WOODs
- Dec- 2020 -28 December
ആ ബുള്ളറ്റ് കടന്നുപോയത് ചെവിയുടെ തൊട്ടരികിലൂടെ, അന്ന് ഞാന്‍ കൊല്ലപ്പെട്ടേനെ; ഞെട്ടിക്കുന്ന അനുഭവത്തെക്കുറിച്ചു അമിതാഭ്
തലനാരിഴക്കാണ് അന്ന് രക്ഷപ്പെട്ടതെന്ന് അമിതാഭ് ബച്ചന്
Read More » - 28 December
പണ്ട് തിയേറ്ററില്‍ ഇരുന്ന് അ ഈ ഊ എന്നൊക്കെ പുച്ഛിച്ച സാധനത്തിന് ഇത്രയും വിലയുണ്ടായിരുന്നെന്ന് ഇപ്പഴാ മനസിലായത്’!!
സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്
Read More » - 28 December
പുതിയ ചിത്രം റിലീസിന് ഒരുങ്ങവെ നടൻ വിജയ് മുഖ്യമന്ത്രിയെ കണ്ടു
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റര്‍ പൊങ്കല്‍ റിലീസായി തിയറ്ററില്‍ എത്തുമെന്നാണ് സൂചന.
Read More » - 28 December
ചിത്രത്തോടൊപ്പം നവ്യ പങ്കുവെച്ച സന്ദേശം ശ്രദ്ധേയമാവുന്നു
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ പുതിയ സന്ദേശത്തോടെ നവ്യ പങ്കുവെച്ച ചിത്രമാണ് ചർച്ചയാവുന്നത്. നവ്യാ…
Read More » - 28 December
രശ്മിക ഇനി ബോളിവുഡിന്റെ നായിക
കന്നഡ സിനിമയിലൂടെ അരങ്ങേറി തെലുങ്കിലേക്ക് എത്തിയ നടിയാണ് രശ്മിക. ഗീത ഗോവിന്ദം എന്ന ചിത്രത്തിലൂടെ മലയാളികൾക്കും സുപരിചിതയായി മാറിയ നടി ഇപ്പോൾ ബോളിവുഡിലേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. മിഷൻ…
Read More » - 28 December
തുടക്കം തന്നെ ഗംഭീരം ; കൈനിറയെ ചിത്രങ്ങളുമായി അമ്രിൻ ഖുറേഷി
സിനിമയിലേക്ക് അരങ്ങേറ്റം കുറയ്ക്കുന്നതിന് മുൻപ് തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് അമ്രിൻ ഖുറേഷി. മിഥുൻ ചക്രവർത്തിയുടെ പുത്രൻ നമാഷി ചക്രവർത്തിക്കൊപ്പം സംവിധായകൻ രാജ് കുമാർ സന്തോഷിയുടെ ”…
Read More » - 28 December
എ ആർ റഹ്മാന്റെ അമ്മ കരീമ ബീഗം അന്തരിച്ചു
പ്രശസ്ത സംഗീത സംവിധായകൻ എ.ആർ റഹ്മാന്റെ മാതാവ് കരീമ ബീഗം അന്തരിച്ചു. 75 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. അമ്മയുടെ ഫോട്ടോ റഹ്മാൻ ഷെയർ ചെയ്തിട്ടുണ്ട്. സംഗീത സംവിധായകൻ…
Read More » - 28 December
‘നമ്മുടെ ആദ്യത്തെ പാൻഡെമിക് 2020’; ഹോളിവുഡ് നടിയുടെ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം
ഹോളിവുഡ് നടി ജെന്നിഫര്‍ അനിസ്റ്റണ്‍ പങ്കുവച്ച പോസ്റ്റിനെതിരെ വ്യാപകമായ പ്രതിഷേധം. ക്രിസ്മസിനോട് അനുബന്ധിച്ച് ഒരു ലോക്കറ്റിന്റെ ചിത്രമാണ് ജെന്നിഫര്‍ പങ്കുവച്ചത്. എന്നാൽ ഈ ലോക്കറ്റിൽ കുറിച്ചിരിക്കുന്ന വരികളാണ്…
Read More » - 28 December
രജനികാന്തിന് ആരതിയുഴിഞ്ഞ് ഭാര്യ ; താരത്തിന് ഗംഭീര സ്വീകരണമൊരുക്കി കുടുംബം
ആശുപത്രിയിൽ നിന്ന് വീട്ടിൽ തിരിച്ചെത്തിയ രജനികാന്തിന് ആരതിയുഴിഞ്ഞ് വരവേറ്റ് ഭാര്യ ലത. ഹൈദരബാദിലെ വിമാനത്താവളത്തില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തിലാണ് രജനികാന്ത് ചെന്നൈയില്‍ തിരിച്ചെത്തിയത്. മകള്‍ ഐശ്വര്യ ധനുഷും…
Read More » - 28 December
നീല ലെഹങ്ക ചോളിയിൽ അതിസുന്ദരിയായി ജാൻവി
സിനിമാ താരങ്ങളേക്കാൽ സെലിബ്രിറ്റികളാകുന്നവരാണ് അവരുടെ മക്കൾ. ബോളിവുഡ് താരപുത്രി ജാൻവി കപൂറിന്റെ ചിത്രങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. വസ്ത്രധാരണത്തിൽ അതീവ ശ്രദ്ധ പുലർത്തുന്ന ജാൻവിൻ അണിയുന്ന വസ്ത്രങ്ങൾക്ക്…
Read More »