WOODs
- Oct- 2023 -16 October
ഇളയദളപതി ചിത്രത്തിന്റെ അതിരാവിലെ 4 മണിക്കുള്ള ഷോ തടയരുത്, ലിയോ നിർമ്മാതാവ് കോടതിയിലേക്കോ?
ദളപതി വിജയും സംവിധായകൻ ലോകേഷ് കനകരാജും ഒന്നിച്ച ‘ലിയോ’ കഴിഞ്ഞ ഏതാനും ആഴ്ചകളായി വാർത്തകളിൽ ഇടം നേടിയിരുന്നു. ഏതാനും ദിവസത്തിനുള്ളിൽ ചിത്രം തിയേറ്ററുകളിൽ ഗംഭീരമായി റിലീസിന് ഒരുങ്ങുകയാണ്.…
Read More » - 16 October
അഭിനയത്തെക്കുറിച്ച് കളിയാക്കി, യൂട്യൂബർക്ക് വക്കീൽ നോട്ടീസയച്ച് സോനം കപൂർ: യൂട്യൂബറെ തേടി സോഷ്യൽ മീഡിയ
വീഡിയോയിൽ തന്നെ പരിഹസിച്ച യൂട്യൂബർക്ക് ബോളിവുഡ് നടി സോനം കപൂർ വക്കീൽ നോട്ടീസ് അയച്ചതായി റിപ്പോർട്ടുകൾ പുറത്ത്. പരിഹസിക്കുന്ന വീഡിയോ സോനം കപൂറിന്റെയും ഭർത്താവ് ആനന്ദ് അഹൂജയുടെയും…
Read More » - 16 October
ടോക്സിക്കായ സ്ത്രീകളുടെ ഒപ്പം ഓർക്കാൻ പോലും ഇഷ്ടമില്ലാത്ത മോശം സിനിമകളിൽ അഭിനയിക്കേണ്ടി വന്നു: റിച്ച ഛദ്ദ
സിനിമാ ജീവിതത്തിൽ താനും തെറ്റുകൾ വരുത്തിയിട്ടുണ്ടെന്ന് നടി റിച്ച, എന്റെ ഫിലിമോഗ്രഫി കാണുമ്പോൾ, ഞാൻ പരിതപിക്കുകയും ഖേദിക്കുകയും ചെയ്യുന്ന സിനിമകളുണ്ട് എന്നും സൂപ്പർ താരം ഖേദത്തോടെ പറയുന്നു.…
Read More » - 16 October
ഇന്റർനെറ്റിൽ സെൻസേഷണലായി സൂപ്പർ താരം നാനിയുടെ ചൂടൻ ലിപ് ലോക്ക്, പ്രതികരിച്ച് നടൻ
നാനിയുടെയും മൃണാൾ താക്കൂറിന്റെയും വരാനിരിക്കുന്ന ചിത്രമായ ഹായ് നന്നായുടെ ടീസർ തരംഗമായി മാറുകയാണ്. നാനിയുടെയും മൃണാൽ ഠാക്കൂറിന്റേയും ലിപ് ലോക്ക് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിയത്.…
Read More » - 16 October
വാളുകളും ഹോക്കി സ്റ്റിക്കുകളും കാറിൽ സൂക്ഷിക്കാറുണ്ട്: നടൻ സണ്ണി ഡിയോളിന്റെ വെളിപ്പെടുത്തലിൽ ഞെട്ടിത്തരിച്ച് ആരാധകർ
തന്റെ കോളേജ് പഠന കാലത്ത് പലപ്പോഴും പല സംഘർഷങ്ങളിലും താൻ പോയി തലവെച്ചിരുന്നുവെന്ന് ബോളിവുഡ് സ്റ്റാർ സണ്ണി ഡിയോൾ. നിരന്തരം ഒരുപാട് സംഘർഷങ്ങൾ ഇതിന്റെ പേരിൽ ജീവിതത്തിൽ…
Read More » - 16 October
തോക്കുമായി വന്ന് ഭീഷണിപ്പെടുത്തി, ബോളിവുഡ് നടിയെ ബന്ദിയാക്കി വീട്ടുജോലിക്കാരൻ ലക്ഷങ്ങൾ കവർന്നു
ബോളിവുഡ് നടി നികിത റാവലിനെ വസതിയിൽ തോക്കിന് മുനയിൽ തടഞ്ഞുനിർത്തി അവരുടെ വീട്ടിലെ ജീവനക്കാരിലൊരാൾ കവർച്ച ചെയ്തതാണ് ബോളിവുഡിലെ സംസാര വിഷയം. കവർച്ചക്കാരൻ നടിയുടെ വീട്ടിലെ ജോലിക്കാരിൽ…
Read More » - 15 October
സ്വര്‍ണ ഐ ഫോണ്‍ നഷ്ടമായി, സംഭവം ഇന്ത്യ- പാക് മത്സരത്തിനിടെ: പരാതിയുമായി ഉര്‍വശി റൗട്ടേല
എന്റെ 24 കാരറ്റിന്റെ ഐഫോണ്‍ നഷ്ടമായി
Read More » - 15 October
വിഴിഞ്ഞം തുറമുഖം ഏത് കടല്‍ കൊള്ളക്കാര്‍ കട്ടെടുക്കാന്‍ ശ്രമിച്ചാലും അതിന്റെ പിതൃത്വം ഉമ്മന്‍ചാണ്ടിയ്ക്ക് തന്നെ: ഹരീഷ്
കൊച്ചി: വിഴിഞ്ഞം തുറമുഖം ഏത് കടല്‍ കൊള്ളക്കാര്‍ കട്ടെടുക്കാന്‍ ശ്രമിച്ചാലും അതിന്റെ പിതൃത്വം മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് അവകാശപ്പെട്ടതാണെന്ന് നടൻ ഹരീഷ് പേരടി. വന്ദേഭാരത് എന്ന് കേള്‍ക്കുമ്പോള്‍…
Read More » - 15 October
പ്രീ മാരിറ്റൽ സെക്സ് അപകടം പിടിച്ച ഒന്നാണ്, പക്ഷെ അത് ഒരിക്കലും ഒരു ക്രൈം അല്ല: ഗായത്രി സുരേഷ്
കൊച്ചി: ജമ്നാപ്യാരി എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളിയുടെ മനസിൽ സ്ഥാനം പിടിച്ച നടിയാണ് ഗായത്രി സുരേഷ്. ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, കല…
Read More » - 15 October
സിനിമയിൽ വാഹനങ്ങളെ മറിച്ച നടൻ ഇപ്പോൾ ലോറിയുടെ പുറകിൽ പിടിച്ച് കിതച്ച് ജാഥനടത്തുന്നു: സുരേഷ് ഗോപിയെ പരിഹസിച്ച് വിജയരാഘവൻ
സിനിമയിൽ വാഹനങ്ങളെ മറിച്ച നടൻ ഇപ്പോൾ ലോറിയുടെ പുറകിൽ പിടിച്ച് കിതച്ച് ജാഥ നടത്തുന്നു: സുരേഷ് ഗോപിയെ പരിഹസിച്ച് എ വിജയരാഘവൻ
Read More »