ സമ്മതത്തോടെ... അത് ഞാന്‍ വാങ്ങി....
Read More » - 18 November
മദ്യലഹരിയിൽ നടി ഗൗതമിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി; പ്രതി പിടിയിൽ
വീടിന്റെ മതില് ചാടി കടന്നാണ് പ്രതി വീട്ടിലേക്ക് പ്രവേശിച്ചത്.
Read More » - 18 November
മനുഷ്യനെ കെട്ടിപിടിക്കരുതെന്നും ഉമ്മവെക്കരുതെന്നും എന്റെ തലച്ചോറ് പഠിക്കാന്‍ തുടങ്ങിയിട്ട് , എന്റെ ശ്വാസം അറസ്റ്റിലായിട്ട് പത്ത് മാസം കഴിഞ്ഞു.. ഹരീഷ് പേരടിയുടെ കുറിപ്പ്
ശ്വസനത്തിലൂടെ മൂക്കും വായും തമ്മില്‍ പരസ്പരം ഉണ്ടാക്കിയെടുത്ത സുഗന്ധം ദുര്‍ഗന്ധമായി മാറിയിട്ട് പത്ത് മാസം കഴിഞ്ഞു..
Read More » - 18 November
അണിയറ പ്രവര്‍ത്തകര്‍ പോലുമറിയാതെ ‘ലക്ഷ്മി’ തിയറ്ററുകളില്‍
സിംഗിള്‍ സ്ക്രീന്‍ തിയറ്ററുകളില്‍ അനധികൃതമായി സിനിമ പ്രദര്‍ശിപ്പിക്കുന്നത്
Read More » - 17 November
ഇംഗ്ലീഷ് ചുവയില്ലാതെ അഭിമുഖങ്ങളിൽ മലയാളം മനോഹരമായി സംസാരിക്കുന്ന നടിയുടെ പേരെടുത്തു പറഞ്ഞു സത്യൻ അന്തിക്കാട്
അഭിമുഖ സംഭാഷണങ്ങളിൽ മാതൃഭാഷ മനോഹരമായി ഉപയോഗിക്കുന്ന നടിയുടെ പേരെടുത്ത് പറഞ്ഞു സംവിധായകൻ സത്യൻ അന്തിക്കാട് . താൻ സിനിമാ ലോകത്തേക്ക് കൈ പിടിച്ചു കൊണ്ടു വന്ന നയൻതാരയുടെ…
Read More »