WOODs
- Nov- 2020 -23 November
പ്രയാസകരമായി തോന്നിയ കഥാപാത്രം തിയേറ്ററിൽ പരാജയപ്പെട്ടതിനെക്കുറിച്ച് ജയസൂര്യ
ഏറെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്തു പ്രേക്ഷക മനസ്സിൽ സ്ഥാനം നേടിയ നടൻ ജയസൂര്യ താൻ ഏറെ ബുദ്ധിമുട്ടോടെ ചെയ്ത കഥാപാത്രത്തെ ജനം സ്വീകരിക്കാതിരുന്ന അനുഭവത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്…
Read More » - 23 November
വരുന്ന നിയമ സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നമ്മുടെ പ്രധാനമന്ത്രി ശ്രി നരേന്ദ്രമോദി തിരുവനന്തപുരത്തു വരുമ്പോൾ സ്വീകരിക്കുന്നത് ബിജെപിയുടെ മേയര്‍ ആയിരിക്കും; നടന് കൃഷ്ണകുമാര്‍
തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിൽ സജീവമായ കൃഷ്ണകുമാർ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ച
Read More » - 23 November
സഹായങ്ങൾക്കൊന്നും രക്ഷിക്കാൻ ആയില്ല, നടന് തവസി വിടവാങ്ങി
നടന് ചികില്‍സാ സഹായവുമായി രജനീകാന്ത്, വിജയ് സേതുപതി,ശിവകാര്ത്തികേയന് ഉള്‍പ്പെടെയുളള താരങ്ങളെല്ലാം എത്തിയിരുന്നു.
Read More » - 23 November
ഞങ്ങള്‍ക്ക് ഡ്രസ് അപ്പ് കളിക്കാന്‍ അവസരം കിട്ടുമ്ബോള്..!! പുത്തൻ ചിത്രങ്ങളുമായി സണ്ണി ലിയോൺ
സോഷ്യല്‍ മീഡിയയിൽ സജീവമായ സണ്ണിക്ക് നിലവില്‍ 41.6 മില്ല്യണ്‍ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സാണ് ഉള്ളത്
Read More » - 23 November
പ്രൊഡക്ഷന്‍ കണ്ട്രോളര്മാർ രാജിവച്ചു; ഫെഫ്കയുടെ കീഴിലുള്ള ഫെസ്കയില് ഭിന്നത
അഴിമതി ആരോപണത്തെ തുടര്‍ന്ന് മാറ്റിനിര്‍ത്തിയ ഭരണസമിതി വീണ്ടും ചുമതലയേറ്റതില്‍ പ്രതിഷേധിച്ച് രാജി
Read More » - 23 November
മംമ്തയ്ക്ക് റിമി ടോമിയെ അറിയില്ല, ലൊക്കേഷനില്‍ എല്ലാവരും ചിരിച്ചു
മലയാള സിനിമയിൽ ഇടിമുഴക്കം സൃഷ്ടിച്ച കഥാപാത്രമായിരുന്നു ബിഗ്ബിയിലെ ബിലാൽ. ബിഗ്ബി എന്ന സിനിമയിലെ ഈ ഹിറ്റ് കഥാപാത്രം അന്നത്തെ യുവത്വം ഏറെ ആഘോഷിച്ച കഥാപാത്രങ്ങളിൽ ഒന്നാണ്. ഇന്നും…
Read More » - 23 November
ആര്‍ക്കും പരാതി ഇല്ലെങ്കിലും പോലീസിനു കേസെടുക്കാന്‍ കഴിയുന്ന കോഗ്നിസബിള്‍ ആക്ട് വലിയ അപകടകാരിയാണ്.. പോലീസ് നിയമ ഭേദഗതിയെ വിമര്‍ശിച്ച് വിനയന്
പുതുതായി കൊണ്ടുവന്ന പോലീസ് നിയമ ഭേദഗതി മാധ്യമങ്ങൾക്കാകെ കൂച്ചുവിലങ്ങിടുന്ന കരി നിയമമായി മാറരുത്
Read More » - 23 November
സൗബിന് ഷാഹിറിന്റെ അമ്മയായി തിളങ്ങിയ നടി ഗ്രേസി അന്തരിച്ചു
കോവിഡ് ബാധിച്ച് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു
Read More » - 23 November
ഈ നടനെ മനസിലായോ? തനിക്ക് അവതരിപ്പിക്കാൻ സാധിക്കാതെ പോയ കഥാപാത്രത്തിന്റെ ലുക്ക് പങ്കുവച്ച് നടൻ
ഒരു ചെറിയ വേഷത്തിൽ സിനിമയിൽ ഇടക്ക് ഒന്ന് മിന്നി മാഞ്ഞു പോയിരുന്നു.
Read More » - 23 November
അമ്മ’യുടെ വൈസ് പ്രസിഡന്റാവാന്‍ യോഗ്യതയുള്ള നടിയാണ് പാര്‍വതി, അവര്‍ വിട്ടുപോയത് വലിയൊരു നഷ്ടം തന്നെയാണ്; ബാബുരാജ്
പ്രശ്നങ്ങളും വിഷമങ്ങളും ഇല്ലാത്തവരായി ആരുമില്ല. പരിഹരിക്കുവാന്‍ സാധിക്കുന്ന പ്രശ്നങ്ങള്‍ നമ്മള് പരിഹരിച്ചിട്ടുണ്ട്.
Read More »