WOODs
- Jan- 2021 -27 January
ഒടിയനിൽ ചെറിയ വേഷത്തോടെ തുടക്കം ; ഇപ്പോൾ കൈനിറയെ ചിത്രങ്ങളുമായി ഹരിത്ത്
മോഹൻലാലിൻറെ ‘ഒടിയന്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് ഹരിത്ത്. ചിത്രത്തിൽ ചെറിയ വേഷമാണ് ഹരിത്ത് ചെയ്തതെങ്കിലും മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാൻ ഹരിത്തിന്…
Read More » - 27 January
ലൈംഗിക പീഡനക്കേസ് ; ഹോളിവുഡ് നിർമാതാവിന് 123 കോടി പിഴ
ന്യൂയോര്‍ക്ക്: ലൈംഗിക പീഡനക്കേസില്‍ ജയിലിലായ ഹോളിവുഡ് നിർമാതാവിന് 17 മില്യണ്‍ യു.എസ് ഡോളര്‍(123 കോടി രൂപ) പിഴ. ഹാര്‍വി വെയിന്സ്റ്റീനാണ് യു.എസ് കോടതി പിഴ നൽകിയത്. കേസില്‍…
Read More » - 27 January
നടൻ മധുപാലിന്റെ മകൾ മാധവി വിവാഹിതയായി ; ചിത്രങ്ങൾ
സംവിധായകനും നടനുമായ മധുപാലിന്റെ മകള്‍ വിവാഹിതയായി. വഴുതക്കാട് ഗോപികയിൽ എം.ഗോപിനാഥൻ നായരുടേയും സി. മായയുടേയും മകൻ അരവിന്ദാണ് മാധവി മധുപാലിന് മിന്നു ചാർത്തിയത്. ശാന്തിഗിരി ആശ്രമത്തിൽവച്ചായിരുന്നു വിവാഹച്ചടങ്ങുകൾ…
Read More » - 27 January
കർഷകർക്ക് പിന്തുണയുമായി മലയാള സിനിമാ താരങ്ങൾ
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ജനുവരി 26 ന് കർഷകർ നടത്തിയ റാലി രാജ്യമൊട്ടാകെ പിടിച്ചുകുലുക്കിയ ഒന്നായിരുന്നു. റാലിക്കെതിരെ നടന്ന പൊലീസ് വെടിവെപ്പില്‍ ഉത്തരാഖണ്ഡ് സ്വദേശിയായ…
Read More » - 27 January
ഒരു ആരാധനാലയം ഇല്ലാതാക്കിയവരാണ് ഇപ്പോൾ സമാധാനത്തെക്കുറിച്ച് സംസാരിക്കുന്നത് ; കർഷകരെ പിന്തുണച്ച് സിദ്ധാർത്ഥ്
റിപ്പബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയെയും പ്രതിഷേധങ്ങളെയും പിന്തുണച്ച് നടന് സിദ്ധാര്‍ത്ഥ്. ഒരു ആരാധനാലയം തകര്‍ത്ത് ഇല്ലാതാക്കിയവരാണ് ഇന്ന് രാജ്യത്തെ ജനങ്ങളോട് സമാധാനപരമായി പ്രതിഷേധിക്കാന്‍ ക്ലാസുകളെടുക്കുന്നതെന്നും…
Read More » - 27 January
പത്മഭൂഷൺ പുരസ്കാരം ; ചിത്രയ്ക്ക് അഭിനന്ദനങ്ങളുമായി എ ആർ റഹ്മാൻ
പത്മഭൂഷൺ പുരസ്കാരം ലഭിച്ച മലയാളത്തിന്റെ സ്വന്തം വാനമ്പാടിയായ കെ എസ് ചിത്രയ്ക്ക് അഭിനന്ദന പെരുമഴയാണ്. സിനിമ മേഖലയിൽ നിന്നും മറ്റുമായി നിരവധി പേരാണ് ചിത്രയ്ക്ക് ആശംസയുമായി എത്തിയത്.…
Read More » - 27 January
‘വെള്ളം’ പ്രതീക്ഷ പകരുന്ന സിനിമ ; ശ്രദ്ധേയമായി ഋഷിരാജ് സിംഗിന്റെ കുറിപ്പ്
പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ജയസൂര്യ ചിത്രം വെള്ളം നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. കോവിഡ് പ്രതിസന്ധിക്ക് ശേഷം തുറന്ന തിയറ്ററുകളിൽ ആദ്യം പ്രദർശനത്തിനെത്തിയ ചിത്രം കൂടിയാണ്…
Read More » - 27 January
‘അന്ധാധുന്‍’ റീമേക്ക്? പൃഥ്വിരാജ് ചിത്രം ‘ഭ്രമം’ കൊച്ചിയില്‍ തുടങ്ങി
പ്രിത്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി രവി കെ ചന്ദ്രന് മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘ഭ്രമം’ ഫോര്‍ട്ട് കൊച്ചിയില്‍ തുടങ്ങി. എ പി ഇന്റര്‍നാഷണല്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഉണ്ണി…
Read More » - 27 January
വയറിലെ സ്ട്രെച്ച് മാർക്ക് ; നടി മലൈക അറോറയ്ക്ക് നേരെ ബോഡി ഷെയ്മിങ്ങ്
നടി മലൈക അറോറയ്ക്ക് നേരെ സോഷ്യൽ മീഡിയയിൽ അവഹേളനം. കഴിഞ്ഞ ദിവസം താരത്തിന്റെ പുറത്തിറങ്ങിയ ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ചിത്രത്തിൽ യോഗ പാന്റും ടി-ഷർട്ടും ധരിച്ച മലൈകയുടെ…
Read More » - 27 January
അഭിനയം വിട്ട ശേഷം പെട്രോൾ പമ്പിലെ ജോലി മുതൽ മെക്കാനിക്ക് പണി വരെ ചെയ്തിട്ടുണ്ട് ; തുറന്ന് പറഞ്ഞ് അബ്ബാസ്
ഒരുകാലത്ത് തമിഴിൽ തിളങ്ങി നിന്ന നടനാണ് അബ്ബാസ്. മലയാളത്തിലും തെലുങ്കിലുമായി എല്ലാം നിരവധി ചിത്രങ്ങളിലും പരസ്യ ചിത്രങ്ങളിലും അബ്ബാസ് അഭിനയിച്ചിട്ടുണ്ട്. എന്നാൽ സിനിമയിൽ നിന്ന് ഇടവേള എടുത്ത…
Read More »