WOODs
- Dec- 2020 -13 December
മോർഫ് ചെയ്ത ഫോട്ടോകൾ കണ്ട് അറപ്പുതോന്നി, കമന്റുകളും തെറിവിളികളും കുറ്റപ്പെടുത്തലുകളും മാത്രം; അൻസിബ
താന്‍ ഒരു സമുദായത്തെയും വിമര്‍ശിച്ചിട്ടില്ല
Read More » - 13 December
നസ്രിയയുടെ കഥാപാത്രമാണ് ഇതിന് പ്രചോദനമായത് ; സാറാസിന്റെ വിശേഷവുമായി ജൂഡ് ആന്റണി
മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ ജൂഡ് ആന്റണിയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘സാറാസ്’. അന്നെ ബെന്നിനെ കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിൽ സണ്ണി വെയിനാണ് നായകന്. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ്…
Read More » - 13 December
എന്നെ ബോധിപ്പിക്കുന്നതിനു പകരം കര്‍ഷകരെ മനസ്സിലാക്കിക്കൊടുക്ക്!! വായടപ്പിക്കുന്ന മറുപടിയുമായി സ്വര ഭാസ്കര്‍
എന്തിനാണ് കാര്‍ഷിക ബില്ലിനെക്കുറിച്ചും അതിന്റെ നേട്ടങ്ങളെക്കുറിച്ചും എന്നെ ബോധ്യപ്പെടുത്തുന്നത്
Read More » - 13 December
അറുപതിന്റെ നിറവിൽ നടൻ വെങ്കിടേഷ് ; ആശംസകളുമായി താരങ്ങൾ
പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് തെലുങ്ക് നടൻ വെങ്കിടേഷ്. താരം ഇന്ന് തന്റെ ഇന്ന് അറുപതാം ജന്മദിനം ആഘോഷിക്കുകയാണ്. 30 വർഷത്തിലേറെയായ തന്റെ സിനിമാ ജീവിതം തുടങ്ങിയിട്ട്. നിരവധി…
Read More » - 13 December
കാമുകിയ്ക്കൊപ്പം വിഷ്ണു വിശാല്‍; വിവാഹവേദിയിലെ ചിത്രങ്ങൾ വൈറൽ
വിവാഹ മോചനത്തിന് പിന്നാലെ ജ്വാല ഗുട്ടയുമായി പ്രണയത്തിലാണെന്ന കാര്യം വിഷ്ണു വെളിപ്പെടുത്തിയിരുന്നു.
Read More » - 13 December
ആറാട്ട് ഒരു മാസ് മസാല പടം തന്നെയായിരിക്കും ; പക്ഷെ സ്ത്രീവിരുദ്ധതയുണ്ടാവില്ലെന്ന് ഉദയകൃഷ്ണ
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ”ആറാട്ട്”. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ് കൃഷ്ണയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഉദയ്. ജാതിപ്പേരും തൊഴില്‍പ്പേരും…
Read More » - 13 December
തെലുങ്ക് നടന്മാർക്ക് കീർത്തി മതി ; കൈനിറയെ ചിത്രങ്ങളുമായി താരം
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് കീർത്തി സുരേഷ്. മലയാള സിനിമയേക്കാൾ താരം കൂടുതലും ഇപ്പോൾ അഭിനയിക്കുന്നത് അന്യഭാഷാ ചിത്രങ്ങളിലാണ്. തമിഴ് തെലുങ്ക് മുഖ്യ നായകന്മാരുടെ നായികയായും താരം തിളങ്ങിക്കഴിഞ്ഞു.…
Read More » - 13 December
‘അയ്യപ്പനും കോശിയും’ തെലുങ്ക് റീമേക്ക് ; ടൈറ്റിൽ ഗാനം പവൻ കല്യാൺ പാടിയേക്കും
അടുത്തകാലത്ത് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് അയ്യപ്പനും കോശിയും. ബിജുമേനോനും പൃഥ്വിരാജും ഒരുപോലെ തകർത്തഭിനയിച്ച ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത് നേരത്തെ…
Read More » - 13 December
ദിയയുടെ കൂടെയുള്ളത് കാമുകനോ? ആകാംഷയിൽ ആരാധകർ
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായി നിൽക്കുന്നവരാണ് നടൻ കൃഷ്ണകുമാറിന്റെ മക്കൾ. നടിയായ അഹാന ഉൾപ്പടെയുള്ള സഹോദരിമാർക്ക് എല്ലാം തന്നെ സ്വന്തമായി യുട്യൂബ് ചാനൽ വരെ ഉണ്ട്. തങ്ങളുടെ…
Read More » - 12 December
അഡ്മിറ്റ് കാർഡിൽ അമ്മയുടെ സ്ഥാനത്ത് സണ്ണി ലിയോൺ ; വിദ്യാർത്ഥിക്ക് താരം കൊടുത്ത മറുപടി കണ്ടോ
ബിഹാറിലെ മുസാഫർപുറിലെ രണ്ടാം വർഷ ബിഎ വിദ്യാർഥിയുടെ പ്രവേശന കാർഡിൽ മാതാപിതാക്കളുടെ പേരിന്റെ സ്ഥാനത്ത് ഇമ്രാൻ ഹസ്മിയുടെയും സണ്ണി ലിയോണിയുടെയും പേര് ചേർത്ത സംഭവം വലിയ വാർത്തയായിരുന്നു.…
Read More »