WOODs
- Nov- 2020 -20 November
മാധ്യമങ്ങള്‍ തന്റെ ഗര്‍ഭ വാര്‍ത്തകള്‍ പങ്കുവെക്കാന്‍ കാണിക്കുന്ന ആവേശം ഇക്കാര്യത്തില്‍ കൂടി കാണിക്കു; വിമര്‍ശനവുമായി പേളി
പേളിയുടെ ഗര്‍ഭകാല വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ നല്കുന്ന അമിതപ്രാധാന്യത്തെ പരിഹസിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകള്‍
Read More » - 20 November
അമ്മയില്‍ നിന്ന് ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് ആവശ്യം; എതിര്‍ത്ത് ഇടതുപക്ഷ എം എല്‍എമാര്‍ കൂടിയായ മുകേഷും ഗണേഷ്കുമാറും
ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യലിന് ശേഷം പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി
Read More » - 20 November
കുഞ്ഞിനെ കുളിപ്പിക്കാന്‍ എടുത്തോളൂ, അല്ലെങ്കിൽ വലിച്ചെറിയുക മാത്രമേ വഴിയുള്ളു പലരും പറഞ്ഞു; ഒടുവിൽ 41 ലിറ്റര്‍ മുലപ്പാല്‍ ദാനമായി നല്കി നിര്‍മാതാവ് നിധി
മേയ് മാസം മുതല്‍ ഇത് വരെ 41 ലിറ്ററോളം മുലപ്പാല്‍ നിധി ദാനം ചെയ്ത് കഴിഞ്ഞു.
Read More » - 20 November
ബൈക്ക് റേസിങ്ങിനിടയിൽ വണ്ടി ട്രാക്കിൽ നിന്ന് മാറി; അജിത്തിന് ചിത്രീകരണത്തിനിടെ പരിക്ക്
‘നേർകൊണ്ട പാർവെ’യ്ക്കു ശേഷം അജിത്തും എച്ച് വിനോദും ഒന്നിക്കുന്ന ചിത്രമാണ് ‘വലിമൈ’.
Read More » - 20 November
ഇന്ന് ട്രെയിന്‍ ബാത്ത്റൂമുകൾ വൃത്തിയായി, പണ്ട് ഇവിടെയൊക്കെ എഴുതുന്ന കാര്യങ്ങളാണ് ഇന്ന് ഫേസ്ബുക്കിലൊക്കെ എഴുതുന്നത്; മേതില്‍ ദേവിക
ഒരു ദിവസം എഴുന്നേല്‍ക്കുമ്ബോള്‍ ഫേസ്ബുക്കിലോ മറ്റ് പേജുകളിലോ കാണുന്ന ഒരു പോസ്റ്റാണ് അവരുടെ ഇംപ്രഷന്‍സ്.
Read More » - 20 November
അമ്മയ്ക്ക് പിന്നാലെ മകളും സിനിമയിലേയ്ക്ക്; ആശ ശരത്തും മകള്‍ ഉത്തരയും ആദ്യമായി ഒന്നിക്കുന്നു
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Read More » - 20 November
പ്രണയവും മദ്യപാനവും കുടുംബവും അടക്കം എന്തും സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് എന്ന് ഉറക്കെ വിളിച്ചുപറയുന്ന ഒരു സ്ത്രീക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്!
പ്രായഭേദമന്യേ മലയാളികളുടെ വികാരങ്ങള്‍ക്ക് ചിറക് മുളപ്പിച്ച ഒരു കലഘട്ടത്തിന്റെ ട്രെന്‍ഡ് ഐക്കണ്‍ ആയിരുന്ന സ്ത്രീക്ക്,ഏതാണ്ട് 1500 ട്രാന്സ്ജന്ഡര് കുട്ടികള്‍ എന്നെ മമ്മി എന്നാണ് വിളിക്കുന്നത്
Read More » - 20 November
ഒന്നു പറഞ്ഞു രണ്ടാമത്തേതിന് വെട്ടി മുറിച്ചു പോകുന്ന ബന്ധങ്ങള്‍, അങ്ങനെ അല്ലാത്തതായി എന്റെ ജീവിതത്തില്‍ ഒരാളേ ഉളളൂ; ലക്ഷ്മി പ്രിയ
ഈ ആള് പറയുന്നത് അനുസരിക്കാത്തത് കൊണ്ടു മാത്രം വരുത്തി വച്ച മണ്ടത്തരങ്ങള്‍ എണ്ണത്തില്‍ വളരെ കൂടുതല്‍ ആണ്.
Read More » - 20 November
ഞരമ്പ് രോഗിയുടെ മോര്‍ഫിങ്ങിലൂടെ അപമാനിക്കപ്പെട്ടപ്പോള്‍.. കൂടെ നില്ക്കേണ്ടവര് പോലും കൈയൊഴിഞ്ഞപ്പോള്‍ കൂടപ്പിറപ്പിനെ പോലെ കൂടെ നിന്നത് മഞ്ജുവാര്യർ
തല ഉയര്‍ത്തി നിന്ന് നെറികേടുകള്‍ക്ക് എതിരെ യുദ്ധം ചെയ്യാന്‍ അവര്‍ തന്ന ഊര്‍ജം ചെറുതൊന്നുമല്ല.
Read More » - 19 November
കോട്ടയം കുഞ്ഞച്ചന് ശേഷം മമ്മൂട്ടി എന്നോട് പറഞ്ഞു നിങ്ങൾ എന്നെ ഒഴിവാക്കി കഴിവ് തെളിയിക്കാൻ : ടി എസ് സുരേഷ് ബാബു
മമ്മൂട്ടി ആദ്യമായി ഒരു കംപ്ലീറ്റ് കോമഡി ക്യാരക്ടർ ചെയ്ത ചിത്രമായിരുന്നു ‘കോട്ടയം കുഞ്ഞച്ചൻ’. കുഞ്ഞച്ചൻ എന്ന കഥാപാത്രമായി മമ്മൂട്ടി നിറഞ്ഞു നിന്ന സിനിമ അദ്ദേഹത്തിലെ താര മൂല്യം…
Read More »