WOODs
- Jan- 2021 -22 January
വിവാഹ വാർഷിക ദിനത്തിൽ നവീന്‍ സ്നേഹചുംബനം നൽകി ഭാവന
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. സോഷ്യൽ മീഡിയയിൽ സജീവമായ തരാം പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം വൈറലാകാറുണ്ട്. അടുത്തിടയിൽ താരം പങ്കുവെച്ച ശ്രീലങ്കൻ യാത്രകളുടെ ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ…
Read More » - 22 January
അവസരം ലഭിച്ചാൽ പോകും , പക്ഷെ ഇത് വ്യാജ വാർത്തയാണ് ; പ്രതികരണവുമായി അനുമോൾ
ടെലിവിഷൻ പ്രേക്ഷകർ കാത്തിരിക്കുന്ന പരിപാടിയാണ് ബിഗ് ബോസ് സീസൺ -3. പരിപാടിയിലേക്കുള്ള മത്സരാർത്ഥികളുടെ തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ പലരുടെയും പേര് കേൾക്കുന്നുണ്ടെങ്കിലും യഥാർത്ഥ മത്സരാർത്ഥികൾ ആരെന്ന്…
Read More » - 22 January
ബിജു മേനോനും പാർവതിയും ഒരുമിക്കുന്നു ; ടീസർ ഇന്ന് പുറത്തുവിടും
ബിജു മേനോനും പാർവതിയും ഷറഫുദ്ദീനും മുഖ്യ കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രത്തിൻ്റെ പ്രഖ്യാപനത്തിനൊരുങ്ങി കമൽഹാസ്സനും ഫഹദ് ഫാസിലും. ചിത്രത്തിൻ്റെ ടൈറ്റിൽ കം ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും നാളെ…
Read More » - 22 January
ഇത് ഓർമയുണ്ടോ ? താരറാണിമാർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് പൂർണിമ
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് പൂർണിമ ഇന്ദ്രജിത്ത്. സിനിമാ മേഖലയിൽ നിരവധി സുഹൃത്തുക്കൾ താരത്തിന് ഉണ്ട്. മലയാളത്തിന്റെ സൂപ്പർ ലേഡികൾ മഞ്ജു വാര്യർ, സംയുക്ത വർമ്മ, ഗീതു മോഹൻദാസ്…
Read More » - 22 January
ദിവസങ്ങള്‍ക്കുള്ളില്‍ കോടികൾ വാരി ‘മാസ്റ്റർ’ ; വിജയ്ക്ക് നന്ദി പറഞ്ഞ് തെലുങ്ക് വിതരണക്കാര്‍
മാസങ്ങളോളം അടച്ചിട്ട തിയറ്ററുകളിൽ ആദ്യം റിലീസിനെത്തിയ ചിത്രമാണ് വിജയ്യുടെ ‘മാസ്റ്റർ’. ചിത്രം ഇറങ്ങി ആഴ്ചകൾക്കുള്ളിൽ വൻ ലാഭമാണ് ചിത്രം നേടിയത്. തമിഴ്നാട്ടില്‍ മാത്രമല്ല ആന്ധ്ര/തെലങ്കാനയിലും കര്‍ണാടകത്തിലും കേരളത്തിലുമൊക്കെ…
Read More » - 22 January
നിങ്ങൾ തിയറ്ററുകളിലേക്ക് വരണം, സിനിമ ഇന്‍ഡസ്ട്രിയെ രക്ഷിക്കണം; വെള്ളം കാണാന്‍ പ്രേക്ഷകരെ ക്ഷണിച്ച് മോഹൻലാൽ
പത്ത് മാസത്തെ ഇടവേളയ്ക്കുശേഷം ഇന്നാണ് തീയറ്ററുകളിൽ മലയാള ചിത്രം റിലീസ് ചെയ്യുന്നത്. ജയസൂര്യ അഭിനയിച്ച വെള്ളം എന്ന ചിത്രമാണ് ഇന്ന് റിലീസിനെത്തുന്നത്. ഇപ്പോഴിതാ ചിത്രം തിയറ്ററുകളിൽ വന്ന്…
Read More » - 22 January
‘ശാകുന്തളം’ ; സാമന്തയുടെ ദുഷ്യന്തൻ ഇനി സുജാതയുടെ സൂഫി
ഇതിഹാസ പ്രണയ കഥയായ ശാകുന്തളം വീണ്ടും സിനിമയാകുന്നു. നേരത്തെ ശകുന്തളയായി സാമന്ത എത്തുന്ന വിവരം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. എന്നാൽ ദുഷ്യന്തനായി ആരാണ് എത്തുന്നത് എന്ന് തീരുമാനിച്ചിട്ടില്ലായിരുന്നു. പല…
Read More » - 22 January
കുടുംബത്തോടൊപ്പം സണ്ണി ലിയോൺ കേരളത്തിൽ: വീഡിയോ കാണാം
ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് സണ്ണി ലിയോൺ. ഇപ്പോഴിതാ താരം കുടുംബത്തോടൊപ്പം കേരളത്തിലെത്തിയിരിക്കുകയാണ്. തിരുവനന്തപുരം വിമാനത്താവളത്തിലാണ് സണ്ണി ലിയോൺ വന്നിറങ്ങിയത്. സ്വകാര്യ ചാനലിലെ ഒരു പരിപാടിയുടെ ഷൂട്ടിങ്ങിനായാണ് താരം…
Read More » - 22 January
ഇരുപത്തിയൊൻപതാം വയസ്സിൽ വേറെ ഒരു യുവ നടനും ചെയ്യാത്തതത് മോഹൻലാൽ ചെയ്തു
മോഹൻലാലിനെ നായകനാക്കി നിരവധി സിനിമകൾ താൻ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും താൻ ചെയ്ത മൂന്നു സിനിമകളുമായി ബന്ധപ്പെട്ടു മോഹൻലാൽ എന്ന നടനെ ചേർത്തു വയ്ക്കുമ്പോൾ അതൊരു വലിയ അഭിമാനമായി…
Read More » - 22 January
ആ സെറ്റിൽ തിലകൻ ചേട്ടൻ ഇരുന്നു മദ്യപിക്കുന്നത് കണ്ടു, ഞാൻ ചോദിച്ചപ്പോൾ എനിക്ക് കിട്ടിയ മറുപടി ഇതാണ്
തിലകൻ എന്ന മഹാ നടനുമൊത്തുള്ള അഭിനയ നിമിഷങ്ങളുടെ വേറിട്ട അനുഭവം പറഞ്ഞു നടി കവിയൂർ പൊന്നമ്മ. തിലകൻ തന്നോട് കലഹിച്ചത് സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത ‘ജാതകം’…
Read More »