WOODs
- Dec- 2020 -24 December
ചിത്രീകരണം പൂർത്തികരിച്ചു ; സ്വയം ക്വാറന്റൈനിൽ പോയി നടൻ യാഷ്
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കെജിഎഫ് ചാപ്റ്റര്‍ 2’. സിനിമയുടെ ചിത്രീകരണം ഇപ്പോൾ പൂർത്തീകരിച്ചിരിക്കുകയാണ്. ഷൂട്ടിംഗ് അവസാനിച്ച സമയത്തെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി…
Read More » - 24 December
ഷൂട്ടിംഗ് നിർത്തിവെച്ചു ; നയൻതാരയും വിഘ്നേഷും ചെന്നൈയിലേക്ക് മടങ്ങി
സൂപ്പർസ്റ്റാർ രജനികാന്തും ലേഡി സൂപ്പർസ്റ്റാർ നയൻതാരയും ഒന്നിക്കുന്ന ചിത്രം അണ്ണാത്തെയുടെ ലൊക്കേഷനില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ ഷൂട്ടിംഗ് നിർത്തിവെച്ചു. എട്ടുപേർക്കാണ് കോവിഡ് പോസിറ്റീവായത്. ഇതിനെ തുടർന്ന് രജനികാന്ത് ചെന്നൈയിലേക്ക്…
Read More » - 24 December
അതുപോലെ ഒരിടം നിങ്ങൾക്കായി സൂഫിയുടെ ആത്മാവ് കണ്ടെത്തട്ടെ ; ഷാനവാസിനെ അനുസ്മരിച്ച് അദിതി
സംവിധായകൻ ഷാനവാസ് നരണിപ്പുഴയുടെ വിയോഗത്തിൽ നിരവധി സിനിമാ താരങ്ങളാണ് അനുശോചനം രേഖപ്പെടുത്തിയത്. ഇപ്പോഴിതാ സൂഫിയുടെ സുജാതയും ഷാനവാസിന് ആദരാഞ്ജലി അർപ്പിക്കുകയാണ്. ഷാനവാസിനെ അനുസ്മരിച്ചുകൊണ്ട് അദിതി റാവു പങ്കുവെച്ച…
Read More » - 24 December
എന്റെ ഹീറോ ; ഭർത്താവിന്റെ ചിത്രം പങ്കുവെച്ച് നടി ഖുശ്ബു
പ്രേഷകരുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ നടിയാണ് ഖുശ്ബു. മലയാളത്തിലും നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഖുശ്ബുവിന്റെ രാഷ്ട്രീയത്തിലേക്കുള്ള വരവുമെല്ലാം വലിയ വാർത്തയായിരുന്നു. സമൂഹമാധ്യമങ്ങളിലും സജീവമായ ഖുശ്ബു പങ്കുവെക്കുന്ന ചിത്രങ്ങൾ…
Read More » - 24 December
ഇരട്ടകളെപ്പോലെ അമ്മയും മകളും ; ശിൽപ്പ ഷെട്ടിയുടെ ചിത്രം വൈറലാകുന്നു
അഭിനയവും ഫിറ്റ്നസും പാചകവും ഒരുപോലെ ഇഷ്ടപ്പെടുന്ന ബോളിവുഡ് നടിയാണ് ശിൽപ ഷെട്ടി. നാല്പതുകളിലും യുവാക്കളെ വെല്ലുന്ന ചുറുചുറുക്കിനു പിന്നില്‍ വ്യായാമവും ഡയറ്റിങ്ങുമൊക്കെയാണെന്ന് താരം പറയാറുണ്ട്. സോഷ്യല്‍ മീഡിയയില്‍…
Read More » - 24 December
ഒമർ ലുലുവിന്റെ ബഹുഭാഷാ ചിത്രം പവർസ്റ്റാറിൽ കന്നഡ യുവതാരം ശ്രേയസ് മഞ്ജുവും
മലയാളത്തിലും കന്നടയിലുമായി ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് പവർസ്റ്റാർ. ചിത്രത്തിൽ കന്നഡ യുവതാരം ശ്രേയസ് മഞ്ജു അഭിനയിക്കുന്നുവെണ്ണ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. നിർമ്മാതാവ് കെ മഞ്ജുവിന്റെ…
Read More » - 24 December
ഇത് എം.ജി.ആർ. തന്നെ; അരവിന്ദ് സ്വാമിയുടെ കിടിലൻ മേക്കോവർ
പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് അരവിന്ദ് സ്വാമി. താരത്തിന്റെ ഏറ്റവും പുതിയ സിനിമ തലൈവിയിലെ ചിത്രമാണ് ഇപ്പോൾ ചർച്ചയാവുന്നത്. എം.ജി.ആറിന്റെ ചരമവാർഷിക ദിനത്തിൽ അരവിന്ദ് സ്വാമിയുടെ എം.ജി.ആറുമായി വളരെയധികം…
Read More » - 24 December
തന്നേക്കാൾ കൂടുതൽ കാര്യങ്ങൾ പഠിച്ചത് ആലിയ ഭട്ടാണെന്ന് രൺവീർ ; ലോക്ക്ഡൗൺ വിശേഷങ്ങൾ പങ്കുവെച്ച് താരങ്ങൾ
ബോളിവുഡിൽ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരായ താര പ്രണയജോഡികളാണ് രൺവീർ കപൂറും ആലിയ ഭട്ടും. ഇപ്പോഴിതാ ഇരുവരും പങ്കെടുത്ത ഒരു അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങളാണ് ചർച്ചയാവുന്നത്. ലോക്ക്ഡൗൺ കാലം…
Read More » - 24 December
64-ാം പിറന്നാൾ ആഘോഷിച്ച് അനിൽ കപൂർ ; വീഡിയോ കാണാം
പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടൻ അനില്‍ കപൂര്‍ 64-ാം പിറന്നാള്‍ ആഘോഷിച്ചു. പുതിയ ചിത്രമായ ‘ജഗ് ജഗ് ജീയോ’ യുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഛണ്ഡിഗഡിലാണ് അദ്ദേഹം. ഇവിടെ…
Read More » - 24 December
സംവിധായകൻ കണ്ണൻ താമരക്കുളം വിവാഹിതനായി
പ്രശസ്ത സംവിധായകൻ കണ്ണന് താമരക്കുളം വിവാഹിതനായി. പത്തനംതിട്ട, തിരുവല്ല സ്വദേശിനി വിഷ്ണുപ്രഭയാണ് വധു.മാവേലിക്കരയില്‍ ചെട്ടിക്കുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള അനുഗ്രഹ ഓഡിറ്റോറിയത്തില്‍ വെച്ച് പകല്‍ 9.18നായിരുന്നു വിവാഹം. കൊവിഡ്…
Read More »