WOODs
- Jan- 2021 -23 January
“പാപ്പരാസികളോട് കെെകൂപ്പി അപേക്ഷിക്കുകയാണ്, ദയവ് ചെയ്ത് എന്നെ പിന്തുടരുത്”; മാധ്യമങ്ങളോട് റിയ ചക്രബർത്തി
ആരാധകരുടെ പ്രിയപ്പെട്ട താരമായിരുന്നു സുശാന്ത് സിംഗ് രജ്പുത്. സുശാന്തിൻറ്റെ മരണവാർത്ത വലിയയൊരു അമ്പരപ്പായിരുന്നു സിനിമാലോകത്തിന്. പിന്നീട് നടന്ന വിവാദങ്ങളും നടിയും സുശാന്തിൻറ്റെ കാമുകിയുമായ റിയ ചക്രബര്‍ത്തിയുടെ അറസ്റ്റുമെല്ലാം…
Read More » - 23 January
രഹസ്യമാക്കിവച്ചതിനെ പരസ്യപ്പെടുത്തി; RRR റിലീസ് അബദ്ധത്തിൽ പുറത്ത് പറഞ്ഞ് ഐറിഷ് താരം
ബാഹുബലിക്ക് ശേഷം ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന എസ്എസ് രാജമൗലി ചിത്രമാണ് RRR. ജൂനിയർ എൻടിആർ, രാം ചരൺ, ആലിയ ഭട്ട് എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഐറിഷ്…
Read More » - 23 January
ഒഴിഞ്ഞു പോകാൻ വേണ്ടി കൂടുതൽ ചോദിച്ചിട്ടുണ്ട്: സിനിമയിൽ നിന്ന് വാങ്ങുന്ന പ്രതിഫലത്തിന്റെ രഹസ്യം പറഞ്ഞു ലാൽ
ജയരാജിന്റെ ‘കളിയാട്ടം’ എന്ന സിനിമയിലൂടെയാണ് ലാൽ എന്ന നടനെ സിനിമാ ലോകം കാണുന്നതെങ്കിലും അതിനു മുൻപേ മിമിക്രിയുമായി ബന്ധപ്പെട്ട ലാലിൻറെ സ്റ്റേജ് ഷോയിലെ പ്രകടനം ഏറെ ശ്രദ്ധേയമായിട്ടുണ്ട്.…
Read More » - 23 January
പല ഘട്ടങ്ങളും ഞാന്‍ തരണം ചെയ്തിട്ടുണ്ട് ; വിഷാദത്തെ അതിജീവിച്ചതിനെ കുറിച്ച് പ്രിയങ്ക
മാനസികാരോഗ്യത്തെക്കുറിച്ച് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര തുറന്നു പറയുന്നു. വിഷാദത്തെ മറികടക്കാൻ വേണ്ടി വന്നാൽ മറ്റുള്ളവരുടെ സഹായം തേടണമെന്നാണ് പ്രിയങ്ക പറയുന്നത്. രണ്‍വീര്‍ അലാബാദിയയുടെ ‘ദ രണ്‍വീര്‍…
Read More » - 23 January
ആത്മഹത്യാ പ്രവണത കൂടുന്നു ; വിഷാദരോഗത്തെക്കുറിച്ച് പൂർണ്ണിമ ഇന്ദ്രജിത്ത്
കുട്ടികൾക്കിടയിൽ ഡിപ്രെഷനെക്കുറിച്ച് സംസാരിച്ച് പൂർണ്ണിമ ഇന്ദ്രജിത്ത്. കേരളത്തിൽ ഡിപ്രെഷനും ആത്മഹത്യാ പ്രവണതയും കൂടിവരുന്ന സാഹചര്യത്തിൽ നടി പൂർണ്ണിമ ഇന്ദ്രജിത്ത് സംസാരിക്കുന്ന അവബോധ വീഡിയോയാണിത്. വനിതാ ശിശുക്ഷേമ വകുപ്പിന്റെ…
Read More » - 23 January
ആരാധകരെ നിരാശയിലാഴ്ത്തി മരക്കാർ റിലീസ് ; മാര്‍ച്ച് 26ന് മരക്കാറെത്തില്ല
വിജയുടെ മാസ്റ്ററായിരുന്നു സംസ്ഥാനത്തെ തീയേറ്ററുകള്‍ വീണ്ടും തുറന്നതിനുശേഷമുള്ള ആദ്യ പ്രദര്‍ശന ചിത്രം. കഴിഞ്ഞ ദിവസം ജയസൂര്യ ചിത്രം വെള്ളം ലോക്ക്ഡൗണിന് ശേഷം തീയേറ്ററുകളിലെത്തുന്ന ആദ്യ മലയാള ചിത്രവുമായി…
Read More » - 23 January
വിവാഹത്തിനൊരുങ്ങി വരുൺ ധവാൻ ; താരത്തിന്റെ ഹണിമൂൺ ലോകത്തെ ഏറ്റവും ചിലവേറിയ സ്ഥലത്ത്
പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് നടൻ വരുൺ. അടുത്തിടയിലാണ് താരം വിവാഹിതനാകാൻ പോകുന്നുവെന്ന വാർത്ത പുറലോകം അറിയുന്നത്. തന്റെ ബാല്യകാല സുഹൃത്തും കാമുകിയുമായി നടാഷ ദലാലുമായാണ് വരുണിന്റെ വിവാഹം.…
Read More » - 23 January
ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്ന് പ്രചരിക്കുന്ന താരങ്ങൾ ; ഇക്കുറി നടി പ്രവീണയോ ?
അസംബ്ലി തെരഞ്ഞെടുപ്പിൽ നടി പ്രവീണ ബി.ജെ.പി. സ്ഥാനാർത്ഥിയായി ഇത്തവണ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ബി.ജെ.പി. ടിക്കറ്റിൽ പ്രവീണ തിരുവനന്തപുരം അല്ലെങ്കിൽ…
Read More » - 23 January
വയലിനിസ്റ്റ് ബാലഭാസ്കറിന്റേത് അപകടമരണമാണെന്ന് സിബിഐ ; അന്വേഷണം പൂര്‍ത്തിയായതായി റിപ്പോർട്ട്
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റേത് അപകടമരണം തന്നെയാണെന്ന് സിബിഐ. അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയില്‍ സമർപ്പിക്കും. കേസിൽ അന്വേഷണം പൂർത്തിയായതായും സിബിഐ വ്യക്തമാക്കി. കേസുമായി…
Read More » - 23 January
ചിരഞ്ജീവിയുടെ ഇമേജിന് ചേർന്ന മാറ്റങ്ങളോടെയായിരിക്കും തെലുങ്ക് ലൂസിഫർ ; സംവിധായകൻ മോഹൻരാജ
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കിനു തുടക്കം കുറിച്ചത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ കഥയുമായി ബന്ധപ്പെട്ട് തെലുങ്കിൽ ചില…
Read More »