WOODs
- Dec- 2020 -6 December
ഏറ്റവും മികച്ച പത്തു നടന്മാരെ തിരഞ്ഞെടുക്കാനുള്ള സര്‍വേയുമായി യാഹൂ; പട്ടികയിൽ ഇടം നേടി മലയാളത്തിന്റെ പ്രിയതാരങ്ങളും
എംജിആര്‍, ഇര്ഫാന് ഖാന്, ഓം പുരി, സൗമിത്ര ചാറ്റര്‍ജി, എന്‍ടിആര്‍, ഷാരൂഖ് ഖാന്, ഹൃതിക് റോഷന്
Read More » - 5 December
കര്‍ഷകര്‍ എന്താണോ പറയുന്നത് അത് സര്‍ക്കാര്‍ അംഗീകരിക്കണം, കമ്പിളി പുതപ്പ് വാങ്ങാന്‍ ഒരുകോടി നല്കി ഗായകന്
ദല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ സന്ദര്‍ശിച്ചു ഐക്യദാര്‍ഢ്യം
Read More » - 5 December
മനസമ്മത ചടങ്ങിന്റെ ചിത്രങ്ങൾക്കൊപ്പം ആശംസയുമായി മോഹന്‍ലാല്‍
പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ. വിന്‍സന്റിന്റെയും സിന്ധുവിന്റെയും മകന് ഡോ. എമില്‍ വിന്‍സന്റ് ആണ് വരൻ
Read More » - 5 December
സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്ത് ദിലീപ്
വിചാരണക്കോടതി നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
Read More » - 5 December
‘അൽപ്പം ഗ്യാപ് ഇട്ടു നിന്നോ പുള്ളി അത്ര നീറ്റ് അല്ല’; വിമർശകന് മറുപടിയുമായി ഒമർ ലുലു
ദിവസവും രണ്ട് നേരം കുളിക്കുന്ന എന്നോടോ ബാലാ'
Read More » - 5 December
ഭാര്യയും കുടുംബവും എല്‍ ഡി എഫ് ആണ്; ഇടതുപക്ഷ രാഷ്ട്രീയത്തെക്കുറിച്ചു ഹരീഷ് കണാരന്
ആരും ഇതുവരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല
Read More » - 5 December
27-ആം പിറന്നാൾ ആഘോഷിച്ച് ജിബ്രാൻ; ഷാരുഖ് ഖാന്റേയും കജോളിന്റേയും ‘മകനെ’കണ്ട് ഞെട്ടി ആരാധകർ
വെള്ളിയാഴ്ചയായിരുന്നു താരത്തിന്റെ 27-ആം പിറന്നാള്‍
Read More » - 5 December
ഇത് കുപ്രചരണം, ജോൺ എബ്രഹാമല്ല ഞങ്ങടെ വില്ലൻ ; വെളിപ്പെടുത്തലുമായി ബിഗ് ബി ടൂവിന്റെ അണിയറപ്രവർത്തകർ
ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ബിഗ് ബി 2 . ചിത്രത്തിന്റെ ഒന്നാംഭാഗമായ ബിഗ്ബി ഇപ്പോഴും പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്. അടുത്ത വർഷം…
Read More » - 5 December
‘കുൽസിതം’: കാർത്തിക്ക് ശങ്കർ സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു
കാർത്തിക്ക് ശങ്കർ സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം ചർച്ചയാകുന്നു. ;കുൽസിതം’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഒരേനിമിഷം പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. ലോക്ഡൗൺ കാലത്ത് നിരവധി ഹ്രസ്വചിത്രങ്ങളാണ്…
Read More » - 5 December
ആത്മഹത്യയിൽ അഭയം തേടിയ നടി സിൽക്ക് സ്മിതയുടെ ജീവിതത്തെക്കുറിച്ചു പുതിയ വെളിപ്പെടുത്തല്‍
വിനു ചക്രവർത്തി ചെയ്ത സിനിമയിൽ സിൽക്ക്, സിൽക്ക് എന്ന പാട്ടിൽ അഭിനയിച്ചതോടെ പേരിൽ സിൽക്ക് എന്നു കൂടി ചേർന്നു
Read More »