WOODs
- Nov- 2020 -26 November
സെക്രട്ടേറിയറ്റിന് മുന്നില്‍ വര്‍ഷങ്ങളായി സമരം തുടരുന്ന ശ്രീജിത്തിനെ കാണാന്‍ പോയ അനുഭവം പങ്കുവെച്ച് നടി കവിത നായര്‍
കേസൊന്നും പറഞ്ഞില്ല. നിരാഹാരവും രാഷ്ട്രീയവും പറഞ്ഞില്ല.
Read More » - 26 November
അമ്മായിയമ്മയ്ക്ക് അടുപ്പിലുമാവാം, മരുമകള്‍ക്കു വളപ്പിലും പാടില്ല എന്ന കടുംപിടുത്തങ്ങള്‍ ഉപേക്ഷിച്ച്.. അപ്പപ്പൊ കാണുന്നവനെ ‘അപ്പാ’ എന്ന് വിളിക്കുന്നവര്‍ മാത്രം മതി ഇവിടെ; ഷമ്മി തിലകന്
വേട്ടക്കാരെ മാറ്റി നിര്‍ത്തിയാവണം ഇരയുടെ രോദനം കേള്‍ക്കേണ്ടത് എന്ന മാനുഷിക മൂല്യം പരിഗണിച്ച്
Read More » - 26 November
ക്ഷേത്രത്തില്‍ വെച്ച് 8 വയസുകാരി ബലാത്സംഗം ചെയ്യപ്പെട്ടതില്‍ നിങ്ങളുടെ രക്തം തിളയ്ക്കുന്നില്ലെങ്കില്, ചുംബന രംഗത്തില്‍ രോഷം കൊള്ളാന്‍ അവകാശമില്ല; വിവാദമായി നടിയുടെ പരാമർശം
നെറ്റ്ഫ്ളിക്സിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്,
Read More » - 26 November
‘എന്റെ അടിവസ്ത്രത്തെക്കുറിച്ച് അവര്‍ ഉറക്കെ വിളിച്ചു പറഞ്ഞു’ ക്ലീവേജ് കാണിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെക്കുന്നതെന്തിനെന്നു വിമർശനം
സോഷ്യല്‍ മീഡിയയിലൂടെയുള്ള ഐ നെവര്‍ ആസ്ക് ഫോര്‍ ഇറ്റ് എന്ന കാമ്ബയിനിന്റെ ഭാഗമായിട്ടായിരുന്നു ഗായികയുടെ പ്രതികരണം.
Read More » - 26 November
‘പണം നല്‍കിയില്ലെങ്കില്‍ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കും’; ഭർത്താവിന്റെ അവിഹിത ബന്ധങ്ങൾ വെളിപ്പെടുത്തി വാർത്തകളിൽ നിറഞ്ഞ നടിക്ക് ഭീഷണി
ഹസിന് ജഹാനെ മുന്‍ വീട്ടുജോലിക്കാരിയാ ഭീഷണിപ്പെടുത്തിയിരുന്നു
Read More » - 26 November
നൃത്തം ചെയ്തതും, അദ്ദേഹം എന്നെ ചുംബിച്ചതും…. മറഡോണയെ ഓര്‍ത്ത് രഞ്ജിനി ഹരിദാസ്
വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഇതിഹാസം തന്റെ ആരാധകരെ കാണാന്‍ കണ്ണൂരെത്തിയപ്പോള്‍ ആ പരിപാടി അവതരിപ്പിക്കുക എന്ന അംഗീകാരം എനിക്ക് ലഭിച്ചിരുന്നു
Read More » - 26 November
മെമ്മറി ഓഫ് മർഡർ പ്രദർശനത്തിന്
കൊറോണയുടെ മറവിൽ ഇപ്പോൾ ലോകമെമ്പാടും നടന്നു കൊണ്ടിരിക്കുന്ന, റാക്കറ്റുകളുടെ ചൂഷണത്തിൻ്റെ കഥ,
Read More » - 26 November
കേരളത്തില്‍ ഇപ്പോഴുള്ള ഭരണത്തില്‍ പ്രശ്നങ്ങളൊന്നും ഇല്ല, വ്യക്തികളെ നോക്കിയാണ് വോട്ട് ചെയ്യാറ്; തെസ്നി ഖാന്
പ്രളയ സമയത്തും കൊവിഡ് പ്രതിസന്ധിയിലും, എല്‍ഡിഎഫ് സര്‍ക്കാര്‍ നിരവധി നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്
Read More » - 26 November
പ്രളയവെള്ളത്തിൽ ബാത്ത് ഡബ്ബിലിരുന്ന് വിഡിയോയുമായി നടൻ; നിവാറിൽ നാട് മുഴുവൻ വലിയൊരു ദുരന്തഭീഷണിയിൽ നില്ക്കുമ്പോൾ ട്രോൾ വിഡിയോയ്ക്ക് വിമർശനം
മൻസൂർ താമസിക്കുന്ന സ്ഥലത്ത് വെള്ളം കയറിയതോെടയാണ് ഇങ്ങനെയൊരു വിഡിയോയുമായിതാരമെത്തിയത്.
Read More » - 26 November
പ്രിയദർശനോടൊപ്പം മോഹൻലാലും മമ്മൂട്ടിയും മുരളിയും ; കൂട്ടുകെട്ടിന്റെ അപൂർവ ചിത്രം വൈറലാകുന്നു
മലയാളസിനിമയുടെ സ്വകാര്യ അഹങ്കാരങ്ങളാണ് സംവിധായകൻ പ്രിയദർശനും, നടന്മാരായ മാമൂട്ടിയും മോഹൻലാലുമൊക്കെ. പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ നിരവധി ചിത്രങ്ങൾ ഹിറ്റ് ചിത്രങ്ങളാണ് സിനിമാലോകത്തിനു സമ്മാനിച്ചിട്ടുള്ളത്. താരങ്ങളുടെ ചിത്രങ്ങളും മറ്റും…
Read More »