WOODs
- Jan- 2021 -4 January
23 ലക്ഷത്തിന്റെ സ്പോർട്സ് ബൈക്ക് സ്വന്തമാക്കി ഉണ്ണിമുകുന്ദൻ
വിലകൂടിയ ആഡംബര കാറുകളും ബൈക്കുകളും സ്വന്തമാക്കുന്ന കാര്യത്തിൽ ഒട്ടും പിന്നിലലാത്തവരാണ് മലയാള സിനിമാ താരങ്ങളും. ആഡംബര കാറുകൾ മുതൽ ഇരുചക്ര വാഹനങ്ങൾ വരെ താരങ്ങളുടെ ഗാരേജുകളിലുണ്ടാവും. ഇപ്പോഴിതാ…
Read More » - 4 January
ഒരു വർഷത്തെ മാഡ്നെസ്സ് ; രഞ്ജിനി ഹരിദാസിനൊപ്പമുള്ള ആൾ ആര്? ഉത്തരം തേടി ആരാധകർ
വ്യത്യസ്തമായ അവതരണശൈലിയിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയ കലാകാരിയാണ് രഞ്ജിനി ഹരിദാസ്. തന്റെ അഭിപ്രായങ്ങൾ മടി കൂടാതെ തുറന്നു പറയുന്ന രഞ്ജിനി നിരവധി വിമർശനങ്ങൾക്ക് ഇരയായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ…
Read More » - 4 January
മോഹൻലാലിന്റെ കടുത്ത ആരാധിക ആണ് , അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യണം ; തുറന്നുപറഞ്ഞ് സുധ കൊങ്ങര
സൂരറായ് പോട്രൂ എന്ന ചിത്രത്തിലൂടെ മലയാളികൾക്കും സുപരിചിതയായി മാറിയ സംവിധായികയാണ് സുധ കൊങ്ങര. ചുരുങ്ങിയ സമയംകൊണ്ടാണ് തമിഴിലെ മുൻനിര സംവിധായകരിൽ ഒരാളായി സുധ കൊങ്ങര മാറിയത്. ഇപ്പോഴിതാ…
Read More » - 4 January
‘എന്റെ പ്രിയപ്പെട്ട തല്ലുകൊള്ളിയ്ക്ക്’ ; നിമിഷ സജയന് പിറന്നാൾ ആശംസയുമായി അനു സിതാര
പ്രേഷകരുടെ പ്രിയപ്പെട്ട നടിമാരാണ് ആണ് സിതാരയും നിമിഷ സജയനും. സിനിമയിൽ എന്നതിലുപരി ജീവിതത്തിലും അടുത്ത സുഹൃത്തക്കളാണ് ഇരുവരും. അനുവും നിമിഷവും ഒരുമിച്ചുള്ള ചിത്രങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകാറുണ്ട്.…
Read More » - 4 January
ഷിംലയിൽ ഭർത്താവിനൊപ്പം അവധി ആഘോഷിച്ച് കാജൽ അഗർവാൾ
ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്ലുവായുള്ള വിവാഹം ശേഷം കാജല്‍ അഗര്‍വാൾ എന്നും യാത്രകളിലാണ്. വിവാഹ ശേഷമുള്ള ആദ്യ പുതുവർഷമാണ് താരത്തിന്റെ. അത് കൊണ്ട് തന്നെ ഭർത്താവിനും കുടുംബത്തിനുമൊപ്പം…
Read More » - 4 January
നിവിൻ പോളിയുടെ ‘തുറമുഖം’മേയ് 13ന് തിയറ്ററുകളിൽ
നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രം ‘തുറമുഖം’ ഈദ് റിലീസായി മേയ് 13ന് തീയറ്ററുകളിലെത്തും. അമ്പതുകളിൽ കൊച്ചി തുറമുഖത്ത് ചാപ്പ സമ്പ്രദായത്തിനെതിരെ നടന്ന…
Read More » - 4 January
സൂര്യയുടെ ഫിറ്റ്നസ് ട്രെയിനർ നിർമൽ നായർ ഇനി നിവിൻ പോളിക്കൊപ്പം
സൂരരൈ പൊട്രുവിൽ സൂര്യയുടെ ഫിറ്റ്നസ് ട്രെയിനർ ആയിരുന്ന നിർമൽ നായർ ഇനി നിവിൻ പോളിക്കൊപ്പമെത്തുന്നു. നിവിൻ പോളി നായകനാവുന്ന പടവെട്ട് എന്ന ചിത്രത്തില്‍ നിവിന്റെ ഫിറ്റ്നസ് ട്രെയിനറായാണ്…
Read More » - 4 January
കാവലിന് 7 കോടി വരെ വാഗ്ദാനം ചെയ്തു, തിയറ്ററുകാരെ വിചാരിച്ച് കൊടുത്തില്ല ; ജോബി ജോർജ് പറയുന്നു
കോവിഡ് കാലത്ത് ഏറെ സങ്കീർണത നേരിട്ട മേഖലകളിൽ ഒന്നാണ് സിനിമാ മേഖല. തിയറ്റർ തുറക്കുന്നതും കാത്ത് നിരവധി സിനിമകളാണ് അണിയറയിൽ കാത്തു നിൽക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമുകളിൽ സിനിമ…
Read More » - 4 January
കൊച്ചി നഗരത്തിന്റെ ഭാവിക്കുവേണ്ടി ജയസൂര്യ ; താരത്തിന്റെ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നുവെന്ന് മേയർ
കൊച്ചിയുടെ സുഗമമായ പ്രവർത്തനങ്ങൾക്കുള്ള മാർഗ നിർദ്ദേശങ്ങൾ;യുമായി നടൻ ജയസൂര്യ. കൊച്ചിയുടെ നിയുക്ത മേയർ അഡ്വ.എം.അനിൽ കുമാറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജയസൂര്യ തന്റെ മൂന്ന് നിർദേശങ്ങൾ പങ്കുവെച്ചത്. ജയസൂര്യയെ…
Read More » - 4 January
കവി അനിൽ പനച്ചൂരാന് ആദരാഞ്ജലികൾ നേർന്ന് സിനിമാ താരങ്ങൾ
അന്തരിച്ച കവി അനിൽ പനച്ചൂരാന് ആദരാഞ്ജലികളർപ്പിച്ച് സിനിമാലോകം. യുവ നടന്മാരായ പൃഥ്വിരാജ് സുകുമാരൻ, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ, ആസിഫ് അലി, അജു വർഗ്ഗീസ്, പ്രവീൺ പ്രേം…
Read More »