WOODs
- Dec- 2020 -29 December
ആരോഗ്യപ്രശ്നം ; രജനീകാന്ത് പാർട്ടി പ്രഖ്യാപനത്തിൽ നിന്ന് പിൻമാറി
ചെന്നൈ: നടൻ രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ല.ആരോഗ്യകാരണങ്ങളാൽ രാഷ്ട്രീയപ്രവേശനം ഒഴിവാക്കുന്നുവെന്നാണ് പ്രസ്താവനയിലൂടെ താരം അറിയിച്ചിരിക്കുന്നത്. വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് രജനീകാന്ത് വ്യക്തമാക്കുന്നു. ”രാഷ്ട്രീയത്തിലിറങ്ങാതെ തന്നെ ജനങ്ങളെ സേവിക്കും. തന്റെ ആരോഗ്യനില,…
Read More » - 29 December
മുണ്ടും ഷർട്ടും ധരിച്ച് റോഡിലൂടെ ബൈക്ക് ഓടിച്ചു നടൻ ; അമ്പരപ്പോടെ നാട്ടുകാർ, വീഡിയോ
സാധാരണ ചെറുപ്പക്കാരനെ പോലെ മുണ്ടും ഷർട്ടും ധരിച്ച് റോഡിലൂടെ ബൈക്ക് ഓടിച്ചു പോകുന്ന യുവനടന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നടനെ തിരിച്ചറിയുന്ന ജനങ്ങൾ അമ്പരപ്പോടെ നോക്കുന്നതും…
Read More » - 29 December
അസഭ്യവര്‍ഷം നടത്തി നടി തന്നെ ആക്രമിച്ചു; നടി മിനുവിനെതിരെ വിഡിയോ പുറത്തുവിട്ട് വീട്ടമ്മ
നടി തന്നെ ഭിത്തിയിൽ ചേർത്തുനിർത്തി മർദ്ദിക്കുകയും തല ഭിത്തിയിൽ ഇടിക്കുകയും ചെയ്തുവെന്നും വീട്ടമ്മ
Read More » - 29 December
എന്തു പരാജയമായിരുന്നു ഞാൻ; മൈക്കിള്‍ ജാക്സണാകാൻ നോക്കിയതിനെ കുറിച്ച് അമിതാഭ് ബച്ചൻ
ലോകമെമ്പാടും ആരാധകരുള്ള നടനാണ് അമിതാഭ് ബച്ചൻ. നിരവധി വ്യത്യസ്ത കഥാപാത്രങ്ങൾ അനശ്വരമാക്കി തീർത്ത നടനാണ് അമിതാഭ് ബച്ചൻ. ഇപ്പോഴും അഭിനയരംഗത്ത് തകർത്ത് നിൽക്കുന്ന താരം സമൂഹമാധ്യമങ്ങളിലും സജീവമാണ്.…
Read More » - 29 December
ഇര്ഫാന് ഖാന്റെ അവസാന ചിത്രം ‘ദി സോങ് ഓഫ് സ്കോര്‍പിയൻസ്’ റിലീസിനൊരുങ്ങുന്നു
അന്തരിച്ച ബോളിവുഡ് നടന് ഇര്ഫാന് ഖാന്റെ അവസാന ചിത്രം റിലീസിനൊരുങ്ങാൻ തയ്യാറെടുക്കുന്നു. അനൂപ് സിങ് സംവിധാനം ചെയ്ത ”ദി സോങ് ഓഫ് സ്കോര്‍പിയൻസ്” എന്ന ചിത്രമാണ് റിലീസിനെത്തുന്നത്.…
Read More » - 29 December
ഷൂട്ടിങ്ങിനിടെ നടൻ ആര്യയ്ക്ക് പരിക്ക്
സിനിമാ ചിത്രീകരണത്തിനിടെ നടൻ ആര്യയ്ക്ക് പരിക്കേറ്റു. ‘എനിമി’ എന്ന പുതിയ സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടന് പരിക്കേറ്റത്. ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് ആര്യ രംഗത്തിൽ അഭിനയിച്ചതെന്ന് ടൈംസ്…
Read More » - 29 December
‘അറംപറ്റുക’ എന്നത് ശുദ്ധ അസംബന്ധം ; അബദ്ധ പ്രചാരണങ്ങൾക്കെതിരെ ആർ. രാമാനാന്ദ്
നടന് അനില്‍ പി. നെടുമങ്ങാട് മരിക്കുന്നതിന് മുൻപ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അബദ്ധ പ്രചാരണങ്ങൾക്കെതിരെ തിരക്കഥാകൃത്ത് ആര്.രാമാനാന്ദ്. അനിൽ പങ്കുവെച്ച കുറിപ്പ് അറംപറ്റി പോയി…
Read More » - 29 December
തെലുങ്ക് താരം രാംചരണിന് കൊവിഡ് സ്ഥിരീകരിച്ചു
തെലുങ്ക് നടൻ രാം ചരണ്‍ തേജയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ ക്വാറന്റീനിലാണെന്നും ആരോഗ്യസ്ഥിതി ഇപ്പോൾ തൃപ്തികരമാണെന്നും രാം ചരൺ ട്വീറ്റ് ചെയ്തു. താനുമായി സമ്പർക്കത്തിൽ വന്നവർ ജാഗ്രത…
Read More » - 29 December
താടി വളർത്തി, മീശ പിരിച്ച് മമ്മൂട്ടി; ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ വിരുന്നിൽ പങ്കെടുത്ത താരത്തിന്റെ ചിത്രം വൈറൽ
മമ്മൂട്ടിയുടെ പുത്തൻ ലുക്കാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ചർച്ചയാവുന്നത്. കഴിഞ്ഞ ദിവസം വെള്ള ജുബ്ബയണിഞ്ഞ് താടി നീട്ടിയ ലുക്കിലുള്ള മമ്മൂട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ…
Read More » - 29 December
നടനും ഡബ്ബിങ് ആർടിസ്റ്റുമായ അരുൺ അലക്സാണ്ടർ അന്തരിച്ചു
തമിഴ് നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ അരുൺ അലക്സാണ്ടർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 48 വയസ്സായിരുന്നു. സംവിധായകൻ ലോകേഷ് കനകരാജാണ് ട്വിറ്ററിലൂടെ അദ്ദേഹത്തിന്റെ മരണവാർത്തയറിയിച്ചത്. കൊലമാവ് കോകില,…
Read More »